മാധ്യമങ്ങൾ പ്രശംസിച്ച കാമ്പസ് ത്രില്ലർ 'താൾ' 15 മുതൽ അമേരിക്കൻ തീയറ്ററുകളിൽ
അമേരിക്കൻ മലയാളികൾ നിർമ്മിക്കുകയും കേരളത്തിലെ മാധ്യമങ്ങൾ ഒരുപോലെ അഭിനന്ദനം ചൊരിയുകയും ചെയ്ത കാമ്പസ് ത്രില്ലർ 'താൾ' 15 മുതൽ അമേരിക്കയിലെ വിവിധ തീയറ്ററുകളിലെത്തുന്നു. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിലും മോണിക്ക ഖമ്പട്ടിയും നിർമിച്ച ചിത്രം കാണാൻ മറക്കണ്ട.