പ്രതികരണങ്ങള്‍
P D George Nadavayal
2016-10-18 21:06:11 News
Excellent observations. Sudheer did it again.
വിദ്യാധരൻ
2016-10-18 19:51:32 News
ലേഖനത്തിന് അഭിനന്ദനം. ലേഖന കര്ത്താവിന്റെ വാദമുഖങ്ങളോട് യോജിക്കുന്നു. 

"ചെറുതാമൊരു പേനാകത്തി കാണുമ്പോൾപോലും 
വെറുതെ വിറയ്ക്കുന്ന ചുണകെട്ടവർ നിങ്ങൾ 
വീമ്പടിക്കുന്നു നീളെ നാളത്തെ വസന്തങ്ങൾ 
നാമ്പിടും യുഗത്തിന്റെ ഭാരവാഹികളായി 
ഒന്ന് ഞാൻ ചോദിക്കട്ടെ കൈവശം നിങ്ങൾക്കെന്തു-
ണ്ടിന്നിനെ ജീവിക്കുന്നൊരുന്നിനെ പകർത്തുവാൻ 
മാന്യരാം കവികളെ തളർന്നില്ലിന്നോന്നോ നിങ്ങൾ 
ശൂന്യതകളെ ചൊല്ലി താളുകൾ നിറച്ചിട്ടും"
 
വായിൽ വരുന്നൊതൊക്കെ പകർത്തി വച്ച് നിങ്ങൾ 
കവിത പിറന്നെന്നു ഉറക്കെ മോങ്ങിടുന്നു 
മനുഷ്യ ഗദ്ഗദത്തിൻ നേരീയ ശബ്ദം പോലും 
ഇല്ലല്ലോ നിങ്ങളുടെ പൊള്ളയാം കവിതയിൽ 
പൊരുത്തം ഇല്ലാത്തതാം വാക്കുകൾ ചേർത്തു വച്ച് 
പടച്ചു കൂട്ടീടുന്നു കവിതതഥതകൾ 
അവാർഡും നോക്കിയങ്  ഇരിപ്പാ  പിന്നെ നിങ്ങൾ 
കിട്ടിയില്ലലോ പിന്നെ തെറിയാൽ പൂരം തന്നെ
മനുഷ്യവേദനകൾ ആശകൾ നിരാശകൾ 
ബോബ് ഡൈലെൻറെ ഗാന മർമ്മമെന്നറിയുക 
നിഷ്ക്കാമ കർമ്മയോഗി അവാർഡിൻ പ്രഭയേറ്റു 
അന്ധനായി തീർന്നിടുമോ ചിന്തിക്കു കവികളെ 

(കവിതതഥതകൾ =പൊരുത്തം ഇല്ലാത്ത വാക്കിനാൽ 
സൃഷിടിച്ച കവിത കൾ)

texan2
2016-10-18 14:30:40 News
Dear Mannikkarott,
Thank you for your time thinking and writing a novel like this. Even though it is written 20-25 years ago, a lot of things still relevant for the community. Let it be an eye opener.
Please write a second part relevant to the new internet age realities.

Obvious
2016-10-18 13:17:11 News
Obviously Dylan is still recovering from the shock of the news, Insight, knowing quite well he doesn't deserve a Nobel prize for literature.
ഡൊണാൾഡ്
2016-10-18 13:07:16 News

(ഞാനല്ലോ നിങ്ങൾക്കുള്ള ദിവ്യ സമ്പത്തേശുവെ..)

ഞാനല്ലോ നിങ്ങൾക്കുള്ള പ്രസിഡണ്ട് ഓർക്കുക
ഞാനില്ലാതമേരിക്കാ ഗ്രൈറ്റായി മാറുമോ ?
എന്നെ വിട്ടിട്ട് ഹില്ലരിക്ക് വോട്ട് ചെയ്യെല്ലാരുമേ
ഞാനല്ലോ നിങ്ങൾക്കുള്ള ഒരേ ഒരു രക്ഷകൻ
നാക്കെടുത്താ നുണയാ അസത്യത്തിൻ റാണിയാ
പാവമെന്നെ തഴഞ്ഞിട്ട് എങ്ങുപോയി വസിക്കും
ഞാനല്ലോ മലയാളി നിങ്ങളുടെ ആശ്രയം
എന്നെ വിട്ടിട്ട് ഹില്ലരിക്ക് വോട്ട് ചെയ്യെല്ലാരുമേ
ഞാനല്ലോ നിങ്ങൾക്കുള്ള പ്രസിഡണ്ട് ഓർക്കുക
ഞാനില്ലാതമേരിക്കാ ഗ്രൈറ്റായി മാറുമോ ?

Donald
2016-10-18 11:41:47 News

I need you man.  The whole democratic process in this country is rigged and I need you to fix it. I am tired of Hillary. Can you make her the President of FOKKANA (What crap is that?) If I win I will let you grope one of the apprentices.  

Insight
2016-10-18 11:31:53 News
മലയാളി കവികളോ എഴുത്തുകാരോ ആയിരുന്നെങ്കിലോ?
 
Days after he was awarded the 2016 Nobel Prize in Literature for "having created new poetic expressions within the great American song tradition" the Academy said it's given up on trying to reach the iconic musician Bob Dylan,
"We have stopped trying -- we said everything we needed to his manager and friend, he knows about us being eager having confirmation from him, but we haven't heard anything back," Odd Zschiedrich, the administrative director of the Swedish Academy, told CNN on Tuesday.
He said they have been in touch with Bob Dylan's management but have not heard back from the singer-songwriter himself.
"We will have the ceremony as usual, he will have the prize even if he is not there," he said. "Now we are just waiting for information."

George Thumpayil
2016-10-18 11:09:19 News

Very nicely done.  Brought back many memories.  Have been there many times.  Thank you respected Kurian Pampady Sir.

-A fellow Pampadywala

വിദ്യാധരൻ
2016-10-18 11:06:59 News
ദൈവമേ നിൻപേരിൽ എന്തെല്ലാം കാണണം
ആ ദൈവം ഈ ദൈവം ഒട്ടേറെ ദൈവങ്ങൾ
എൻ ദൈവം കൂടാതെ നിന്നുടെ ദൈവവും
ഞങ്ങൾ ജനിപ്പിച്ച ദൈവമേ ഇന്ന് നീ
ഞങ്ങൾക്ക് പാരയായി മാറുവതെന്തേ നീ?
ജീവിക്കാൻ പാടുപെടുന്നോരാം ഞങ്ങടെ
പോക്കറ്റടിച്ചിട്ടു ചീർക്കുന്നുവോ നീ
ഞങ്ങളെ തമ്മിലടിപ്പിച്ചടിപ്പിച്ചു നീ
ഞങ്ങടെ രക്തം ഊറ്റിക്കുടിക്കുന്നുവോ
ഞങ്ങളിൽ നിന്ന് വിളങ്ങുന്ന ശക്തിയെ
ഞങ്ങൾക്ക് ഉൾക്കാഴച്ച തന്നു നീ കാക്കണേ

Victor
2016-10-18 11:02:41 News
No doubt at all , Hillary will win in the election that is positive.  Trump needs more and more maturity 
so as to handle anything smoothly , honestly and sympathetically.
GEORGE V
2016-10-18 09:47:37 News
ശ്രീ ആൻഡ്രുസ് വളരെ നല്ല വരികൾ. താങ്കളുടെ തൂലിക ചലിച്ചു കൊണ്ടിരിക്കട്ടെ. ദൈവം ഉണ്ടോ എന്നെനിക്കറിയില്ല. ഇല്ലാതിരിക്കുകയാണ് ദൈവത്തിന്റെ അന്തസ്സിനു ഏറ്റവും നല്ലതു (ജൂൾസ് റിനാർഡ്). മനുഷ്യൻ തന്റെ സഹജീവികളായ മനുഷ്യരേക്കാൾ കൂടുതലായി ദൈവമെന്ന സങ്കല്പത്തെ സ്നേഹിക്കുന്ന കാലത്തോളം അവന്റെ മനുഷ്യത്വമില്ലായ്മ തുടർന്ന് കൊണ്ടേയിരിക്കും  
Hillary 2016
2016-10-18 09:13:33 News
Reeling from allegations of sexual assault and falling poll numbers, Donald Trump insists that his "movement powered by millions of people" remains strong. Diehards will stick with the GOP presidential candidate to the end, but his campaign is no juggernaut.
It is instead a sputtering machine burdened with a leader who is becoming the one thing Trump never was before -- boring.
jep
2016-10-18 08:58:07 News

ചികിൽസിക്കേണ്ട സമയത്തു ചികിത്സ നൽകാതെ, അർദ്ധ പ്രാണനായീ കുഴിയിലോട്ട് കാല് വെക്കാൻ സമയമായപ്പോൾ  ,ഏതു ശേഷൻ വന്നാൽ ,എന്ത് പ്രയോജനം ? മുൻപ് സംഘടനയെ ചികില്സിച്ചവക്കെല്ലാം  ചികിത്സ വേണ്ടവരായിരുന്നു!

A reader
2016-10-18 08:21:27 News

An excellent article

"Better stay away from those
That carry around a fire hose
Keep a clean nose
Watch the plain clothes
You don't need a weather man
To know which way the wind blows"
Vayalaar and ONV were involved in politics of human life and their ideology is reflected in many of their songs.  If they were in USA, they would have received wide acclamation for their work.  Here in America I don't really understand some times these poets are writing. Probably there are disconnected from the real life.

Kudos to your writing Mr. sudheer. 
Moothappan
2016-10-18 08:13:53 News
പോയി കൂവള്ളൂര് ചേട്ടാ നമ്മുടെ നേതാവ് ട്രംപ് മിക്കവാറു തോക്കുന്ന മട്ടാ. ഇനി അനങ്ങാതിരിക്കാം. നമ്മൾ ട്രംപിനെ സപ്പോർട്ട് ചെയ്യതെന്ന് ജനം മറന്നു പൊക്കോളും.  ഹില്ലരി ഒരു പഠിച്ച കള്ളിയെ. അവൾ ട്രമ്പിന്റെ പെണ്ണ് കേസിനെക്കുറിച്ച് എന്തെങ്കിലും മിണ്ടുന്നുണ്ടോ എന്ന് നോക്കിക്കേ? അവൾക്കറിയാം ട്രംപിനെ മീഡിയാക്കാരും നാട്ടുകാരുംകൂടി കയ്യ്കാര്യം ചെയ്തോളുമെന്നു. ഇഷ്ടമില്ലെങ്കിലും നമ്മൾക്ക് ഹില്ലാരിയുടെ നയം സ്വീകരിച്ചു മിണ്ടാതിരിക്കുന്നതാ നല്ലതാ.  അന്തപ്പനെ പോലുള്ളവർ കുഴിച്ചു മൂടാനിരിക്കുകയാ നമ്മളെ  നവംബർ എട്ടാംതീയതി. അന്ന് ആ ട്രംപിന്റെ റാലിയിൽ പൊക്കിപിടിച്ച പ്ലാക്കാർഡ് കത്തിച്ചു കളഞ്ഞേര്. അല്ലെങ്കിൽ ഹില്ലരി ആ കമ്പ്യൂട്ടർ തല്ലി ഓടിച്ചതുപോലെ തകർത്തേര്.  അതിനകത്ത് അനീതി ഒന്നും ഇല്ല. നമ്മുടെ പൂർവ്വികർ ഇതൊക്കെ ചെയ്യിതിട്ടുണ്ട്. എന്തായാലും ട്രമ്പിൽ ആശ്രയം വഴുക്കണ്ട

പ്രതികരണങ്ങള്‍
ചിന്തയ്ക്കായി
2020-02-16 23:22:15 News
പാട്ടു നന്നായാലും മനുഷ്യൻ നന്നാകുന്നില്ലേൽ എന്ത് ഗുണം ?
Ponmelil Abraham
2020-02-16 17:28:45 News
Very good poem about Maramon Convention.
Ravi Menon
2020-02-16 15:45:17 News
What is the purpose of having these religious based associations in United states? What kind of messages are giving to the next generation? This country is a melting pot of all cultures and please don’t try to divide it. Stay united as a Kerala organization not in the name of religion or caste. Most of these people are either ousted from other associations or have an agenda to prove to show others they control the mass. Not good.
vargeeyan
2020-02-16 15:19:31 News
ശ്രീ വി.ജെ. കുമാറിന്റെ പോസ്റ്റുകൾ മുഴുവൻ വർഗീയത നിഴലിക്കുന്നു. ആരും ഹിന്ദു മതത്തെ കുറ്റം പറയുന്നില്ല. ക്രിസ്ത്യാനികളുടെ രക്തവും ഹിന്ദുവിന്റെ രക്തമാണ്. ഇസ്‌ലാം മതത്തിലെ ഒരു ഭീകര സംഘടനയാണ്‌ ഐഎസ്എസ്. ക്രിസ്ത്യൻ സംഘടനകളിൽ അമേരിക്കയിൽ പ്രത്യേകമായ മാഫിയ സംഘടനകളുണ്ട്. അതുപോലെ ഹിന്ദു സംഘടനയുടെ ഒരു ഭീകര രൂപമാണ് ആർ എസ് എസ് . ഹിന്ദുത്വ എന്നും മയപ്പെടുത്തി വിളിക്കും. നാസികളുടെ അതേ സിദ്ധാന്തമാണ് ആർഎസ്എസ് നുള്ളത് . ഗാന്ധിയെ കൊന്ന ഗോഡ്സെയും ഗാന്ധി വധത്തിലെ പ്രതിയായിരുന്ന ഗോൾവാൾക്കറും ഹിറ്റ്ലറിൽ നിന്ന് പ്രചോദനം നേടിയവരാണ്. മുസ്ലിമുകളുടെ ഒറ്റപ്പെട്ട സംഭവം കാണിക്കാതെ ഇന്ത്യയിൽ ഹിന്ദുത്വ നടത്തിയപോലെ ഒരു ഭീകരതയും മുസ്ലിമുകൾ നടത്തിയിട്ടില്ല.
vayanakaaran
2020-02-16 14:38:19 News
അമേരിക്കൻ മലയാളികളുടെ ചെറുപ്പത്തിലെ പടവും ഇപ്പോഴത്തെ പടവും കാണുമ്പോൾ കാലം എത്ര ക്രൂരൻ എന്ന് തോന്നിപ്പോകുന്നു. അമേരിക്കൻ മലയാളികളുടെ മാത്രമല്ല മനുഷ്യരുടെയൊക്കെ അതെന്നെ ഗതി. പക്ഷെ പ്രണയം എന്നും യൗവ്വനയുക്തനായി തരുണനായി കഴിയുന്നു. ആൻഡ്രു പ്രണയം നിങ്ങളിൽ നിറഞ്ഞു നിൽക്കട്ടെ.
vayanakaaran
2020-02-16 14:34:17 News
പനച്ചൂരാൻ - താങ്കളുടെ ഹൃദയവിശാലതയെ അഭിനന്ദിക്കൊന്നുമില്ല. അതൊക്കെ ... വായനക്കാർ തീരുമാനിച്ചുകൊള്ളു. താങ്കൾ പറഞ്ഞ താഴെ പറയുന്ന വാക്കുകൾ എന്തുകൊണ്ട് മുസ്ലീമിനോട് പറയാൻ ധൈര്യമില്ല.ഹിന്ദുക്കളുടെ മേൽ കുതിര കയറാൻ എന്തെളുപ്പം. "മതം മാത്രമല്ല, രാഷ്ട്രീയവും പ്രാദേശികവുമായ വേര്‍തിരിവുകളെല്ലാം മനുഷ്യത്വ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. " അമ്പതിൽ കൂടുതൽ ശതമാനം മുസ്‌ലിം ജനസംഖ്യ വരുമ്പോൾ അവർ ശരിയത്ത് നിയമം കൊണ്ടുവരും. ഇതൊക്കെ ചരിത്രം പറയുന്നതാണ് സാർ,കണ്ണടച്ച് ഇരുട്ടാക്കല്ലേ. ഹിന്ദുസ്ഥാൻ ഇപ്പോൾ ഉള്ള പോലെ തന്നെ എല്ലാ മതസ്ഥരുമായി കഴിയട്ടെ. നമുക്ക് ഭീഷണിയാകുന്ന ഒരു മതം എന്തിനു കൊണ്ടുവരുന്നു.
VJ Kumr
2020-02-16 13:50:14 News
ഈ ചുവടെയുള്ള വാർത്തയിൽ എന്ത് സമാധാനമാണുള്ളത് ; കമന്റ് എഴുതിയ ആ ""ഇന്ത്യൻ"" ഉത്തരം പറയാമോ?? മുസ്‌ലീം യുവതി (സമീറയെ (40) അറസ്റ്റില്‍ വീട്ടമ്മയെ (അലീമയെ (60)) വെട്ടി പരിക്കേല്‍പിച്ച് പത്ത് പവന്‍ കവര്‍ന്ന കേസില്‍ മുസ്‌ലീം യുവതി (സമീറയെ (40) അറസ്റ്റില്‍ Read more: https://www.emalayalee.com/varthaFull.php?newsId=205079
vayanakaaran
2020-02-16 09:11:08 News
ഹിന്ദു എന്ന വിശാലമായ കാഴ്ച്ചപ്പാട് താന്കള്ക്കുള്ളതുകൊണ്ടാണല്ലോ ഉണ്ണിത്താൻ എന്ന താങ്കളുടെ സ്ഥാനം പേരിനു പുറകെ കൊടുക്കാത്തത്.
23 Trillion Debt.
2020-02-16 08:14:49 News
US debt exceeds $23 trillion, having increased by $3 trillion (more than 16%) during Trump's 3 yrs of presidential incompetence & fiscal irresponsibility Trump’s lifelong record of bankrupting continues
മുന്നോട്ടു മുന്നോട്ട്
2020-02-16 08:00:51 News
ജീവിതത്തിൻ പാതകളിൽ; ഭൂതകാലവും ഭാവികാലവും മരിച്ചുകിടക്കുന്നതായി നമ്മൾ കാണുന്നു. വർത്തമാനകാലം അതിൻ്റെ എല്ലാ ജാലകങ്ങളും വാതിലുകളും അടയ്ക്കുന്നു. മുന്നോട്ടുള്ള പാതകൾ ഇടുങ്ങിയതും ഇരുണ്ടതുമായി മാറുന്നു നമ്മളുടെ എല്ലാ ഊർജ്ജത്തെയും സുഹൃത്തുക്കളെയും വിളിക്കച്ചുകൂട്ടി നമുക്ക് ഒരുമിച്ച് നമ്മുടെ പാതകളെ പ്രകാശപൂരിതമാക്കുകയും വിശാലമാക്കുകയും ചെയ്യാം.- andrew
Choose your Paths & Friends
2020-02-16 07:52:14 News
On the Paths of Life; we see the Past & Future lying dead. The Present is closing all its windows & doors. Paths are getting narrow & dark. Summon all your energy & friends. Let us together brighten & widen our Paths. -andrew
Jose
2020-02-16 07:26:15 News
Please visit some poor countries. See how people live. There is a world out there that you are not familiar with. Get to know them. Spend your money by building schools, roads, hospitals etc. You can sleep in peace at night or whenever you want. Try this for the next three years. Come back to America. If you still want to run for the "Office", go for it. You have earned a place in the hearts of people. You have a much better chance. By the way, your million dollar advertisements have become so boring. Are you listening?
അമേരിക്കയെ രഷിക്കുക
2020-02-16 07:25:19 News
കോണ്‍ഗ്രസില്‍ പാസാക്കിയ ബില്ലുകള്‍ അങ്ങികരിക്കാന്‍ സെനറ്റ് മുമ്പാകെ ഉണ്ട് എന്ന് മിച് മകൊനാല്‍ സമ്മതിച്ചു. ഇയാളെയും എല്ലാ രിപപ്ലികന്‍സിനെയും തിരഞ്ഞെടുപ്പില്‍ പരാജപെടുത്തുക. അമേരിക്കയെ രഷിക്കുക.
മനുഷരെ സ്നേഹിക്കുന്നവര്‍ക്ക് വോട്ട
2020-02-16 07:19:30 News
ഹിലരി ക്ലിന്‍റ്റന്‍ ആയിരിക്കും ബ്ലൂബെര്‍ഗിന്റെ വിപി സ്ഥാനാര്‍ഥി എന്ന് കേള്‍ക്കുന്നു. അതിനാല്‍ ബ്ലൂംബെര്‍ഗിനെ പ്രയിമറിയില്‍ വോട്ടു ചെയ്യുക. നിങ്ങളുടെ വോട്ടുകള്‍ മനുഷ സ്നേഹികള്‍ക്ക് കൊടുക്കുക
കഞ്ഞികുടി മുട്ടിക്കുന്ന ബട്ജജറ്റ്
2020-02-16 07:01:59 News
35 മയിൽ സ്പീഡിൽ ഉള്ള കാറ്റ് അടിച്ചാൽ താഴെ വീഴുന്ന മതിൽ നിർമ്മിക്കാൻ പണം വേണം. മതിൽ കെട്ടുന്നതോ റിപ്പപ്ലിക്കൻ കോണ്ട്രാറ്റർ, എ പണത്തിന്റെ വീതം നേതാക്കൾക്കും കിട്ടും. മതിൽ നിർമ്മിക്കാൻ വേണ്ടി മെഡിക്കയർ, മെഡിക്കയിഡ്, സോഷ്യൽ സെക്യുരിറ്റി ഇവ വെട്ടികുറക്കുന്നു. ഇതാണ് പുതിയ ബഡ്ജറ്റ്.