പ്രതികരണങ്ങള്‍
Jyothi
2016-10-31 23:53:13 News
മനുഷ്യ മനസ്സിനെ ഇത്രയേറെ സ്വാധീനിക്കുന്ന ക്രിസ്തീയ ഗാനങ്ങൾ നൽകിയ ആബേലച്ചന് പ്രണാമം . ദൈവമേ നിൻ ഗേഹം എത്ര മോഹനം, പാവനാത്മാവേ , 
തുടങ്ങി ഇന്നും ഹൃദയ സ്പര്ശിയായി ജനം ലാളിക്കുന്ന ഗാഗുൽത്താ മലയിൽ നിന്നും തുടങ്ങുന്ന കുരിശിന്റെ വഴിയും  നൽകിയ അതുല്യ പ്രതിഭ .
ആരൊക്കെ എവിടെ നിന്നൊക്കെ പുറത്താക്കിയാലും മനുഷ്യന്റെ മനസ്സുകളിൽ കയറി പ്രതിഭയെ പുറത്താക്കാൻ ആർക്കും ആവില്ലലോ .
കംസൻd
2016-10-31 21:04:34 News
അല്പന് അർദ്ധരാത്രിക്ക് പണം കിട്ടിയാൽ കുട പിടിക്കും എന്ന് പറഞ്ഞപ്പോലെയാണ് മലയാളിക്ക് ഡോളർ കയ്യിൽ കിട്ടിയാൽ. പിന്നെ ഒരു ടൈയും കോട്ടും കെട്ടി വാ തുറന്ന് അന മഠയത്തരം വിളിച്ചു പറയും.  ട്രംപ് എന്ന് പറയുന്നവൻ പണം കയ്യിലുള്ള ആസ്ഹൊളാണ്.  അവൻ ഗവണ്മെണ്ടിനേം നാട്ടുകാരേം പറ്റിച്ചു പണം ഉണ്ടാക്കി ഇനി അമേരിക്ക തെണ്ടിക്കാനുള്ള പരിപാടിയാണ്.  ഇവനെ വോട്ട് ചെയ്യുത് ജയിപ്പിക്കണം എന്ന് കുറെ കൂറ മലയാളികൾ പ്രവാസി ചാനലിൽ കിടന്നു വാദിക്കുന്ന കണ്ടു.  ട്രൂമ്പ് ഉലത്തും. നിന്റെ ഒക്കെ അണ്ണാക്കിൽ വച്ച് തരും മല മണ്ടാ (യാളി).  ഹില്ലരി നിന്നെ ഓക്ക് മൂക്ക് കൊണ്ട് 'റാ' എന്ന് എഴുതിക്കും നോക്കിക്കോ !
Simon
2016-10-31 17:20:56 News
ഫാദർ ആബേലിനെ അൾത്താരയിലെ വാനമ്പാടിയായി ലേഖകൻ വാഴ്ത്തിയിരിക്കുന്നു. അദ്ദേഹം സംഗീത രചയിതാവായിരുന്നു. പേരും പ്രസിദ്ധിയും നേടിയിട്ടുണ്ട്. കലാ നിലയത്തിന്റെ സ്ഥാപകനായിരുന്നു. അവിടെനിന്നും ഉയർന്നുവന്ന പലരും കലാ ലോകത്ത് പ്രസിദ്ധി നേടിയിട്ടുണ്ട്. ശരി തന്നെ. കഴിവുകളെയും മാനിക്കുന്നു. അദ്ദേഹത്തിൻറെ ഗ്രൂപ്പിൽ കൂടി അമേരിക്കയിൽ വന്നുപെട്ടവർ ഒളിച്ചു ചാടി ഇവിടെയുള്ള ഇന്ത്യൻ റസ്റ്റോറന്റുകളിൽ പണിയെടുത്തവരായ പലരെയും അറിയാം. പക്ഷെ അദ്ദേഹം ഒരു പാട്ടുകാരനെന്ന കാര്യം അറിയില്ലായിരുന്നു. ഏതെങ്കിലും സ്റ്റേജിൽ പാടിയതായിട്ടും അറിവില്ല. പിന്നെ 'വാനമ്പാടി'യെന്നത് സ്ത്രീലിംഗമാണ്. പുരുഷന്മാർക്ക് വാനമ്പാടിയെന്നു പറയില്ല. സംശയമുണ്ടെങ്കിൽ വൈക്കോപിഡിയാ പരിശോധിക്കുക. പുണ്യചരിതനെന്ന വിശേഷണങ്ങൾ അദ്ദേഹത്തിന് യോജിക്കുമോയെന്നറിയില്ല. മിക്ക രൂപതാ മെത്രാന്മാരും അൾത്താരയിൽ പാടിക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ പാട്ടുകൾ നിർത്തിയെന്നാണ് അറിവ്. അദ്ദേഹത്തെ വിശുദ്ധനാക്കുന്നതിനു മുമ്പ് ദീപിക ബാല ജനസഖ്യത്തിൽ നിന്ന് കൊച്ചേട്ടൻ സ്ഥാനത്തുനിന്നും പുറത്താക്കിയ കാര്യവും ശ്രദ്ധയിൽ കൊണ്ടുവരുന്നത് നന്നായിരിക്കും. കഥകളേറെയുണ്ട്. . അക്കാര്യമൊക്കെ പഴയ കഥ. ആവർത്തിക്കുന്നില്ല. ലേഖകൻ അദ്ദേഹത്തെപ്പറ്റി കാര്യമായി ഗവേഷണം നടത്തിയില്ലെന്നും മനസിലാക്കുന്നു. 
VivaraDoshi
2016-10-31 17:15:52 News
These Malayalee idiots sitting there think that they are intelligent just because they wear a suit and tie.  UN Security Council membership is NOT something Trump or Hillary can handover soon after the election.  That needs to be accepted by all the veto powered countries.  First of all, we need some smart people to represent Kerala in America.  These people give the reason why all Mallu organizations are failing here.  Hillary and Trump are wrong choices BUT, at the very least, Hillary seems more experienced to run this country than Trump.  Trump is simply negative who has no real clue about actual governing.   
നേരെവാനേരെപോ
2016-10-31 13:23:45 News
ട്രംപ് പേരും കള്ളനാ. തട്ടിപ്പു വെട്ടിപ്പ് ഒട്ടിപ്പ് ഇതാണ് അയാളുടെ കയ്യിലിരിപ്പ്
വളരെ മലയാളികളും ചിന്തിക്കുന്നത് ഇയാൾ അധികാരത്തിൽ കയറിയാൽ മലയാളിയുടെ വെട്ടിപ് തട്ടിപ് കുത്തിത്തിരിപ്പ് ഇവക്കൊക്കെ ഒരു മറയായിരിക്കുമെന്നാണ്.  കള്ളന് കഞ്ഞിവച്ചവന്മാർ. ഇവന്റെയൊക്കെ മനസിലിരിപ്പെ

Prophet
2016-10-31 12:21:22 News

Trump and Republican parties are going to talk about winning until they lose White House and Senate majority.  They tried to destroy one of the best presidents ever America had., President Obama.. God's curse is on them and they will be destroyed.  Think about Trump losing always  so that you won't be caught off guard and get depressed.  Trump will never see White House.  Hillary will be the president despite the hard time she has now.  Because, it is Gods decision to make Hillary the first woman president of the Macho America..

I can hear the death knell of Trump. He will be blown with the wind.  Then there is a time all the women will rise up and devour him. So many nasty crooked malayalees will be vanishing to their favorite land Kerala where there is no hope for anyone.  It is a land of thieves .  And, there than can live and die.   

unknow
2016-10-31 12:15:30 News
Never happen, Hillary will won .....

Our president is Hillary it is predicated and decided ....


Sabu Joseph
2016-10-31 11:57:50 News

In my opinion Trump will win on November 8, 2016 with a narrow  margin due to the fact that Hillary

has again fallen under the email scandal.

നിര്‍ദോഷി
2016-10-31 11:18:57 News
ഒരു വേദി കിട്ടാൻ നോക്കിയിരിക്കുയാണ് ചിലർ വിചാരമില്ലാതെ സംസാരിക്കാൻ. ചെകുത്താൻ കയറി ചെല്ലാൻ ഭയപ്പെടുന്നിടത്താണ് അമേരിക്കയിലെ എഴുത്തുകാർ അവാർഡിനായി ചെല്ലുന്നത്. ഒളിപ്പോരുകാരുടെ താവളമാണ് ഈ-മലയാളിയിലെ പ്രതീകരണകോളം. ചുണയുണ്ടെങ്കിൽ വിറ്റ്നസ് തുണി പറിച്ചിട്ടു പുറത്തു വാ.

Witness
2016-10-31 09:31:13 News
ഒരു വേദികളിലും പ്രത്യക്ഷപ്പെടാത്ത, അവാർഡിന് വേണ്ടി ഓടി നടക്കാത്ത ഒരാൾക്ക്  എന്ത് ഭയം? അങ്ങനെയുള്ള 
 ഒരാൾക്ക് താങ്കൾ എന്തിനാണ് അവാർഡ്  ഗാരന്റി
ചെയ്യുന്നത്.  അതൊരു വിചാരമില്ലാത്ത പ്രവർത്തിയായിപ്പോയല്ലോ? വേദിയിൽ ഉള്ളവർ എന്ത് പറയും. regards, A witness
മൂങ്ങാ മത്തായി
2016-10-31 09:24:02 News
എന്നെ നാട്ടുകാർ മൂങ്ങായെന്നാണ് വിളിച്ചിരുന്നത്. കാരണം ഞാൻ ഉറുമ്പിനുപോലും വേദനിക്കാരുടെതെന്ന രീതിയിലാണ് നടന്നിരുന്നത്.  പിന്നെ ഞാൻ അന്തര്മുഖനായിരുന്നു.
എനിക്ക് മൂങ്ങകളെ ഇഷ്ടം അല്ല. നിങ്ങൾ എന്നെ വെറുതെ വിടൂ
ആൺമൂങ്ങാ
2016-10-31 09:08:04 News

ഞാനും മറന്നുപോയിരുന്നു മൂങ്ങായെക്കുറിച്ച്.  പക്ഷെ ഇതാ മുങ്ങായെ വിദ്യാധരൻ അഫഗാണ് സുന്ധരിക്കൊപ്പം ഉയർത്തിത്തിയിരിക്കുന്നു. ശരിയാണ് ആ കണ്ണുകളിൽ എന്ത് തീഷ്ണത! ഒരു മൂങ്ങയെ കണ്ട കാലം മറന്നു.  പണ്ട് വീടിന്റെ പിറകിലുള്ള കുറ്റിക്കാട്ടിൽ നിന്ന് മൂങ്ങ മൂളുമ്പോൾ അത് എന്നെ ഭയപ്പെടുത്തുമായിരിക്കുന്നു  ഈ ഹാലോവീൻ നൈറ്റിൽ ഒരു മൂങ്ങയുടെ ചിറകടിയും മൂളലും കേൾക്കാൻ കൊതിക്കുന്നു/ ഉക്രയിനിൽ നിന്ന് അവ ചിറകടിച്ചെട്ടിയിരുന്നെങ്കിൽ. സുന്ദരി നിനക്കായ് എന്റെ ഹൃദവാതിൽ തുറന്നിട്ടിരിക്കുന്നു നീ വരുമോ നിന്റെ നീല മിഴികൾ തുറന്ന് ?


വിദ്യാധരൻ
2016-10-31 07:03:58 News

മൂങ്ങ അവൾ സുന്ദരിയാണ്!
നേത്രസമാകര്‍ഷകമായ അവളുടെ
തള്ളി നിൽക്കുന്ന കണ്ണുകൾക്ക്
'അഫ്ഗാൻ സുന്ദരിയുടെ'
കണ്ണുകളിലെ തീഷ്ണതയുണ്ട്.
അവളുടെ ഇരുത്തിയുള്ള മൂളലുകൾ
എന്നെ പലപ്പോഴും കുഴപ്പിക്കാറുണ്ട്
'എല്ലാം എനിക്കറിയാം' എന്ന
ധ്വനിയുള്ളതുപോലെ
രാത്രിയിലെ അവളുടെ മൂളലുകളിൽ  
രതിക്രീഡയ്ക്കായുള്ള ഒരു വിളിയുണ്ട്.
ആഴമുള്ള നിശ്ശബ്ദതയോടെയും
അരുവികൾ കിലുകിലാരവത്തോടെയും
ഒഴുകും എന്നതുപോലെ
ഇരുന്നൂറോളം ജാതികളുള്ള മൂങ്ങഗണത്തിൽ
നിന്നും കാരൂർ സോമൻ കണ്ടത്
ഉക്രയിനിലെ മുക്കണ്ണൻ മൂങ്ങയെ അല്ലെ
ഒരു പക്ഷെ സോമന് ശിവ ദർശനം ലഭിച്ചിരിക്കാം
ആർക്കറിയാം അദ്ദേഹം നാളെ ആൾ ദൈവം
ആയിരമാറുമോ എന്ന്? ഇന്നത്തെ കവി
നാളത്തെ ആൾദൈവം. കവികൾ ദൈവതുല്യരാണ്
നിങ്ങൾ മൂങ്ങകളെയും അവരെക്കുറിച്ച് 
കവിത എഴുതുന്ന കവികളെയും പുച്ഛിക്കരുത്.
അവാര്ഡുകളുടെ ചിറകുകൾ വച്ച്
അമേരിക്കൻ കവികൾ അടിച്ചു പറക്കുമ്പോൾ
പല മൂങ്ങാ കവികളുടെയും ചിറകടികൾ
നിങ്ങൾ കേൾക്കാറില്ല. കാരണം
ആഴുമുള്ള നിശബ്ദതയിൽ അവർ ആമനഗ്‌നരാണ്.
വിചാരവേദി ഒരുക്കുന്ന അവാർഡു സന്ധ്യയിൽ
മൂങ്ങാ കവികളും ആദരിക്കപ്പെടട്ടെ

(അഫ്ഗാൻ സുന്ദരി -നീലക്കണ്ണുകൾ ഉള്ള
ഈ സുന്ദരിയുടെ ഫോട്ടോ വളരെ
പ്രചുരപ്രചാരമാർന്ന ഔർ ചിത്രമാണ് )

Thommen
2016-10-31 06:31:54 News
Dear Friends,
You still have time to change your mind if you are thinking to vote for Hillary. Trump is better for USA as well as India. Hillary will be a disastrous President if she wins. Think about just one thing, Why did she deleted 33,000 emails, if there is nothing wrong with it. She was getting financial help from a ISIS supporters. She is not going to do anything for immigrants or for Indians either. She is just a power monger who destroyed everyone who stood against or in her way. Trump, at least he says the truth. There is nothing he hides or deny when he did something wrong. He used the loopholes of IRS laws, which is not against the law. He said something about ladies about 10 years ago, which he admits as wrong. Out of the three wives he had, two were foreigners. It is a proof that he is not against other countries or a racist. And for us, one of the most important thing is the tax, which will be raised under Hillary and not under Trump. So do some research and think rather than just think about what Hillary is accusing Trump about.

Thomson Aruparayil
2016-10-30 20:12:56 News
മൂങ്ങയുടെ ഇണയെ കണ്ടവരുണ്ടോ
പ്രതികരണങ്ങള്‍
മാത്യു ഡേവിഡ്
2020-02-21 20:06:49 News
ഈ പരിപാടിയുടെ പേരിൽ പാവം സ്ഥാനാർഥികളെ പിഴിയുന്നത് ഒരു പാരമ്പര്യമാണ്. ഇത്തവണ പല സ്ഥാനങ്ങളിലേക്കും മത്സരങ്ങൾ ഇല്ലാത്തത് കാരണം ഫണ്ട് വരവ് കുറവായിരിക്കും. സംഭാവനകൾ കൂമ്പാരമാകുമ്പോൾ ആണല്ലോ, പരിപാടി ഗംഭീരമാകുന്നത്. ആശംസകൾ
Good one
2020-02-21 19:17:15 News
പ്രിയ മീനു, ഇത് ഉഗ്രം. അടുത്ത കാലത് വായിച്ചതിൽ തികച്ചും ഒറിജിനൽ.
truman
2020-02-21 18:02:27 News
ഈ പേരും പറഞ്ഞു ക്യാഷ് പിരിക്കാൻ വന്നാൽ നടക്കില്ല മക്കളെ. എല്ലാം അതുക്കും മേലെ. കട്ടപ്പുക.
George Nadavayal
2020-02-21 17:05:03 News
Truly, Haridas Thankappan, Anaswar Mampilly and their team present commendable drama features : Great work, Congratulations, 🙏💐🌹
Jose
2020-02-21 15:49:34 News
Congratulation Mohan George. Very well presented!
Jose
2020-02-21 15:36:41 News
For better or worse, you are here. You better learn to understand English. Or, you can shake your head for "yes" or "no". I am going to switch gears for another topic which is RACISM. Recently a lot of malayalees are complaining about this. To some extent, it is true. However, are you not a racist? . How many of your children are married to children of african american descent? Look back where you came from. How many times you have shared the same table with the then "lower cast " people? You ought to be ashamed yourself when you point someone else to be racist. When you point your index finger to someone else, three of your fingers are pointing towards YOU. So you are three times racist as the other guy. We enjoy commenting about others. Don't we? Put your brain to work. Good luck!
എംപ്ലോയ് ഓഫ് ദി മന്ത്
2020-02-21 14:19:58 News
Putin declared trump to be the employee of the month- kremlin News To mark the honor, Trump’s name will be added to a plaque that hangs in the hallway outside the Kremlin’s H.R. office.
വെള്ള പൂശാന്‍ ഉണ്ടോ
2020-02-21 14:17:12 News
വെള്ള പൂശാന്‍ ഉണ്ടോ ഫ്രാങ്കോയുടെ വെള്ളികാശ് വാങ്ങി നക്കി കന്യാസ്ത്രീകളെ വേട്ടയാടി രസിച്ച കരിസ്മാറ്റിക് ലാടഗുരുക്കളെ, വടി വെട്ടാൻ പോയിട്ടേയുള്ളു ----------------------------------------------- വിശുദ്ധ പൂവൻകോഴിയുടെ പീഡനം സഹിക്കവയ്യാതെ ഒരു പാവം കന്യാസ്ത്രീ, സഭയുടെ എല്ലാ അധികാരസിരാകേന്ദ്രങ്ങളുടെ വാതിലിലും മുട്ടി, ആ നീചന്റെ അധികാരപരിധിയിൽ നിന്നും ഒരു സ്ഥലംമാറ്റം മാത്രമായിരുന്നു ആവശ്യം. ഒരുത്തനും ആ പാവം സ്ത്രീയുടെ അപേക്ഷ ചെവികൊണ്ടില്ല, അവരുടെ കണ്ണുനീർ കണ്ടില്ല, കർദിനാൾ ഉൾപ്പെടെ പീലാത്തോസ് കളിച്ചു, അതിന്റെ പരിണിതഫലമായിരുന്നു തുടർന്നുണ്ടായ കേസും, കത്തോലിക്ക സഭയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ കന്യാസ്ത്രീ സമരവും. സഭയുടെ പണത്തിന്റെയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെയും പിൻബലത്തിൽ സർക്കാരും പോലീസും വേട്ടക്കാരനൊപ്പം ഓടി. "ഫ്രാങ്കോയുടെ അച്ചാരം വാങ്ങി നക്കിയ നാറികൾ, ചാനൽ തോറും കയറിയിറങ്ങി, അവരെ വീണ്ടും വീണ്ടും വേട്ടയാടി." ഫലമോ? തങ്ങളുടെ സഹോദരിക്ക് വേണ്ടി അഞ്ചു കന്യാസ്ത്രീകൾ തെരുവിലേക്ക്, അവർ നടത്തിയ ഐതിഹാസിക സമരത്തെ കേരള മനസാക്ഷി ഏറ്റെടുത്തു, കേരളത്തിന്റെ നാനാതുറകളിൽ നിന്നും ജനം വഞ്ചിസ്ക്വാറിലേക്കൊഴുകി. എവിടത്തെയും പോലെ തന്നെ പ്രജകളുടെ ചെറുത്തുനില്പിനെ പ്രതിരോധിക്കാൻ ആവാതെ ഭരണകൂടം ഒടുവിൽ ഫ്രാങ്കോയുടെ കൈകളിൽ വിലങ്ങുവെച്ചു, പിന്നിട് പാലാ സബ് ജയിലിന് മുന്നിൽ അരങ്ങേറിയ പ്രകടനങ്ങൾ ആയിരുന്നു ഏറ്റവും ലജ്ജാവഹം. പീഡനം ഏറ്റുവാങ്ങിയ കന്യാസ്ത്രീയെ കണ്ട്, ഒരാശ്വാസവാക്ക് പറയാൻ പോലും തയാറാകാത്ത ഇടയാസ്രെഷ്ട്ടന്മാർ പാലാ ജയിലിന് മുമ്പിൽ #Q നിന്നു, അകത്തു കിടക്കുന്ന പീഡനവീരനെ കണ്ട് പുറത്തുവന്ന അറക്കൻ പറഞ്ഞത്, അകത്തു കിടക്കുന്നത് ക്രിസ്തുവാണെന്നാണ്. ജയിലിന് മുമ്പിൽ കൊന്തചൊല്ലി ചില ചേച്ചിമാർ നടത്തിയ പ്രഹസനമായിരുന്നു അതിലും ശ്രേഷ്ഠമ്, ചാനൽ റിപ്പോർട്ടർ മാരെ തോല്പിക്കുന്ന പ്രകടനങ്ങൾ ആണ് ചില അടിമ യൂട്യൂബ് ചാനലുകൾ നടത്തിയത്, അതിൽ ബ്രദർ സുലൈമാന്റെ ചേച്ചി, എന്തായിരുന്നു, ഫ്രാങ്കോ വിശുദ്ധൻ ആണെന്നായിരുന്നു വാദം. ആ പാവം കന്യാസ്ത്രീക്ക് വേണ്ടി സംസാരിച്ചവരെ പോലും വെറുതെ വിടാൻ കുമാരാതി സംഘങ്ങൾ തയ്യാറല്ലായിരുന്നു, ഒളിഞ്ഞും തെളിഞ്ഞും അവരെ അപമാനിക്കാൻ, തെറി അഭിഷേകം നടത്താൻ കുമാരന്റെ നേതൃത്വത്തിൽ ഒരു സൈന്യത്തെ തന്നെ തയാറാക്കി നിർത്തിയിരുന്നു ഫ്രാങ്കോയുടെ വേട്ടപ്പട്ടികൾ. അതിന്റെ ഏറ്റവും വലിയ ഇരയാണ് #സിസ്റ്റർ_ലൂസി തനിക്കെതിരെ സാക്ഷി പറഞ്ഞവരെയും വെറുതെ വിട്ടില്ല ഇവറ്റകൾ, കുര്യാക്കോസ് കാട്ടുതറ അച്ചൻ എങ്ങനെ മരണപെട്ടു എന്ന് ഇതിനോട് കൂട്ടിവായിക്കണം, ജീവിച്ചിരിക്കുന്ന പ്രധാന സാക്ഷി സിസ്റ്റർ ലിസി വടക്കേലിന്റെ അവസ്ഥ നമ്മൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതാണ്. വിചാരണ അടുത്ത് വരുന്നതുകൊണ്ട് മൊഴിമാറ്റിക്കാൻ തീവ്ര ശ്രമങ്ങൾ തന്നെ നടത്തികൊണ്ടിരിക്കുന്നു. അവർ അനുഭവിക്കുന്ന ഒറ്റപ്പെടൽ ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ടതാണ്. ഫ്രാങ്കോയെ വെള്ളപൂശാൻ കത്തോലിക്ക സഭ എല്ലാ മാര്ഗങ്ങളും ഉപയോഗപ്പെടുത്തി, ചാനൽ അന്തിചർച്ചകളിൽ ചെന്നിരുന്നു ഛർദിച്ചവരെക്കാൾ മ്ലേച്ചമായിരുന്നു കരിസ്മാറ്റിക് ധ്യാനകുറുക്കന്മാരുടെ ഇടപെടലുകൾ, അതിൽ പ്രധാനിയായിരുന്നു കരിസ്മാറ്റിക് പ്രസ്ഥാനങ്ങളുടെ തലതൊട്ടപ്പൻ നായ്ക്യംപറമ്പിൽ, മണിക്കൂറുകൾ നീളുന്ന വചനപ്രഘോഷണം നടത്തുന്ന അദ്ദേഹത്തിന് ഫ്രാങ്കോയെ ന്യായികരിച്ചു സംസാരിക്കാനുള്ള പത്തു മിനിറ്റ് പ്രസംഗം ആരോ എഴുതി കൊടുത്തത് നോക്കി വായിക്കേണ്ടി വന്നു. വേറൊളാൽ തന്റെ ധ്യാനകേന്ദ്രത്തിൽ ഫ്രാങ്കോക്ക് ജാമ്യം കിട്ടാൻ പ്രത്യേക പ്രാർത്ഥന വരെ നടത്തി. എന്ത് ഗതികേട് ആണ്??? ഫ്രാങ്കോക്ക്‌ വേണ്ടി വാതോരാതെ അഹോരാത്രം ന്യായികരണം നടത്തിയ മലരന്മാരെ, ഇന്ന് പുറത്ത് വന്ന സാക്ഷിമൊഴി അന്നേ വന്നിരുന്നെങ്കിൽ അയാൾ ഇന്നും ജാമ്യം കിട്ടാതെ പാലാ ജയിലിൽ തന്നെ കിടന്നേനെ. ഇപ്പോഴും വൈകിട്ടില്ല. കുമിഞ്ഞു കൂടുന്ന സമ്പത്തിന്റെ സുഖലോലുപതയിൽ സ്വയം മറന്നു ജീവിക്കുന്ന നിന്റെ ഒക്കെ മുഖത്തുള്ള അടുത്ത പ്രഹരമാണ് ഇന്ന് കണ്ടത്, ഇനി എത്ര സഹോദരിമാർ ഈ വഴി വരുമെന്നു കാത്തിരുന്നു കാണാം. ഒരു #Me_too_Challenge കന്യാസ്ത്രീകൾ ഏറ്റെടുത്താൽ ഫ്രാങ്കോയുടെ മാത്രം ആയിരിക്കില്ല, പല കോഴികളുടെയും മുഖം മൂടി അഴിഞ്ഞുവീഴും. ഇനിയെങ്കിലും നിരാലംബരായ കന്യാസ്ത്രീ സമൂഹത്തോട് നിങ്ങൾ ചെയ്തു കൂട്ടുന്ന അനീതികൾ നിർത്തിയില്ലെങ്കിൽ, കാലം ഇതിലും വലിയ പ്രഹരമായിരിക്കും നിങ്ങൾക്കായ്‌ കാത്തു വച്ചിരിക്കുന്നത്. ഇനിയും ഫ്രാങ്കോയെയും അവന്റെ വിശുദ്ധ പീഡനത്തെയും ന്യായികരിക്കാൻ ആണ്, ക്രിസ്തുവിന്റെ പിന്തുടർച്ചക്കാരെന്ന് അവകാശപ്പെടുന്ന നിങ്ങൾ ശ്രമിക്കുന്നതെങ്കിൽ ഒന്നേ പറയാനൊള്ളൂ, കുമാരന്റെ വാക്കുകൾ കടമെടുത്താൽ " വടി വെട്ടാൻ പോയിട്ടേയുള്ളു " അടി പുറകെ വണ്ടി വിളിച്ചു വന്നുകൊണ്ടിരിക്കും. കടപ്പാട് ജോബ്‌സൺ ജോസ്.
അതില്ല എന്ന് കന്യാ സ്ത്രി
2020-02-21 14:01:06 News
ഫ്രാന്കൊയിക്ക് 'അത്' ഇല്ല എന്ന് മൊഴി കൊടുക്കാന്‍ സ്ത്രികള്‍ തയ്യാര്‍, അപ്പോള്‍ നിങ്ങള്‍ എന്ത് ചെയ്യും. സ്ത്ഫിക്ക് ഹയിമ്ന്‍ തുന്നി പിടിപ്പിക്കാമെങ്കില്‍ ഫ്രാന്കൊയുടെത് ഇല്ലാതെ ആക്കാനും സാധിക്കും.
നിരക്ഷര കമന്റ് മുതലാളി
2020-02-21 13:55:01 News
ചോദ്യം കേട്ട് ട്രംപ് ഞടുങ്ങി പോയി. ട്രംപ് ആദ്യം പോവുന്നത് അർദ്ധ നഗ്നനായി നടന്ന സന്യാസി വര്യൻ ഗാന്ധിജിയുടെ ആശ്രമത്തിലാണെന്ന് മനസിലാക്കാതെ പോയി. ട്രംപിനെ പിന്താങ്ങുന്നവരെല്ലാം നിരക്ഷരരാണെന്നാണ്. താങ്കൾക്ക് തെറ്റ് പറ്റി. ട്രംപ് വിചാരിച്ചാൽ ലോകത്തിലെ ഏതു ബുദ്ധിമാനും ട്രംപിന്റെ കീഴിൽ പ്രവർത്തിക്കാൻ വരും. അന്ധമായി ട്രംപ് വിരോധം മൂലം നടക്കാതെ രണ്ടക്ഷരം പഠിച്ച ശേഷം അമേരിക്കയുടെ 101 ചരിത്ര ക്ലാസിലെ ക്രെഡിറ്റെടുക്കാൻ നോക്കുക. ഡമോക്രാറ്റുകൾ ജോലി ചെയ്യാതെ നടക്കുന്നവർക്ക് വെൽഫെയർ നൽകാൻ ശ്രമിക്കുന്നു. ട്രംപ് അവർക്ക് തൊഴിൽ നൽകാൻ ശ്രമിക്കുന്നു. ഏതാണ് മെച്ചമെന്ന് ഇനി പറയൂ! ഇതെല്ലാം എഴുതുന്ന ഹൈസ്‌കൂൾ കഴിഞ്ഞ പയ്യനാണോ എന്നും സംശയം!
civil war trumpan
2020-02-21 13:52:57 News
സോഷ്യൽ മീഡിയയിൽ വൈറ്റ് നാഷണലിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഒരു നീണ്ട ചരിത്രമാണ് റിപ്പ. സ്റ്റീവ് കിംഗിന് (റിപ്പപ്ലിക്കൻ -അയോവ) ഉള്ളത്, ചുവന്ന സംസ്ഥാനങ്ങളും നീല സംസ്ഥാനങ്ങളും തമ്മിലുള്ള “മറ്റൊരു ആഭ്യന്തര യുദ്ധം” ഇയാൾ നിർദ്ദേശിക്കുകയും സങ്കൽപ്പിക്കുകയും ചെയ്യുന്നു. വെളുമ്പൻ ട്രമ്പൻ മാർ തോക്ക് എടുത്താൽ ആദ്യം വെടി കൊള്ളുന്നത് ഇന്ത്യക്കാർ ആയിരിക്കും. ഞാനും ട്രമ്പൻ ആണ്, ഞാൻ സ്ഥിരം എന്റെ ഹീറോ ട്രംപിനെ പൊക്കി എഴുതും ഞാൻ കറുത്ത കണ്ണട വച്ചിരിക്കുന്നതുകൊണ്ടു എന്നെ ആരും കാണില്ല എന്നോ എൻ്റെ ചുറ്റും സംഭവിക്കുന്നവ ഞാൻ കാണുന്നില്ല എന്നോ കരുതിയതുകൊണ്ടോ എൻ്റെ എഴുത്തിന്റെ കൂടെ 60 % റിട്ടേൺ കിട്ടുന്ന സ്റ്റോക് വിൽക്കുന്ന ഓർത്തഡോക്സ് കാരൻ ഉണ്ടെന്നു കരുതുന്നത് കൊണ്ടോ വെടി ഏൽക്കില്ല എന്ന് കരുതണ്ട. ഏറ്റവും കൂടുതൽ ട്രമ്പന്മാരും തോക്ക് ഉള്ള വെള്ള വർണ്ണ വിവേചകരും തെക്കേ ആസിൽ ആണ്.
UNO
2020-02-21 13:41:32 News
“The American dream is rapidly becoming the American illusion, as the United States now has the lowest rate of social mobility of any of the rich countries.” “American exceptionalism was a constant theme in my conversations. But instead of realising its founders’ admirable commitments, today’s United States has proved itself to be exceptional in far more problematic ways that are shockingly at odds with its immense wealth and its founding commitment to human rights.”
CID Moosa
2020-02-21 13:41:03 News
തൻറെ അടുത്തിരിന്നവൻ ആരാണെന്നും താൻ ആരാണെന്നും മനസിലാക്കാനുള്ള കഴിവ് ക്രിമിനൽ ഇൻവെസ്റ്റിഗേറ്റർക്കുണ്ട് . താൻ ട്രമ്പനാണെനുളളത് വിവരം ഉള്ളവർക്കറിയാം . തനിക്ക് പറ്റിയ അബദ്ധം എന്തിന് മറ്റുള്ളവരുടെ ചുമലിൽ ചാരുന്നു . ട്രംപിന്റ് ക്യാമ്പാണെന്ന് വച്ച് താൻ അവിടെ പോയി അബദ്ധം പറ്റിയപ്പോൾ മറ്റുള്ളവരുടെ പുറത്ത് . സാക്ഷാൽ ട്രമ്പൻ. കള്ളനെ വഴിയിൽ കിട്ടും കണ്ടാലുടനെ തട്ടും .
എലി വോട്ടിംഗ്
2020-02-21 13:30:52 News
ഡെമോക്രാറ്റിക് പ്രൈമറിക്കുള്ള ഏര്‍ലി വോട്ടിംഗ് ഫെബ്രുവരി 18 ചൊവ്വാഴ്ച ആരംഭിച്ചു.- എന്‍റെ അടുത്ത് ഇരുന്ന ട്രമ്പ്‌ മലയാളി ഇത് വായിച്ചതു -എലി വോട്ടിംഗ് എന്നാണ്. തെക്ക് ആസ് അല്ലേ, അവിടെ ഒത്തിരി എലികളും ഉണ്ട്. അവയെ മിക്കവാറും ഇ മലയാളിയില്‍ കാണാം പല വിധത്തില്‍
News @ Noon
2020-02-21 13:23:08 News
യുഎസ് ഫാം പാപ്പരത്വം എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി: യൂ സ് വൻ കർഷകർ പൊതുവെ റിപ്പപ്ലിക്ക്നസ്സ് ആണ്. 'ഞാൻ സ്വർഗത്തിൽ പോയി, ദൈവത്തെ നേരിട്ട് കണ്ടു എന്ന് ട്രംപിൻ്റെ ആല്മീക ഉപദേഷ്‌ടാവ്‌, ബില്ലുകൾ അടക്കണ്ട, അ പണം അവൾക്ക് കൊടുക്കണം എന്ന് കഴിഞ്ഞ ദിവസം ഇവൾ ആവശ്യപ്പെട്ടു. ഇവൾ ഇത്രയും കാലം ഉപദേശിച്ചിട്ടും പണ്ടേ നീചനും വിർത്തികെട്ടവനും ആയ ട്രംപ് കൂടുതൽ ക്രുരൻ ആയി, അപ്പോൾ ഇവൾ എന്തായിരിക്കും ഉപദേശിക്കുന്നത്? ഇവൾ എന്ത് തരം മയക്കുമരുന്ന് ആയിരിക്കും കഴിക്കുന്നത്. അമേരിക്കയുടെ രഹസ്യങ്ങൾ ചോർത്തുന്ന റഷ്യ, ട്രംപിനെ ജയിപ്പിക്കാൻ വൻ തോതിൽ ശ്രമം നടത്തുന്നു. പൂട്ടിൻ്റെ പോക്കറ്റിൽ പതുങ്ങി ഇരിക്കുന്ന ട്രംപ്, റഷ്യയുടെ ചാരപ്പണി പുറത്തു കൊണ്ടുവരുന്നവരെ ആക്രമിക്കുന്നു. യുക്രെയിനെ ക്കുറിച്ചു കള്ള റിപ്പോർട് ഫോക്സ് ന്യൂസിൽ പറയും, എന്ന് ജൂലിയാനി. കേൾവിക്കാർ എന്തും വിശ്വസിക്കുന്നവർ എന്നത് ആണ് കാരണം. 40 മാസത്തെ ജയിൽ ശിക്ഷ ആണ് ട്രാപിൻ്റെ മാനേജർക്ക് കിട്ടിയത്. ഒരു കഞ്ചാവ് ബീഡി കറമ്പന്റെ കൈയിൽ നിന്നും പിടിച്ചാൽ ജീവ പര്യന്തം കൊടുക്കും. ട്രംപ് ഗ്രൂപ്പിലെ 6 പേർ ഇപ്പോൾ ശിഷിക്കപ്പെട്ടു. അടുത്ത് ജൂലിയാനി, വില്യം ബാർ, ട്രംപ് ഇവരിൽ ഒരാൾ