Image

ജനകീയ കുറ്റപത്ര സമര്‍പ്പണ ജാഥ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

ബഷീര്‍ അഹമ്മദ്‌ Published on 28 April, 2015
ജനകീയ കുറ്റപത്ര സമര്‍പ്പണ ജാഥ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് : കോര്‍പ്പറേഷന്റെ അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ സിറ്റി നോര്‍ത്ത് മുസ്ലീം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനകീയ കുറ്റപത്ര സമര്‍പ്പണ ജാഥ നടത്തി.

 വണ്ടിപ്പേട്ട ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജാഥ ക്യാപ്റ്റന്‍ ടി.പി.എം. ഹാഷിറലിക്ക് പതാക കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു.


ഫോട്ടോ-റിപ്പോര്‍ട്ട്: ബഷീര്‍ അഹമ്മദ്‌

ജനകീയ കുറ്റപത്ര സമര്‍പ്പണ ജാഥ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
ജനകീയ കുറ്റപത്ര സമര്‍പ്പണ ജാഥ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വേദിയിലേക്കാനയിക്കുന്നു.
ജനകീയ കുറ്റപത്ര സമര്‍പ്പണ ജാഥ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജാഥാ ക്യാപ്റ്റന്‍ ഹാഷിറലിക്ക് പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിക്കുന്നു.
ജനകീയ കുറ്റപത്ര സമര്‍പ്പണ ജാഥ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
ജനങ്ങളെ അഭിവാദ്യം പെയ്യുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക