Image

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു മാസത്തെ ശമ്പളം ഭൂകമ്പ ബാധിതര്‍ക്കായി സംഭാവന ചെയ്‌തു

Published on 27 April, 2015
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു മാസത്തെ ശമ്പളം ഭൂകമ്പ ബാധിതര്‍ക്കായി സംഭാവന ചെയ്‌തു
ന്യൂഡല്‍ഹി: തന്റെ ഒരു മാസത്തെ ശമ്പളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂകമ്പ ബാധിതര്‍ക്കായി സംഭാവന ചെയ്‌തു. പ്രധാനമന്ത്രിയുടെ ദേശീയ ദുരുതാശ്വാസ നിധിയിലേക്കാണ്‌ അദ്ദേഹം തുക സംഭാവന ചെയ്‌തത്‌.

അതിനിടെ ബിഹാര്‍ അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍സ്‌കെയിലില്‍ 5.2 രേഖപ്പെടുത്തിയ ചലനമാണ്‌ ഉണ്ടായത്‌. ആളപായമോ മറ്റ്‌ നാശനഷ്ടങ്ങളോ സംഭവിച്ചതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല. പശ്ചിമ ബംഗാളിലും പ്രകന്‌പനം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്‌.കഴിഞ്ഞ ദിവസം നേപ്പാളിലുണ്ടായ ഭൂകന്‌പത്തിന്രെ തുടര്‍ച്ചയായി ഉത്തരേന്ത്യയില്‍ അനുഭവപ്പെട്ട ചലനത്തില്‍ 72 പേരാണ്‌ മരണമടഞ്ഞത്‌. ബിഹാറിലാണ്‌ ഏറെ ആളപായം സംഭവിച്ചത്‌.
Join WhatsApp News
മൗനസാക്ഷി 2015-04-27 12:43:10
രാഷ്ട്രീയക്കാർ അവർ കൊള്ളയടിച്ച മുതലില്ന്റെ ഒരംശം കൊടുത്താൽ പല ദുരിതങ്ങൾക്കും ആശ്വാസമാകും 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക