ഇസ്രയേലിൽ ഇറാൻ ആക്രമണം: 500 ൽ പരം ഡ്രോണുകളും മിസൈലുകളും തൊടുത്ത് വിട്ടു
ഇസ്രയേലിലേക്ക് 500 ൽ പരം ഡ്രോണുകളും മിസൈലുകളും തൊടുത്ത് വിട്ട് ഇറാൻ ആക്രമണം തുടങ്ങി. ഇറാന്റെ സഖ്യരാജ്യങ്ങളായ യമൻ, സിറിയ , ലബനൻ എന്നിവിടങ്ങളിൽ നിന്നും ഡ്രോണുകൾ ഇസ്രയേലിലെത്തി. ഞായറാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ ഒരു കുട്ടിക്ക് പരുക്കേറ്റതായി ഇസ്രായേൽ സ്ഥിരീകരിച്ചു.