പ്രതികരണങ്ങള്‍
Thommichen
2016-11-02 06:11:25 News

Hello American ponnadakkare,phalakakkare,

Ningal ezhuthiyezuthi American Malayalam oru paruvamakkiyeduthu!  Orikkalum ezhuthu nirutharuthe please! Kattil,thottil,thalayina,pavkka,padavalanga,ingane palathinekkurichum ezhuthan padippikkunna oru vayassan vedi!

Njangal angottum ingottum ponnada koduthu kalikkum! Eathu vithukalya athu chodikkan???

Thomas Vadakkel
2016-11-02 06:10:02 News
ഈ ലേഖനത്തിലെ ആദ്യത്തെ പാരഗ്രാഫിൽ പറഞ്ഞിരിക്കുന്നത് അക്ഷരം പ്രതി ശരിയാണ്. മലയാളികൾ ഒരു വിഷയത്തിന്റെ ആഴത്തിലേയ്ക്ക് കടക്കുന്നതിനു പകരം വികാരങ്ങൾക്കാണ് പ്രാധാന്യം കൽപ്പിക്കുന്നത്. അത് ഈ ലേഖനത്തിൽ പങ്കെടുത്തവരുടെ വാദഗതികളിൽ നിന്നും മനസിലാക്കുന്നു. 

ശ്രീമതി ആനിപോളിനെ പോലുള്ളവർക്ക് ചൂണ്ടി കാണിക്കാനുള്ളത് ട്രംപിന്റെ വർഷങ്ങൾക്കു മുമ്പുള്ള വർത്തമാനങ്ങളെപ്പറ്റിയാണ്. കൊച്ചുകുട്ടികൾക്ക് കേൾക്കാൻ കൊള്ളാത്ത വർത്തമാനങ്ങൾ ട്രംപ് പറയുന്നുവെന്നാണ് അവർ കണ്ടെത്തിയ പോരായ്മ. ആ മാനദണ്ഡം കണക്കിലെടുത്താൽ ഒറ്റ മലയാളിയും ഈ ഡിബേറ്റിൽ പങ്കെടുക്കാൻ യോഗ്യരല്ല. ദൗർഭാഗ്യവശാൽ ട്രംപ് സംസാരിച്ചപ്പോൾ വീഡിയോയും ക്യാമറയായും ചുറ്റുമുണ്ടായിരുന്നു. ഗ്രോസറി കടകളിൽ നിൽക്കുന്ന സമയത്തും  ചീട്ടുകളിയിൽ മുഴുകിയിരിക്കുമ്പോഴും മദ്യലഹരിയിൽ വഴിയിൽ കാണുന്ന മദാമ്മയെ കാണുമ്പോഴും വിവേകം നശിക്കുന്ന മാന്യന്മാരായ ഈ അര സായിപ്പുമാരുടെ നാക്കിൽ നിന്ന് വരുന്ന പുരാണവും ഒന്ന് റിക്കോർഡ് ചെയ്‌താൽ നന്നായിരിക്കും. അവരിൽ ഡെമോക്രാറ്റിക്ക് മലയാളിയും റിപ്പബ്ലിക്കൻ മലയാളിയുമുണ്ടായിരിക്കും. ഒരു ഡിബേറ്റർ ട്രംപ് വന്നാൽ യുണൈറ്റഡ് നാഷനിൽ ഇന്ത്യക്ക് സ്ഥിരം അംഗത്വം കിട്ടുമെന്ന് തട്ടി വിട്ടിരിക്കുന്നു. അതിനെ പ്രതിരോധിക്കാൻ ഡിബേറ്റിൽ ഡമോക്രാറ്റിലുള്ള പണ്ഡിതന്മാർ ആരുമില്ലായിരുന്നുവോ?

അമേരിക്ക ഇന്ത്യയുടെ ഐക്യരാഷ്ട്രസഭയിലേക്കുള്ള സ്ഥിരം അംഗത്വം തത്ത്വത്തിൽ അംഗീകരിച്ചിട്ടുള്ളതാണ്. ചൈനയുടെ പിടിവാശി മൂലമാണ് അത്തരം ഇന്ത്യയുടെ ഒരു സ്വപ്നം നടക്കാതെ പോയത്. പഞ്ചശക്തികളിൽ ഒന്നായ ചൈന അംഗീകരിക്കാത്ത കാലത്തോളം ഏതു ട്രംപ് വന്നാലും അത്തരം ഒരു മോഹം നടക്കാൻ പോകുന്നില്ല. ഡിബേറ്റിനു സംബന്ധിക്കുന്നവർ ഇരു പാർട്ടികളുടെയും നയങ്ങൾ പഠിച്ചു വിലയിരുത്തിയ ശേഷം സംവാദങ്ങളിൽ പങ്കുചേർന്നാൽ കേട്ടു നിൽക്കുന്നവർക്കും വായനക്കാർക്കും പ്രയോജനപ്രദമായിരിക്കും. സ്യൂട്ടും ടൈയും കെട്ടി സ്റ്റേജിന്റെ മുമ്പിൽനിന്ന് പൊട്ടവർത്തമാനങ്ങൾ പറഞ്ഞാൽ ആരും ഡെമോക്രാറ്റോ റിപ്പബ്ലിക്കോ ആവില്ല. 
സൂസമ്മ
2016-11-02 06:02:18 News
നേഴ്സ് ഭാര്യമാരുള്ളവർ സ്ത്രീ വിദേഷികളാണെന്നു ആരാ പറഞ്ഞെ ലീസമ്മേ? എന്റെ ഭർത്താവിന് സ്ത്രീകളെ എന്തു ബഹുമാനമാണെന്നോ...മിടുക്കികളായ പെണ്ണുങ്ങൾ ഉള്ളതുകൊണ്ടാണ് വിസയും ഗ്രീൻകാർഡും കിട്ടിയതെന്ന് അച്ചായനറിയാം. പിന്നെ പെണ്ണിനെ ബഹുമാനിക്കാതിരിക്കാൻ പറ്റുമോ? എന്റെ അച്ചായൻ കുക്കിങ് ഇല്ലാത്ത സമയം മുഴുവൻ ഹിലരി ഹിലരി എന്ന് ജപിച്ചോണ്ടിരിക്കും, പിന്നെ പല കള്ള പേരിലും ഈ-മലയാളിയിൽ 'ജയ് ഹിലരി ജയ് ഹിലരി' comment ഇട്ട് സായൂജ്യം കണ്ടെത്തും 
No to Trump
2016-11-02 05:27:26 News
Trump will be like BJP wimnning in India. There, the RSS is ruling. They will come and look your kitchen and attack you if you kept beef. As if one animal is above other animals.
Same will happen here. Racisits will hound you attack you and discriminate you.
Hillary may not be good. But better than racism
jacob thomas
2016-11-02 05:20:09 News
All the malayalees should vote for Trump,My point of view Trump is the best candidate
മുതുകാള
2016-11-02 03:58:47 News
പഴുത്തെല വീഴുമ്പോൾ 
പച്ചെല  ചിരിക്കുന്നു 
ചിരിക്കെണ്ട ചെരിപുരം 
മുക്രക്ക് സമയമായി 
ഞങ്ങൾക്കും ഒരു കാലം 
ഉണ്ടായിരുന്നു കേട്ടോ 
അന്നൊക്കെ നാട്ടിൽ മുഴുവൻ 
തടിപ്പിക്കാൻ ഞങ്ങൾ വേണം 
 
പറഞ്ഞിട്ട് കാര്യമില്ല 
അത് വെറും പഴംകഥ 
വീടുക ഈ മുതുകാളെ 
/div>
ചിരിക്കെണ്ട ചെരിപുരം 
നിന്റെ മുക്രക്കും  സമയമായി

Tom abraham
2016-11-02 03:56:17 News
Perfect news writer, all issues well- balanced. Summarized. No malice, no prejudice.
Between Pence and Kaine, intelligent voter will choose the former. Obama not 
Impressive, cannot seal the deal for a woman under FBI investigation.
George Varughese
2016-11-02 03:46:01 News
Crooked Hillary is looking for a replacement for Huma. Both ....are fit for that position.
In California they are deciding whether the Hispanic children need to be taught in Spanish. they will be able to pursue Hilary to introduce Manglish as the primary language in New York schools.
Hail Hilary, all woman can get late term abortion, men can marry men and woman can marry woman, anyone can enter and stay in America whenever they want. Hilary will print more paper dollars and give it to the ones who cannot afford to pay for the stupid Obama Care/Clinton Care. What an Utopian Nation. 
COUNTDOWN 6
2016-11-02 03:19:09 News

Should a nominee yell "I am sick and tired ". Why because we want more answers ; credibility, honesty, security. Transparency, not conspiracy. 4 more years for Bill Clinton third term in disguise ?


പന്തളം ബിജു തോമസ്‌
2016-11-01 22:36:32 News
കേരളത്തില്‍ തരിശുകിടക്കുന്ന പാടശേഖരങ്ങള്‍ ഒരുലക്ഷം ഹെക്ടറില്‍ കൂടുതലാണ്, അവിടെയൊക്കെ ഈ സര്‍ക്കാരിന്‍റെ കാര്‍ഷികമേഖലയോടുള്ള പ്രതിബദ്ധത തെളിയിക്കുന്നത് കൂടുതല്‍ വിള കിട്ടുവാന്‍ സഹായിച്ചേനെ.... അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പുഴുത്ത അരി വര്‍ജ്ജിക്കുവാനും സാധിച്ചേനെ. എലിയെ പേടിച്ചു ഇല്ലം ചുടുന്നവര്‍....അതല്ലേ സത്യം. 
കള്ളക്കാള
2016-11-01 20:06:29 News
പത്തുകാളകൾ എത്തീടട്ടെ 
വിത്തുകാളേ മിണ്ടാതെ  
ഒത്താൽ നമ്മൾക്കവിടെ പോയി 
മൊത്തം അവാർഡും പൊക്കീടാം

വരിവരിയായി എത്തും കാളകൾ 
ചിരിച്ചു മദിച്ചു മുക്രയിട്ട് രസിക്കുമ്പോൾ 
പിറകിൽ പോയി അവാർഡ് അടിച്ചു 
മറച്ചുപിടിച്ചു കടന്നീടാം 
Pandippada
2016-11-01 19:09:01 News
Aranmulayil nellu vilanju koyyarakumpam sunil kumarinekkudi vikkane! Keralam ottukku unnan kittumm! Athra vilavayirikkumm.
   
ലീസാമ്മ
2016-11-01 16:04:09 News
മുക്രറ്റിടുന്നവരേക്കാൾ കഷ്ടമാണ് എന്റെഭർത്താവിനേപ്പോലുള്ള ഹില്ലരി വിദ്വേഷികൾ. നേഴ്സുഭാര്യമാരുള്ള ഇവന്മാർ പൊതുവേ സ്ത്രീവിദ്വേഷികളാണ്. വീട്ടിലെ ഇൻഫീരിയോരിറ്റി കോമ്പ്ലക്സ് തീർക്കുവാൻ സൂട്ടുമിട്ട് ഇവന്മാർ അവിടെയുമിവിടെയുമെല്ലാം വീമ്പിളക്കി നടക്കും. ഇവന്മാര് വായിൽ തോന്നുന്നത് പറയുന്നത് നിങ്ങൾ കേൾക്കണ്ട. ഹില്ലരിയെ ജയിപ്പിക്കുക. ട്രമ്പിനേക്കാൾ അവർക്ക് വിവേകമുണ്ട്.
vithukaala
2016-11-01 15:32:10 News
പത്താം വാർഷികത്തിന്
പത്തു കാളകളെ ആദരിക്കുന്നത് കവി അറിഞ്ഞില്ലേ  വീണ്ടുവിചാരം ഇല്ലാത്ത വേദികൾ.
American
2016-11-01 13:41:44 News
MAKE AMERICA GREAT AGAIN

People who do criminal activities must be in jail. Hillary mishandled national classified information and sent it to Anthony Weiner. She sent american jobs overseas and destroyed american economy. She is planing to let criminals and illegals take over this country. She destroyed African Americans and low income peoples' employment hope by shutting down american manufacturing. She destroyed our children's future by low paid work visa people to take over technical jobs. 

LOCK HER UP 
പ്രതികരണങ്ങള്‍
George V
2020-02-20 06:13:34 News
ശ്രി ആൻഡ്രൂസിന്റെ ലേഖനത്തോട് പൂർണമായും യോജിക്കുന്നു. യഥാ സമയത്തു കൗൺസിലിംഗും ചികിൽസയും ലഭിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന ഒരു കൊലപാതകം അതാണ് നൂറു ശതമാനം സാക്ഷരർ എന്ന് വീമ്പു പറയുന്ന മലയാളികൾ ആഘോഷിക്കുന്നത്പ്രസവ ശേഷം പെൺകുട്ടികൾ കുഞ്ഞിന് മുലയൂട്ടാതിരിക്കുക തുടങ്ങി എന്തെങ്കിലും അസ്സാധാരണമായ പെരുമാറ്റം ഉണ്ടായാൽ ശ്രദ്ധിക്കുക. അവർക്കു കൗൺസിലിംഗും ചികിൽസയും ആവശ്യമാണ്ഇത് മനസ്സിലാക്കാതെ ചരട് കെട്ടാനും വട്ടായിയെ കൊണ്ട് തലയ്ക്കു പിടിപ്പിച്ചു പ്രാർത്ഥിക്കാനും ഓടുന്ന മലയാളികൾ ആണ് കൂടുതലും. അതുകൊണ്ടു ഇനിയും ഇതുപോലുള്ള സംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കും പത്രങ്ങൾ അതാഘോഷിക്കും.
VOTE FOR DEMOCRATS
2020-02-20 06:01:08 News
Of course, this LYING deceiving CORRUPT PRESIDENT is also a big time CRIMINAL and he's going to pardon his fellow criminals because his CORRUPT REPUBLICANS allowed him to be above the law and can do whatever he wants....THIS IS WHY AMERICA ACROSS VOTE BLUE VOTE BLUE VOTE BLUE....WE NEED TO GET RID OF CORRUPT GOP SENATORS AND THE MOST CORRUPT PRESIDENT IN THE WH....I AM SICK AND TIRED OF CORRUPTION IN CONGRESS.
ഭാര്യ പീഡനം/ പേടി
2020-02-20 05:51:15 News
ഇതുപോലെ ഒരുത്തൻ കുറച്ചുകാലം മുമ്പ് ഇവിടെ വന്നിരുന്നു. ബി പി [ ഭാര്യയെ പേടി]യാണ് കാരണം, അയാളുടെ പഴയ കുറ്റികൾ ആണ് കൊണ്ടുവന്നത്. അമേരിക്കയിൽ പലയിടത്തും പ്രോഗ്രാം നടത്തി പണം ഉണ്ടാക്കാം എന്ന് എല്ലാവരും കരുതി. അപ്പോൾ ആണ് അറിയുന്നത് ഓരോ അവളുമാരും പണം ഉണ്ടാക്കാൻ ഇട്ട പരിപാടി എന്ന് വെളിവായത്. അവർ തമ്മിൽ അടി, ഫോണിൽ തെറി വിളി, വാട്സ് ആപ്പിൾ പഴയ സംഭവങ്ങൾ എല്ലാം സീരിയൽ എപ്പിസോഡ് പോലെ പുറത്തു വന്നു. മലയാളം ഇന്സ്ടിട്യൂട് നടത്തിയ ടെലികോണിലും ചീത്ത വിളി. പത്തിൽ താഴെ ആൾക്കാർ വന്ന മീറ്റിംഗുകൾ എല്ലാം ക്യാൻസൽ. അയാൾ വാളും ആയി വന്നു, വാലും ചുരുട്ടി ഓടി. ബില്ലിഗ്രഹാംമിന്റെ മകൻ ബ്രിട്ടനിൽ നിന്നും ഓടിയതുപോലെ. ബി പി യുടെ മറ്റൊരു അവസ്ഥ ആണ് ബി പി എം = ഭാര്യ പീഡനം, അവമ്മാരും എത്തും കുറ്റി പിഴുതു ഇങ്ങോട്ട്. നോമ്പ് കാലം ആയി , ഇവിടുത്തെ ചാകര കൊയ്യാൻ ഇനിയും വരും മെത്രാൻ, ധ്യന കുരുക്കൾ, വചനം കൊണ്ട് ഉപജീവനം നേടുന്നവർ അങ്ങനെ പലരും. യേശുവേ നീ വേഗം വരണേ! ഇവരെ ഒക്കെ പന്നിയിൽ കയറ്റണം, ക്യൂൻസ് ബേയിലെ ഐസ് വെള്ളത്തിൽ മുക്കി ഒരു സ്നാനവും കൊടുക്കണം. ഞങളുടെ പ്രിയൻ സ്നാപക യോഹന്നാനെ വിട്ടാലും മതി. - സരസു, കുയിന്‍സ് , N Y
ജോയി കോരുത്
2020-02-19 23:14:30 News
വഴിയിൽ കൂടി വെറുതെ പോകുന്നവനെ പിടിച്ച് കെട്ടി പള്ളിയിൽ കൊണ്ടുവന്ന് ആരും കുർബാന കൊള്ളിക്കാറില്ല. പള്ളിയിൽ പോകുന്നത് ഭക്തി മൂക്കുന്നത് കൊണ്ടല്ല, ഭ്രമം മൂക്കുന്നത് കൊണ്ടാണ്. ഭ്രമം മൂത്ത് ആസക്തിയാവും, പിന്നെ കുമ്പസാരമാവും.
Thomas Koovalloor
2020-02-19 23:09:46 News
It is time to promote Malayalam in the U. S. Happy to see that Sree Vasudev Pulickal and many other American MALAYALEES doing a great job through their writings. Thanks to Sree Sudhir Panikkaveetil for projecting Sree Vasudev Ji in a better way. Congratulations to both Writers. Thomas Koovalloor
ടെലി ഇവഞ്ചാലിസ്റ്റ് പൊന്നിഹിൽ
2020-02-19 21:41:47 News
പ്രാര്ഥനയാലും ഉപവാസത്താലും അല്ലാതെ ഈ ജാതി ഒഴിഞ്ഞുപോകില്ല . ഒരു ധ്യാനവും ഉപവാസ പ്രാർത്ഥനയുംകൊണ്ട് ഒഴിഞ്ഞു പോകാത്ത എന്തുണ്ട് . നമ്മുടെ യേശു അപ്പച്ചന്റെ ഒരു പരിപാടി തന്നെ ഭൂതങ്ങളെ പുറത്താക്കലായിരുന്നു. ചില കൊടിയ ഭൂതങ്ങളെ പന്നിക്കുള്ളിൽ കയറ്റി വെള്ളത്തിൽ ചാടിച്ചു കൊന്നിട്ടുണ്ട് . ഒരുത്തനെ ശവക്കോട്ടയിൽ നിന്ന് പൊക്കിയാണ് ഭൂതത്തെ പുറത്താക്കിയത് . അടുത്ത എന്റെ പ്രാർത്ഥന യോഗത്തിൽ ഏത് കൊടിയ ഭൂതം കേറിയവനെയും കൂട്ടി വരിക . ഒറ്റ ഊത്തിന് ഞാൻ അവനല്ല അവളായാലും നിലത്തടിക്കും . ദയവ് ചെയ്യുത് ഈ ലേഖനം എഴുതിയ ആളേം, അന്തപ്പനേം ഒന്നും കൂട്ടി വരരുത് . അവന്മാര് ശരിയല്ല . അവരുടെ ദേഹത്ത് ഭൂതങ്ങളുടെ രാജാവ് കുടിയിരിക്കുന്നുണ്ട് . അബ്രാഹാമിന്റെ ഐസക്കിന്റെയും യാക്കോബിന്റെയും നാമത്തിൽ ഞാൻ ശ്വാസിക്കുന്നു നീ ഇവരെ വിട്ടു പോ . ഇമലയാളിയിൽ നിന്ന് പുറത്തു പോ
ജോയി കോരുത്
2020-02-19 20:06:17 News
അമേരിക്കൻ മലയാളികൾക്കായി ഫൊക്കാന ഇതുവരെ എന്തുചെയ്തു ? ഈ മുഖാമുഖം വായിച്ചതിൽ നിന്നുപോലും അതിനുള്ള വ്യക്തതയില്ല. വ്യക്തമായ കാഴ്ചപാടുകളുമായി ഇതുപോലെയുള്ള സംഘടനകൾ മുന്നോട്ടുപോയില്ലങ്കിൽ, പഴയ പ്രതാപം മാത്രമല്ല, സംഘടന തന്നെ അറ്റ് ലാന്റിക് /പസഫിക് സമുദ്രത്തിൽ പതിക്കും (അറബിക്കടൽ വരെ എത്തില്ല).
കപ്പലില്‍ കാണാം ജന്മം ഉണ്ടെങ്കില്‍
2020-02-19 20:05:25 News
ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ കപ്പലില്‍ കാണാം നമുക്കാ സരയൂതീരത്തു കാണാം പിന്നെയും ജന്മമുണ്ടെങ്കില്‍ യാദവയമുനാതീരത്തു കാണാം... നിനക്കുറങ്ങാന്‍ അമ്മയെപ്പോലെ ഞാനുണ്ണാതുറങ്ങാതിരിക്കാം നിനക്കു നല്‍കാന്‍ ഇടനെഞ്ചിനുള്ളിലൊ- രൊറ്റച്ചിലമ്പുമായ് നില്‍ക്കാം പണയപ്പെടുമ്പൊഴും തോറ്റുകൊണ്ടെന്നും പാഞ്ചാലിയായ് പുഞ്ചിരിക്കാം... നിന്റെ ദേവാങ്കണം വിട്ടു ഞാന്‍ സീതയായ് കാട്ടിലേക്കേകയായ് പോകാം നിന്റെ കുഞ്ഞുങ്ങളെ പെറ്റുവളര്‍ത്തി ഞാന്‍ നിനക്കായ് നോറ്റുനോറ്റിരിക്കാം പിന്നെയും ജന്മമുണ്ടെങ്കില്‍ നമുക്കന്നൊ- രര്‍ദ്ധനാരീശ്വരനാവാം....
കടമറ്റം കത്തനാര്‍
2020-02-19 19:54:54 News
എല്ലാവരുടെയും വീക്ഷണത്തില്‍ പ്രതി ഈ അമ്മ തന്നെ. സോഷ്യല്‍ മീഡിയ, ചാനലുകള്‍, പൊട്ടന്‍ ആട്ടം കാണുന്നതു പോലെ യാതൊരു വിവരവും ഇല്ലാതെ അഭിപ്രായം തട്ടി വിടുന്ന പൊതു ജന കഴുതകള്‍, ഈ സ്ത്രിയുടെ പിതാവ്, അറിവും വിദ്യാഭ്യാസവും ഉണ്ടായിട്ടും പൊതു ജനത്തെ ബോധവല്‍ക്കരിക്കാതെ കുളത്തില്‍ നില്‍ക്കുന്ന പോത്തിനെപോലെ മൗനം പാലിക്കുന്ന മനഃശാസ്ത്ര വിദഗ്തര്‍-- you hit the nail right in the middle of the skull. VOw!
വിദ്യാധരൻ
2020-02-19 19:13:34 News
കണ്ടാൽ ഒരുവന് സൂട്ടും കോട്ടും അരികിൽ കൂടി നടക്കാൻ വയ്യ. കക്ഷത്തീന്നു വമിക്കും നാറ്റം, ഏറ്റാൽ ഉടനെ ബോധം പോകും . വാചകമടിയിൽ കേമനൊരുത്തൻ വായിലെ നാറ്റമോ സഹിക്കാൻ വയ്യ . കാണുവതൊക്കെ വെട്ടി വിഴുങ്ങും എന്നാൽ പല്ലുകൾ തേക്കുകയില്ല മറ്റൊരു വിദ്വാന്റ്റരികിൽ ചെന്നാൽ കള്ളുമണത്തിട്ടോടും ചെന്നോർ രാത്രിയിൽ ഭാര്യയെ പ്രാപിക്കാനായ് കള്ളുമടിച്ചിട്ടെത്തുമവൻ ആടിപ്പാടി ചത്തു മലർന്നതുപോലെ കിടക്കും മൂക്കും പൊത്തി പാവം, ഭാര്യ ധൃതിയിൽ എന്തോ കാട്ടികൂട്ടി കൂർക്കം വലിച്ചിട്ടുറങ്ങും പിന്നെ (ഇങ്ങനെ ഒക്കെ എഴുതീടുമ്പോൾ നിങ്ങളെ ഓർത്തിട്ടല്ലന്നോർക്ക ) പ്രഭാതത്തിൽ എഴുനേറ്റുടനെ ദന്തധാവനസ്നാനാദികളാൽ നാറ്റം മുഴുവൻ അകറ്റിടേണം. പരിമളം അല്പം പൂശി കക്ഷം സുരഭിലമാക്കുക നാറ്റം പോകും അടിവസ്ത്രങ്ങൾ മാറ്റുക ദിനവും വെടിപ്പായിട്ടു ധരിക്കുക വസ്ത്രം ശുചിത്വം നമ്മൾ പാലിച്ചീടിൽ രോഗാണുക്കൾ പമ്പകടക്കും ഉമ്മ തരാനായി വന്നു നിരക്കും സുന്ദരിമാരാരികിൽ നൂറു കണക്കെ
ആഴ്ച കുളി
2020-02-19 18:12:34 News
ആഴ്ചയില്‍ ഒരിക്കല്‍ മാത്രം കുളിക്കുന്ന നമ്മുടെ മലയാളി അച്ചയാന്മ്മാര്‍ ജാഗ്രതെ. ചിലത് ഒക്കെ അടുത്ത് വരുമ്പോള്‍ അടക്കോഴിയുടെ മണം, ചിലതിനു മുട്ടന്‍ ആടിന്റെ മണം, ചിലതിനു കരടിയുടെ മണം.- നമ്മുടെ പഴയ പട്ടിക ജാതിക്കാരനും വന്നിട്ടുണ്ട്. ഇയാള്‍ പൂണുല്‍ ഇടാന്‍ പോയി, അവര്‍ ഓടിച്ചു, ഇപ്പോള്‍ അവശ ക്രിസ്തിയാനി ആയി .
Chutzpah
2020-02-19 18:11:08 News
What is written here is nothing but chutzpah and bragging. Reality is her words never match her actions (or better, no action at all; like any other typical politician, just to get the position) (from personal experience)
Finally the Truth
2020-02-19 17:42:19 News
Rohrabacher confirms here he met with Assange Aug 2017 and was in touch with White House: "I've talked to senior people at the White House ... I had extended conversation with the Chief of Staff Gen Kelly." Says deal with Assange between him and WH is confidential.
Late News
2020-02-19 17:39:03 News
"Trump offered to pardon Julian Assange if he agreed to cover up the involvement of Russia in hacking emails from the DNC, which were later published by WikiLeaks, a London court was told." via Daily Beast. Confirming what we already knew. Trump colluded with Russia.
VJ Kumr
2020-02-19 15:32:23 News
This kind of long article or comment against BJP, can't stop the activities, see below an example: 2014ൽ അമിത് ഷാ യു.പിയിൽ പരീക്ഷിച്ച് വിജയിപ്പിച്ച പദ്ധതി കേരളത്തിലേക്ക്, സുരേന്ദ്രൻ അമരത്ത് എത്തിയപ്പോൾ ബി.ജെ.പിക്ക് പുതിയ തുടക്കം Read more: https://keralakaumudi.com/news/news.php?id= 247290&u=bjp-keralam-new-plans-under-k-surendran