വരിക രസികാ..പഞ്ചവര്‍ണതത്തയിലെ പുതിയ ഗാനം എത്തി
കമലദളം, കിലുക്കം, ആറാം തമ്പുരാന്, ഗോഡ്ഫാദര്, പപ്പയുടെ സ്വന്തം അപ്പൂസ് തുടങ്ങിയ 150ഓളം മലയാളചിത്രങ്ങള്‍ക്ക് കൊറിയോഗ്രാഫി ഒരുക്കി കഴിഞ്ഞ 35 വര്‍ഷമായി മലയാളികളുടെ ഇന്‍ഡസ്ട്രിയിലുള്ള ശാന്തി മാസ്റ്റര്‍ ഗാനത്തിനായി ചുവടുകള്‍ ഒരുക്കിയിരിക്കുന്നത്.