പ്രതികരണങ്ങള്‍
uthaman
2016-11-18 20:23:44 News
വർഗഗുണം എന്നല്ലാതെ എന്ത് പറയാൻ ? അതാണ് നാടിൻറെ ഗുണം . അണ്ണാൻ മൂത്താലും മരം കേറ്റം വിടില്ല....
റാവുത്തര്‍
2016-11-18 20:16:02 News
ഒരു പ്രത്യേകതരം ആചാര്യമാര്യദകള്‍ പാലിക്കപ്പെട്ടുപോരുന്ന ആരധാനലയങ്ങളില്‍, അവിടുത്തെ ചിട്ടവട്ടങ്ങള്‍ അനുസരിക്കാന്‍ താല്പര്യമില്ലാത്തവരുടെ ഭക്തിയെ സംശയിക്കേണ്ടിയിരിക്കുന്നു....ഒരു ദൈവമുള്ളവരും പല ദൈവമുള്ളവരും ദൈവമില്ലത്തവരും മനുഷ്യദൈവങ്ങളുടെ ചാത്തന്‍ സേവകരുമുള്ള നമ്മുടെ ഈ നാട്ടില്‍ അവരവര്‍ക്ക് ഇഷ്ടമുള്ള ദൈവങ്ങളെ ആരാധിച്ചുകൊള്ളൂ. ഷാള്‍ ഇല്ലാത്ത ചുരിദാര്‍ ഇട്ട യുവതിയെ കണ്ടാല്‍ ഭഗവാന് ഇനി മാറ് മറയ്ക്കാത്ത ആ പഴയ കാലം ഓര്‍മ്മ വന്നാല്‍ പള്ളിയുറക്കത്തിനു ഭംഗം വന്നാലോ...?!
സ്വതന്ത്രൻ
2016-11-18 18:22:32 News
ചൊറിയുക ചൊറിയുക ചെറിയാനെ 
അടിമുടി നിന്ന് ചൊറിഞ്ഞോളൂ 
ഇപ്പോൾ ചൊറിയാൻ തുടങ്ങിയാലെ
പ്രതിരോധന ശക്തി ലഭിക്കുള്ളു 
ട്രംപിന് വോട്ടു ചെയ്‌തിട്ട് 
രക്ഷാപെടാമെന്നോർക്കേണ്ട 
നിന്നെ എടുത്തിട്ടിടിക്കുമ്പോൾ 
ട്രംപിനെ വിളിച്ചു കരഞ്ഞോളു 
അവനല്ലേ നിൻ പറേം രക്ഷകനും 
അവനെ വിളിച്ചു കരഞ്ഞോളു 

വിദ്യാധരൻ
2016-11-18 18:10:40 News
ഏകാന്തം വിഷം അമൃതാക്കിയും വെറും പാ-
ഴാകാശങ്ങളിൽ അലർവാടിയാൽ രചിച്ചും 
ലോകാനുഗ്രഹപരയായെഴും കലെ നിൻ 
ശ്രീകാലത്തിരണ അടിയങ്ങൾ കുമ്പിടുന്നേ (ആശാൻ -കാവ്യകല )

ഏകാന്തത എന്ന വിഷത്തെ അമൃതാക്കാൻ കഴിവുള്ളതാണ് കല. അതിനെ പ്രായഭേദമെന്യ ആത്മാർത്ഥമായി ആശ്ലേഷിച്ചാൽ ആശ്ലേഷിക്കുന്നവർക്കെന്നപോലെ അനുവാചകരുടെയും ദുഃഖത്തെ നിർമ്മാർജ്ജനം ചെയ്യാൻ കഴിയും 
ജോണി
2016-11-18 15:16:15 News
ശ്രീ നൈനാൻ മാത്തുള്ളയോട് പണ്ട് "സുല്ല്"  എന്ന് പറഞ്ഞു പോയ അന്തപ്പനും ആൻഡ്രുസും എവിടെ ? തോമസ് വടെക്കെടൻ തുരു തുരാ ഗോൾ അടിച്ചു മാത്തുള്ളയുടെ ഗോൾ പോസ്റ്റ് വരെ തെറിച്ചിട്ടും മിണ്ടാതെ ഇരിക്കുന്നതെന്തേ.
കീലേരി ഗോപാലന്‍
2016-11-18 14:41:32 News
തോമാശ്ലീഹ മതം മാറ്റം നടത്താത്ത ഒരു ക്രൈസ്തവനെ എന്നാണ്  കാണാന്‍ പറ്റുക. 

Anthappan
2016-11-18 14:21:12 News

Get ready Cheriyan to scratch you ass. 

"President-elect Donald Trump announced Friday three key members of the national security team for his administration -- signaling he will make good on the hard-line agenda on which he campaigned." You take a close look on the above news and see that there is a chance for you.

റജിസ് നെടുങ്ങാടപ്പള്ളി
2016-11-18 13:38:36 News
എന്തിനാ ചെറിയാനെ ,വെറുതെ ഇവിടെങ്ങാനും ഇരുന്നാൽ പോരാരുന്നോ ? വയ്യാത്ത  പട്ടി  കയ്യാല കയറിയത് പോലെ ആയല്ലോ ഇത് !!!
അശീതിവര്‍ഷീയന്‍
2016-11-18 12:50:55 News
റെസ്റ്റിയാസ്ട്രോണിന്റെ ലെവല് കുറഞ്ഞതോടുകൂടി ഇപ്പോഴ്ത്തെ കവിതയിലും കഥയിലുമൊക്കെ വെറും ഗ്യാസ് മാത്രമേയുള്ളു.  ഉത്തമൻ ചാടണ്ട. ഇന്ന് ഞാൻ നാളെ നീ ....
James Mathew, Chicago
2016-11-18 12:38:30 News
പ്രായമാകുന്നത് ഒരു കുറ്റമല്ല. ഈ പ്രായത്തിലും
ഇവരൊക്കെ സാഹിത്യ രചനകൾ നടത്തുന്നത്
അഭിനന്ദനം അർഹിക്കുന്നു.  എല്ലാവര്ക്കും
നന്മകൾ ഇനിയും പുരസ്‌കാരങ്ങൾ ഏറ്റ് വാങ്ങാൻ
നിങ്ങൾക്ക് ആയുരാരോഗ്യങ്ങൾ നേരുന്നു.
GEORGE V
2016-11-18 12:03:57 News
ശ്രീ തോമസ് വടക്കേൽ, പൂർണമായും യോജിക്കുന്നു. തോമാശ്ലീഹാ ഇന്ത്യയിൽ വന്നതിനു ചരിത്രപരമായ ഒരു തെളിവുകളും ഇല്ല. അക്കാലത്തു കുരുമുളകും ഏലവും വാങ്ങാൻ തോമ എന്നൊരു വ്യാപാരി വന്നിരിക്കാം. പലസ്‌തീൻ ഭാഗത്തു അക്കാലത്തു തോമ എന്ന പേര് വളരെ സാദാരണം ആയിരുന്നു.  പക്ഷെ അദ്ദേഹം കുരിസ്സു സ്ഥാപിച്ചു എന്നത് വിശ്വസിക്കാൻ പ്രയാസം. കാരണം നാലാം നൂറ്റാണ്ടു വരെ കുരിശൂ ക്രിസ്തിയാനികളുടെ അടയാളം ആയിരുന്നില്ല. അക്കാലത്തില്ലാത്ത കുരിശൂ ഇന്ത്യയിൽ വരാത്ത തോമാശ്ലീഹാ സ്ഥാപിച്ചു എന്ന് വിശ്വസിക്കുന്നവർ വിശ്വസിച്ചോളൂ. ആരുടേയും വിശ്വാസത്തെ വ്രണപ്പെടുത്താൻ അല്ല ചരിത്രം ആണ്. കൂടാതെ പോർട്ടുഗീസുകാർ പോയ സ്ഥലത്തെല്ലാം ഈ തോമശ്ലീഹയുടെ കഥകൾ ഉണ്ട്. എന്തിനു തോമാശ്ലീഹായുടെ കബറിടം മൈലാപൂരിൽ അല്ലാതെ ലോകത്തു പലയിടത്തും ബ്രസീലിൽ ഉൾപ്പെടെ ഉണ്ട്. പിന്നെ നമ്പൂതിരിമാരെ മാർഗം കൂട്ടി എന്ന് മിക്കവാറും ക്രിസ്ത്യാനികളും അഭിമാനത്തോടെ പറയാറുണ്ട്. അതും ശുദ്ധ അസംബന്ധം ആണ്. കേരളത്തിൽ നമ്പൂതിരി മാർ ഏത്തിയത് ആറും ഏഴും നൂറ്റാണ്ടുകളിൽ ആണെന്ന് ചരിത്രം. 
വിദ്യാധരൻ
2016-11-18 11:39:46 News
ട്രംപിന്റെ രക്തം വിശകലനം ചെയ്‌താൽ അതിൽ വർണ്ണവിവചനത്തിന്റെയും വംശീയമായ യാഥാസ്ഥിതികത്വത്തിന്റെയും രോഗാണുക്കൾ പുളക്കുന്നത് കാണാം. ഇദ്ദേഹത്തിന്റെ പിതാവിൽ നിന്നും ഇത് കിട്ടിയെങ്കിലും ഇത് അപകടകാരിയായി വളർന്നത് അതിശ്രേഷഠവർഗ്ഗമെന്നു കരുതുന്ന തീവരവാദികളായ വെള്ളക്കാരുടെ സംഘടനകളുമായുള്ള അടുപ്പവുമാണ്. അതിലെ പ്രധാന കണ്ണിയാണ് സ്റ്റീവ് ബാനൻ എന്ന വ്യക്തി. കൂടാതെ കൂഗ്ലക്സ്കാനിന്റെ നേതാവായ ഡേവിഡ് ഡ്യുക്കും ട്രംപിന്റെ തിരഞ്ഞെടുപ്പിനെ പുകഴ്ത്തുകയുണ്ടായി.  ലേഖൻ ഇവിടെ പറഞ്ഞരിക്കുന്നതുപോലെ ഇൻഡ്യാക്കാർ വര്‍ദ്ധിച്ച തോതില്‍ ആക്രമിക്കപ്പെടാൻ സാധ്യത ഉള്ള ഒരു കൂട്ടരാണ്. ട്രംപിന് വോട്ടു രേഖപ്പെടുത്തിയവരിൽ ഭൂരിഭാഗവും കുടിയേറ്റക്കാരോടും മറ്റു ഇതര വർഗ്ഗങ്ങളോടും വിദ്വേഷം വച്ച് പുലർത്തുന്ന വെള്ളക്കാരാണ്. തങ്ങളുടെ ജീവിത സൗകര്യങ്ങളെ തട്ടിപ്പറിച്ചെടുക്കുന്ന വിദേശികളെ തുരത്തി ഇവിടെ വെളുത്ത വർഗ്ഗത്തിന്റെ ആധിപത്യം സ്ഥാപിക്കണം എന്ന് വിശ്വസിക്കുന്ന ഇക്കൂട്ടർക്കുണ്ടോ കാക്കയെയും കുയിലിനേയും തിരിച്ചറിയാനുള്ള കഴിവ്.  ആയതുകൊണ്ട് ട്രംപിനെ ഞങ്ങളുംകൂടിയാണ് തിരഞ്ഞടുത്തതെന്ന് അഭിമാനം കൊള്ളുന്ന മലയാളികൾ സൂക്ഷിക്കുന്നത് നല്ലതായിരിക്കും. അയാളുടെ ഭരണകൂടത്തെ ശ്രദ്ധിച്ചുകൊള്ളുക.

വൃദ്ധകവി
2016-11-18 11:15:50 News
അവാർഡ് മോഹം ഒടുങ്ങാത്ത മോഹം
തല ചതച്ചിട്ടും പാമ്പിന്റെ വാലനാകുമ്പോൽ
അവാർഡിൻ മോഹം തല നീട്ടുന്നു വാർദ്ധ്യക്യത്തിലും
മോഹങ്ങൾ അവസാന നിമിഷം വരെ എന്നല്ലേ
കവി പാടിയിരിക്കുന്നത് സുഹൃത്തേ?
വെറുതെ വിട്ടുകൂടെ ഉത്തമാ നിന്റെ
തന്തേടെ പ്രായമുള്ള ഞങ്ങളെ അവാര്ഡുമായി
തരികില്ല ഞങ്ങങ്ങൾ നിനക്കിത് നീ ചാടിയാലും
അടിച്ചു പരത്തി നിന്നെ ഉത്തപ്പമാക്കും ഉത്തമാ
അറിയില്ല നിനക്ക് ഞങ്ങടെ കയ്യ് കരുത്ത്

Thomas Vadakkel
2016-11-18 11:01:55 News
ശ്രീ നൈനാൻ മാത്തുള്ളയുടെ മറുപടി റോഡിൽക്കൂടി ഉരുണ്ടു പോവുന്ന വണ്ടിച്ചക്രം പോലെയാണ്.  ഉത്തരം മുട്ടുമ്പോൾ 'മോക്കിങ് മോക്കിങ്' എന്ന്‌ പറയും. വ്യക്തിഗതവുമാകും. 'ആമേൻ ആമേൻ' എന്ന്  നിത്യ ജീവിതത്തിൽ സദാ ഉരുവിടുന്നവർ മറ്റുള്ളവർ എന്ത് പറഞ്ഞാലും 'മോക്കിങ് മോക്കിങ്' എന്നായി പോവുന്നതാണ്. ഇതിനുത്തരവും 'Mocking mocking' അല്ലെങ്കിൽ ആമേൻ ആമേൻ എന്ന് കീബോർഡിൽ അടിച്ചുകൊള്ളൂ.

ശ്രീ മാത്തുള്ള ആദ്യം തോമ്മാശ്ലീഹായിൽ മാമ്മോദീസാ മുങ്ങിയ സവർണ്ണ ജാതിക്കാരുടെ പിന്തലമുറയെന്നു സ്ഥാപിച്ചു. പിന്നീട് ഉയർന്ന ജാതിയിൽ നിന്നും യഹൂദ സങ്കരവുമായി. നമ്പൂതിരിമാർ ക്രിസ്ത്യാനികളായിയെന്നുള്ള കള്ളക്കഥകൾ പൊളിഞ്ഞപ്പോൾ കണ്ടു പിടിച്ച മറ്റൊരു കെട്ടുകഥയാണ് യഹൂദരുമായുള്ള സങ്കര കഥ. അദ്ദേഹം ദ്രാവിഡ സങ്കരമെന്നും സമ്മതിച്ചിട്ടുണ്ട്. അത് ശരിയാകാനും സാധ്യതയുണ്ട്. നൈനാൻ മാത്തുള്ള അവസാനം ശുദ്ധരക്തം പിന്തുടരുന്ന ക്നാനായക്കാരനുമായി. ക്നാനായക്കാർ മറ്റുള്ളവരുമായി വിവാഹ ബന്ധം സാധാരണ നടത്താറില്ല.  . അവരുടെ ചരിത്രത്തിലെ അനുമാനവും ഏഴാം നൂറ്റാണ്ടിനു ശേഷം കൊടുങ്ങല്ലൂരിൽ വന്നവരെന്നാണ്. ഇതിനെല്ലാമുള്ള ഡോക്യൂമെന്റുകൾ അദ്ദേഹത്തിൻറെ പൂർവിക തലമുറകളുടെ വാ മൊഴികളിൽ നിന്നും ലഭിച്ചുവെന്ന് അവകാശപ്പെടുന്നു.   

നമ്പൂതിരിമാർ ഈ ദേശത്തു വന്നത് ഏഴാം നൂറ്റാണ്ടിലാണ്. ഒന്നാം നൂറ്റാണ്ടിലുള്ള ഒരു നമ്പൂതിരി ഇല്ലത്തിന്റെയോ ഒരു അമ്പലത്തിന്റെയോ പൊടി പോലും ഒരു ഗവേഷകനും കണ്ടെത്തിയിട്ടില്ല. നമ്പൂതിരി ചരിത്രം പോലും പറയുന്നത് അവർ ഏഴാം നൂറ്റാണ്ടിൽ വന്നവരെന്നാണ്. മലബാറിലുള്ള ഇടയ്‌ക്കൽ ഗ്രാമത്തിൽ നിന്നും ഏഴാം നൂറ്റാണ്ടിലേതെന്നു സംശയിക്കുന്ന ഒരു നമ്പൂതിരി ഇല്ലത്തിന്റെ അവശിഷ്ടം കണ്ടെത്തിയിട്ടുണ്ട്.  

ലേഖനത്തിൽ വായനക്കാർക്ക് ഉപകാരപ്രദമായ വസ്തുതകൾ എന്തെങ്കിലും ഉണ്ടങ്കിലല്ലേ വിമർശനങ്ങൾ സാധ്യമാവുള്ളൂ. അതിനു പകരം മല്ലപ്പള്ളി സ്ഥാപിച്ചത് സ്വന്തം കുടുംബക്കാരെന്നു പറഞ്ഞു വായനക്കാരെ വിഡ്ഢികളാക്കിയാൽ വായിക്കുന്നവർക്ക് ചിരിക്കാനെ സാധിക്കുള്ളൂ. ശ്രീ നൈനാൻ മാത്തുള്ള അവിടെ 'മോക്കിങ് മോക്കിങ്' എന്ന് പറഞ്ഞതും ശരി തന്നെ. ഇല്ലാത്ത മല്ലശേരി വീരന്മാരുടെ കഥ പറഞ്ഞു ഉയർന്ന ജാതിക്കാരെനെന്നു സ്ഥാപിക്കുന്നത് വർഗീയതയാണ്. (റേസിസം) മഹത്വം പറഞ്ഞു നടന്നാലൊന്നും ആരും ബഹുമാനം തരില്ല. നമ്പൂതിരി ക്രിസ്ത്യാനികളെന്നഭിമാനിക്കുന്ന പലരുടെയും മക്കൾ ആഫ്രിക്കൻ മെക്സിക്കൻ വംശജരെ കെട്ടി അമേരിക്കയിൽ മറ്റൊരു സങ്കര വർഗമായും മാറിക്കൊണ്ടിരിക്കുന്നു. അവരുടെ ചരിത്രം ഇനി തോമാസ്ലീഹായിൽനിന്നും പൗലോസ് ശ്ലീഹായിലേക്കോ പത്രോസ് ശ്ലീഹായിലേയ്ക്കോ അല്ലെങ്കിൽ പേഗൻ ദൈവങ്ങളിലേയ്ക്കോ ആവാം.    

വെറും കെട്ടുകഥകളും ബൈബിളും മാത്രം വശമാക്കിയിരിക്കുന്ന ശ്രീ നൈനാൻ മാത്തുള്ളയുമായുള്ള ചർച്ച ഇവിടെ അവസാനിപ്പിക്കുന്നു. അദ്ദേഹത്തിൻറെ പിതാവിൽ നിന്നും പിതാമഹനിൽ നിന്നുമുള്ള അറിവ് ഏതെങ്കിലും വായനക്കാർക്ക് പ്രയോജനപ്പെടുമെന്നും തോന്നുന്നില്ല. (മോക്കിങ് മോക്കിങ്) 
വിദ്യാധരൻ
2016-11-18 10:02:06 News

ചില്ലറകൾ ചിരിക്കുന്നു

ഉന്നതന്മാരോട് ഒട്ടി നിൽക്കാൻ
എന്നും മനുഷ്യന് കമ്പമാണ്
അഞ്ഞൂറും ആയിരോം പൂഴ്ത്തി വച്ച്
ഹുങ്കോടെ വിലസിയ ചേട്ടന്മാരെ
ഞങ്ങളീ ഒറ്റയും പത്തും ചില്ലറയും
എന്നെന്നും നിങ്ങടെ കൂടെയുണ്ട്
പിച്ചക്കാരന്റെ ചട്ടിയിലും
പള്ളിയിലെ ഭണ്ഡാരത്തിലും
അമ്പലത്തിൽ നേർച്ചയായും
ഇപ്പഴും ഞങ്ങളീ നാട്ടിലുണ്ട്
ഓടുന്നോ ഞങ്ങളെ തേടിയപ്പോൾ?
കാണുമ്പോൾ ഉള്ളിൽ ചിരിവരുന്നു
ലോകത്തിൻ ഗതി എന്നുമെന്നും
ഇങ്ങനെയാണ്ണെന്നോർത്തിടുക
മുന്പന്മാരൊക്കെ ഒരു ദിനത്തിൽ
പിൻമ്പന്മാരായി നിലപതിക്കും
ഈ സത്യം നിങ്ങടെ ഓർമ്മകളിൽ
സൂക്ഷിച്ചു വയ്ക്കുക എന്നുമെന്നും
എങ്കിലും ചില്ലറ ഞങ്ങളിന്ന്
ഒന്ന് ഉറക്കെ ചിരിച്ചിടട്ടെ

പ്രതികരണങ്ങള്‍
The big Virus
2020-02-28 09:39:05 News
The NY Times reports that the CDC will now have to get statements about the Corona Virus cleared by Mike Pence before going public. In other words, Trump wants to hide the facts & severity of the pandemic from America in order to boost the stock market. #TrumpVirus
USE COMMONSENSE
2020-02-28 09:08:36 News
It is public nuisance. It will only increase Islamic hatred. The Members of that Mosque should not allow this to happen even though the city approved it. Use your commonsense; always try your best not to be a burden to anyone. We have enough technology to eliminate primitive habits. Send a text alarm to all those who want to be informed about the time of prayer. A true Muslim doesn't need an alarm to remember prayer time. When humans lived in vast desert in olden times, it was ok for a public alarm. The whole population around the Mosque too were all Muslims. Now we live among different types of people. So, use your commonsense. Don't interpret this as Muslim hatred. This advice is for you to live peacefully among others. my grandparents prayed 6-7 times a day; they had no clock. Your religion is personal & private. Don't make your religion a public disturbance. Why you want someone to hear your prayer? -andrew
മോദി മലയാളികളെ
2020-02-28 09:04:01 News
പോലീസ് വർഗീയമായി പെരുമാറുന്നു എന്നതാണ് ഡൽഹിയിൽ കണ്ട ഏറ്റവും ഭീതി ജനകമായ അവസ്ഥ.പോലീസ് ഹിന്ദുത്വ കലാപകാരികൾക്കൊപ്പം ചേരും എന്നത് ഉറപ്പാണ്. ജയ് ശ്രീറാം വിളി ഇവിടെ എപ്പോഴും വികാരം ആളിക്കത്തിക്കാനുള്ള ആഹ്വാനമാണ്. മലയാളി വിദ്യാർഥികൾ പറയുന്നു. പോലീസ് ഹിന്ദുത്വ കലാപകാരികൾക്ക... മലയാളിക്കും അടികിട്ടും -മോദി പാര്‍ടി ആണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം?
Jesus
2020-02-28 08:54:02 News
Jerry Falwell, Franklin Graham, and there are so many fake Christians support Trump. I will shut the heaven's door for them. They all will end up where their forefathers have gone and that is eternal hell. They have been cheating my beloved ignorant people for a long time.
പൊരുന്ന കോഴികള്‍
2020-02-28 08:36:52 News
ഒരു അല്പം സ്ഥാനം എന്തെകിലും കിട്ടിയാല്‍ പിന്നെ ലോക പ്രസിടെണ്ട് ആണെന്ന് ആണ് ഭാവം. ഒരുത്തന്‍ അവന്‍റെ സീകരണ മുറിയില്‍ ഒരു ഗ്ലാസ് ഷോ കേസില്‍ പൊന്നാടയും പ്ലാക്കും എല്ലാവരും കാണാന്‍ വച്ചിട്ടുണ്ട്. ഞാന്‍ അതിനകത്ത് അവന്‍റെ വലിയ ഫോട്ടോയും അതിന്‍ മുന്നില്‍ രണ്ടു മെഴുകുതിരിയിയും വച്ചു. ഇതുവരെ അവന്‍ കണ്ടുപിടിച്ചിട്ടില്ല. ഇ പൊരുന്ന കോഴികളെ കുറെ നേരം വെള്ളത്തില്‍ മുക്കിയാല്‍ പൊരുന്ന പോവും.- സരസു.
ഒരു അഭ്യുദയകാംഷി pr
2020-02-28 08:36:01 News
ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ അഗാധമായ പുത്ര ദുഃഖത്തെ പോലും നീന്തി കയറാനുള്ള ഒരേയൊരു മാർഗ്ഗം കൃഷ്ണഭജനം മാത്രമാണെന്ന് ഉൾപ്പെടുത്തിയാണ് ജ്ഞാനപ്പാനയിലെ വരികൾ അദ്ദേഹം ചിട്ടപ്പെടുത്തിയിരിക്കുന്നു. അതിനാൽ ഇപ്പഴും ഏവർക്കും പ്രിയങ്കരമായി തുടരുന്നു. മരപ്രഭു തന്നെയാണ് അമരപ്രഭുവെന്നും, പരബ്രഹ്മ ദർശനം പോത്തിന്റെ രൂപത്തിലും ആകാമെന്നും, പൂന്താനത്തിന്റെ ഭക്തി എനിക്കേറെ ഇഷ്ടമെന്നും ഗുരുവായൂരപ്പൻ തന്നെ പൂന്താനത്തിനായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആ മഹാനുഭാവന് പ്രണാമം....🙏🏻🙏🏻
Another Fake
2020-02-28 08:30:30 News
Jerry Falwell, Jr. Is Covered Up in Scandal As Liberty University Students Demand Probe into Misconduct. Evangelical leader and Liberty University President Jerry Falwell Jr. has made headlines in the past for his staunch Trump support but recently he’s been making more appearances than usual with one scandal after the next. Here will outline the messes that have been keeping this right-wing Christian powerhouse in the news.
Alex
2020-02-28 08:01:37 News
lOC is only for high level north Indian business guys. There is no mallu or minority representation....
Observer
2020-02-28 07:59:59 News
എന്ത് അത്യാവശ്യമുള്ള കാര്യമാണ്. ശബ്ദമലിനീകരണം ശരിയൊ? ബാങ്ക് വിളി കേൾക്കാതെ പ്രാർത്ഥന സമയം മനസിലാക്കാൻ പറ്റില്ലേ? കാലം മാറിയത് മുസ്ലിംകൾ മനസിലാക്കണം എന്തായാലും മുസ്ലിം വിരോധം കത്തി നിൽക്കുമ്പോൾ തന്നെ വേണം ഇതൊക്കെ. ഇതൊന്നും ഇല്ലാതെ സമാധാനത്തോടെ മുസ്ലിംകൾക്ക് ഇവിടെ ജീവിച്ചു കൂടെ
RSS തീവ്രവാദികളെ ജെയിലില്‍ അടക്കുക.
2020-02-28 07:51:59 News
കഞ്ഞിക്കായി കുംബിൾ കുത്തി തെണ്ടുന്നോർ അമേരിക്കയിലും ഉണ്ട്. അമേരിക്കയുടെ എല്ലാ ഗ്രാമങ്ങളിലും ടൗണുകളിലും നഗരങ്ങളിലും ഭവന രഹിതരും ദരിദ്രരും ഉണ്ട്. പിന്നെ എന്തിനു ആണ് പാവങ്ങളെ മറക്കുവാൻ മോദി മതിൽ കെട്ടിയതു. വർഗീയനെ, ബ്രൗൺ തൊലിയുള്ളവരെ വെറുക്കുന്ന ഇയാളെ എതിരേൽക്കാൻ എന്തിനു കോടികൾ മുടക്കി. ഇയാളെ പൊക്കിക്കൊണ്ട് നടക്കുമ്പോൾ എത്ര മുസ്ലീങ്ങളെ കൊന്നു,തല്ലി ചതച്ചു, ആരുടെ വീടുകൾ കത്തിച്ചു?. മോസ്കുകൾ തകർത്തു. സമാദാനമായി ധർണ നടത്തിയവരുടെ ഇടയിൽ ബിജെപി തീവ്രവാദികൾ നുഴഞ്ഞു കയറി പാകിസ്താന് കീജെ വിളിച്ചു, അതല്ലേ സത്യം? അനേകം കുടുംബങ്ങളുടെ ഏക വരുമാന മാർഗം ആയ പെട്ടിക്കടകൾ തകർത്തു? ഭാരതം ഉണർന്നു ഒറ്റകെട്ടായി rss ഭീകരരെ ഓടിക്കണം.
CORONA -NAZIS
2020-02-28 07:31:00 News
the coronavirus mortality rate is ONLY 2%. That would be 6.5 million people in USA. Six and a half million people- isn't it = how many Nazis killed? DO REPUBLICANS KNOW SIMPLE MATH? THEY ARE TELLING PEOPLE TO RELAX & THE MEDIA NOT TO SAY THE TRUTH. NAZIS DID THE SAME.
RESIGN?
2020-02-28 07:22:20 News
The Dow closed down 1,191 points, or 4.4% – the worst one-day point drop in history. The index has lost 3,226 points this week. The S&P 500 finished down 4.4% - the worst one-day percentage drop since August 2011. It was the sixth straight day of losses for the Dow & S&P Where is that trumpan orthodox stock man?
Indian American
2020-02-28 06:50:55 News
നല്ല കോടതി. കോടതി ആയാൽ ഇങ്ങനെ വേണം. കലാപമൊക്കെ ശമിച്ചു എല്ലാം മറന്നു കഴിയുമ്പോൾ കോടതി കേസ് പരിഗണിക്കും. ബെസ്റ് , മോദിയുടെ രാജ്യം
Joe
2020-02-28 00:33:00 News
Hello, Links for articles 33 to 49 are missing. Also links to articles 21,30,31 and 32 are available on this site. What about the missing links?
കുട്ടനാടൻ
2020-02-27 22:48:40 News
ഒരു വിട്ടുവീഴ്ചയും ചെയ്യരുത്. തമ്മിൽ മത്സരിച്ച് നിങ്ങൾ ഇല്ലാതാകണം. കർഷകർക്കു വേണ്ടി എന്നു പറഞ്ഞു തോന്ന്യവാസം പറഞ്ഞു നടക്കുന്ന എല്ലാ നേതാക്കന്മാരെയും പാഠം പഠിപ്പിക്കുവാൻ സമയം ആയി. ഇത്തരം നേതാക്കൾക്ക് വിശ്രമജീവിതം അനിവാര്യമായി എന്ന് അണികൾ പറഞ്ഞു കൊടുക്കണം. കേട്ടില്ലങ്കിൽ പ്രവർത്തിയിൽ കാണിച്ചു കൊടുക്കണം. മനസാക്ഷി വോട്ട് പ്രവർത്തിയിൽ വരുത്തുക.