പ്രതികരണങ്ങള്‍
sk@yahoo.com
2015-04-03 06:07:57 News

മതേതരത്വം പ്രസംഗിച്ച് പ്രസംഗിച്ച് അവസാനം ഉള്ളിലുള്ള മതപരമായ ആവേശം അറിയാതെ പുറത്ത് വരും. കേരളത്തിലെ “സവര്‍ണ്ണ” കൃസ്ത്യാനികള്‍ എന്ന് മേല്‍വിലാസമുള്ളവര്‍ അവര്‍ണ്ണ വിശ്വാസികളോട്  കാണിക്കുന്ന വിവേചനത്തിന്‍റെ കഥ കൂടി എഴുതുക.

വിക്രമൻ
2015-04-03 05:58:04 News
വിദ്യാധരൻ പറഞ്ഞത് വച്ച് സൈമണ്‍ ഹിന്ദു വെദാന്ത ചിന്തകളിൽ നിന്ന് മോഷ്ടിച്ച് എടുത്ത് അദേഹത്തിന്റെ ചിന്തകളെ ചായം തേച്ചു അവതരിപ്പിചെന്നാണ്. അതിനെ ഉടനെ വളച്ചൊടിച്ച് വിജയം ആഘോഷിക്കുന്നത് ശരിയല്ല.

christian
2015-04-03 04:58:48 News
Vivekan and bijuny should speak truth. Rebeiro or Rodrigues (former army chief) did not get positions because they are Christians. They had the merit and they got it.
After BJP came to power a series of attacks happened against Christians. What should the Christians do? Just ignore it? In america Hindus do not face any problem or discrimination. When a graffiti was painted on a temple recently, it was very seriously taken. The Hindus too made a commotion.
At the same time, Hindus here try to work against Christians wherever possible. When a Ten Commandment monument was a lagal problem, Hindu American Foundation joined the suit against it.  At the same time they support a hindu rashtra in India! Republicans or George Bush never advocated for a Christian rastra. They have no private army like the RSS has.
Christians in India are sons of the soil. They have equal rights. In Texas after 9/11 a Hindu was murdered. The culprit was sent to the electric chair. Can we expect such justice in India? I remember the killing of a Graham Staines and his young children brutally and many justifying that.
As for Kerala Congress or Muslim League, they are not taking away something from Hindus. Though, I dont support them.
Attacking others, and then blaming them will not work for a nation.
bijuny
2015-04-03 04:42:16 News
Oh, this practice of literally kissing some one else's feet is disgusting. Why can't the church modernize such practice? Weir practices of Hindu relegion are laughed at all over the world. How can a nmodern religion practice something like this. lets compare and contrast. During Hindu ocaassions kalupidikkal is a common chadangu. BUT as per the books, one is only supposed to only bend and go with their hand up to the oter person's feet BUT never actually touching it. The bending and bowing to show respect. But in reality people touch the feet which is not what the actual expected way, which is un hygenic. Bishop doing this , even in the mame of symbolic, truly disgusting. Church, change.
bijuny
2015-04-03 04:33:57 News
To the commentator by name 'Christian' : when you say using religion for politics is un acceptable, I can't stop laughing, wondering which planet you are coming from. Please go and speak this to Kerala Congress and Muslim league in Kerala. I will still respect you and your opinion as your name suggests, you are for Christians and to protect them when their interests are genuinely affected. I've numeerous Xtian friends whom I respect , whose church I respect.
Ninan Mathullah
2015-04-03 04:16:17 News
Vidhyadharan, I appreciate you recognize Mahakavi K.V. Simon and all religions here though my reminding you was necessary for you to admit it. Hope in future you will recognize the good things in others instead of criticism only, and that too without being reminded. We all need to grow up daily not only physically but mentally also. It is childish to think that everything related to me is better than you. The same mentality must have made you say that the Indian culture is the oldest and everything is rooted in it. Recently a Hindu leader made a statement that all Indian are Hindus from the same mentality. Older cultures are here than the Hindu culture. When the rules of writing poem were in ‘vrutham’ as prescribed by ‘poorvapitha kavikal’ why we accepted the change? Was it with your permission? ‘Hindava Vedanta chintha’ is not the oldest philosophy here. Please understand that the the ‘Ya’ or Yahweh the poet Simon is mentioning is the source of everything. Sankaracharyar and Vedas writers are right in seeing that unity of God. Indirectly they point to this ‘Ya’ and the unity of God that permeate all through nature. Please keep in mind that writings are here that are older than Vedas, Upanishad and Gita. So please do not get carried away by the importance of your heritage. All of us are from the same source.
Vivekan
2015-04-02 23:28:25 News
ഇതു വായിച്ചാൽ നുണയാണു മുഴുവനെന്നു മനസ്സിലാക്കാൻ ആർക്കാ പ്രയാസം?  ഇന്ത്യയിൽ ഒരു വ്യക്തിക്ക് നേടാൻ കഴിയുന്ന വലിയ ഉദ്യോഗങ്ങളും, സ്ഥാനമാനങ്ങളും നേടിയ ഹൂലിയൊയിക്കു റിട്ടയർ ചെയ്തു കഴിഞ്ഞ ഉടൻ 'സ്വന്തനാട്ടിൽ അപരിചിതനായി' എന്ന തോന്നൽ ഉണ്ടാവാൻ കാരണം എന്തുണ്ടായിയെന്നു പറയുന്നില്ല.  ക്രിസ്ത്യാനിക്ക് എന്തു കുറവാണ് ഇന്ത്യയിൽ ഉണ്ടായിരിക്കുന്നത്?  മോഡിക്ക് പകരം ഇന്തയിൽ ക്രിസ്ത്യാനി വരണമായിരുന്നു എന്നാണോ?
അമേരിക്കയും ആയി ഒരു താരതമ്യവും നടത്തിയിട്ടുണ്ട്. അമേരിക്കയിൽ എവിടാ ഹിന്ദു നല്ല ഒരു സ്ഥാനത്തു ഇരിക്കുന്നത്? ഹിന്ദു ആരാധന നടത്താൻ അമ്പലം പണിഞ്ഞെടുത്തു എല്ലായിടത്തും തന്നെ പ്രശ്നങ്ങൾ അമേരിക്കയിലെ ക്രിസ്ത്യാനികൾ ഉണ്ടാക്കിയിട്ടുണ്ട്. അമേരിക്കയിലെ വിവേചനത്തിന്റെ കഥ രഹസ്യമല്ല. ഇന്ത്യൻ ക്രിസ്ത്യാനിക്കു തന്നെ വെള്ളക്കാരൻ-ക്രിസ്ത്യാനിയിൽ നിന്നു പ്രശ്നങ്ങൾ നേരിടുന്നില്ലേ? വെള്ളയല്ലാത്ത എല്ലാവർക്കും തന്നെ? അതുകൊണ്ടല്ലേ ഹാറളത്തു പള്ളിയിൽ കറമ്പർ മാത്രം പോവുന്നത്? ഹിസ്പാനിക്ക് പള്ളിയും, ബ്ലാക്ക് ചർച്ചും, ഇപ്പോൾ ഇന്ത്യൻ പള്ളികളും പൊങ്ങുന്നത് എന്തു  കൊണ്ട്? അതെ സമയം കേരളത്തിലെ പ്രധാപ്പെട്ട എല്ലാ കവലകളും പള്ളികൾ കൊണ്ട് നിറഞ്ഞിട്ടുണ്ട്‌.
എവിടെയെങ്കിലും ഒരു പള്ളി ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിൽ, ക്ഷേത്രങ്ങളും, മുസ്ലീം മോസ്ക്കുകളും അത് പോലെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. വലിയ ഒരു ജനവിഭാഗങ്ങൾ പല വിശ്വാസങ്ങളിൽ ജീവിക്കുമ്പോൾ, പല തരക്കാരുണ്ടായിരിക്കുമ്പോൾ, അതൊക്കെ പ്രതീക്ഷിക്കാവുന്നതാണ്. ജൂതനും ക്രിസ്ത്യാനിയും ഇസ്ലാമിയും ആയി എത്ര ഘോരമായിട്ടാണ് തലമുറകളായി ഇസ്രായിലിൽ കൊല നടക്കുന്നത്? ക്രിസ്ത്യാനി ആണെന്നും പറഞ്ഞു എപ്പോഴും മുൻസീറ്റ് പിടിക്കാൻ ഒരു ജനാധിപത്യ ലോകത്ത് പറ്റില്ല. വെറും രണ്ടര ശതമാനക്കാരനായ ക്രിസ്ത്യാനിക്ക് വേണ്ടി പുഴുങ്ങിയതല്ല, മുതിര മുഴുവൻ എന്നുകൂടി കേരള ക്രിസ്ത്യാനികൾ അറിയണം. ക്രിസ്ത്യാനി വളരെ കൂടുതൽ നേടിക്കഴിഞ്ഞു. റിട്ടയർ ചെയ്തു കഴിഞ്ഞു ഹൂലിയൊയിക്കു രാഷ്ട്രീയത്തിൽ കളിക്കാമായിരുന്നു. പ്രസിഡണ്ടോ പ്രധാനമന്ത്രിയോ ഒക്കെ ആവാമല്ലോ? പാലായിലും ഭാരണങ്ങാനത്തും പറയുമ്പോലെ ക്രിസ്ത്യാനി ആയതുകൊണ്ട്‌ വോട്ടു താ എന്നു ജനങ്ങളോടു പറയരുതോ?

Kochumon
2015-04-02 22:42:02 News
താങ്കള്‍ തന്നെ പറയുന്നു ഒരു കവിതയെ വിലയിരുത്തുവാനുള്ള യോഗ്യതയില്ലെന്ന്. പിന്നെന്തിനായിരുന്നു ഈ കുറ്റപെടുത്തല്‍?ഇത് സ്വന്തം കണ്ണിലെ കോല്‍ ഇരിക്കുമ്പോള്‍ മറ്റുള്ളവരുടെ കണ്ണിലെ കരടു തപ്പുന്നതുപോലെയുണ്ടല്ലോ? ആരും കവികളായി ജനിക്കുന്നില്ല. എഴുതുന്നവര്‍ എഴുതട്ടെ...വായിക്കാന്‍ താല്പര്യം ഉള്ളവര്‍ വായിക്കട്ടെ...
George Thomas (ജോയിച്ചൻ)
2015-04-02 22:36:18 News
അല്പ്പം കൂടി ചിന്തിച്ചപ്പം ഓർത്തതാ... എന്തിനാ കാൽ കഴുകുന്നേ? സിംഹാസനത്തിൽ ഇരിക്കുന്ന ബിഷോപ്പ് ഇറങ്ങിച്ചെന്നു ഇടയന്റെ കാലു കഴുകീട്ടു എന്തോ പുണ്യമാ ആ പാവത്തിന് കിട്ടുക? നാളെയും തരികിട! ചെരുപ്പും ഒന്നും ഇല്ലാതെ നടക്കുന്നവന്റെ കാലാ, വല്ല തീട്ടത്തിലും ചവട്ടിയിട്ടുണ്ടെങ്കിൽ തിരുമനസ്സിന്റെ കയ്യും മൊഖവുമൊക്കെ ചീത്തയാവുകയും ചെയ്യും. എന്നാൽ തിരുമേനിയുടെ കാലു കഴുകി കൊടുത്താൽ ഇടയനു പുണ്യം ചോദിച്ചു വാങ്ങാം, അതിന്റെ പേരില്. അപ്പം ഇതു കർത്താവിനെ കളിപ്പിക്കാനല്ലേ? അവിടെച്ചെന്നു ഇക്കാര്യം പറഞ്ഞു സ്വർഗ്ഗത്തിലോട്ടു കടക്കാനല്ലേ? അല്ല, ചോദിച്ചേത്?
In defense of Hindus
2015-04-02 20:50:39 News

In Defense Of Hindus

Western media have embarked upon a crusade against Prime Minister Narendra Modi and Hindus. I use the word “crusade” because the campaign has been led by Western journalists, aided and abetted by the pseudo secular Indian press, who color their reporting with their Christian bias. Although the media have long been biased against Hindus, their bias has become particularly pernicious since Modi campaigned to become prime minister. In their hit pieces, the media refer to Modi and the BJP as “Hindu nationalist.” Why isn’t the Republican Party the “Christian nationalist party” or Presidents Jimmy Carter and George W. Bush “Christian nationalists”? In 2005, the U.S. denied Modi a visa for violations of religious freedom stemming from the 2002 Hindu-Muslim riots in Gujarat. The New York Times published an article entitled, “U.S. Evangelicals, Indian Expats Teamed Up to Push Through Modi Visa Ban,” in which the author admitted to having witnessed U.S. evangelical Christians spearheading the effort to deny Modi the visa despite his having been exonerated by the Indian Supreme Court. The media, however, have ignored the religiously motivated machinations of Christian evangelicals in denying Modi the visa. Recent articles about attacks on Christians in India are nothing more than Christian propaganda masquerading as journalism. The New York Times editorial board, in peddling this propaganda, wrote an editorial entitled, “Modi’s Dangerous Silence,” in which it accused Hindus of attacking Christians in India. Its proof? “Last December, St. Sebastian’s Church in East Delhi was engulfed in fire. Its pastor reported a strong smell of kerosene after the blaze was put out.” How do they know this was arson? Even if it was arson, how do they know it was committed by Hindu groups? If a temple in the U.S. now burns down, it must be arson committed by militant Christians? What is dangerous is not Modi’s silence but the baseless and inflammatory accusations being hurled at Hindus by Christians. Christians are outraged over the mass conversions being conducted by “hard-line Hindu nationalist groups.” While the media bemoan these “reconversions,” they forget to express outrage over the forced conversions of millions of Hindus by Christians. The media have ignored the Hindus’ complaints about evangelical Christians traveling from afar to target poor Hindus for conversion through deceptive and predatory tactics under the guise of charitable works. Christians, ironically, are trying to block the passage of an anti-conversion law in India. Apparently, Christians are proconversion so as long as they are the ones doing the converting. The media should be ashamed for allowing themselves to be used as the mouthpiece of Christian fanatics. The lies and distortions spread by the media have even reached President Obama. Obama, during the National Prayer Breakfast, invoked Mahatma Gandhi in saying he would be shocked at the “acts of intolerance” in India. Gandhi would be shocked at the acts of intolerance, but not by the Hindus. It would be by the Christians … or, perhaps not. Gandhi said: “I like your Christ. I do not like your Christians. Your Christians are so unlike your Christ.”

To the media: Stop your persecution of Hindus. In case you were wondering, I am not a Hindu – I am a Jain.
വിദ്യാധരൻ
2015-04-02 20:23:05 News
ഭോഷത്വം ചുമ്മാ പുലമ്പുന്നതിൻ മുൻപ് 
കാര്യമായി ചിന്തിക്കു നിങ്ങൾ 
എന്റെ തുമ്മൽ നിങ്ങൾക്ക് അസഹ്യമായുലുടൻ 
പോകുമോ  നിങ്ങൾ വ്യവഹാരത്തിൽ കുടുക്കുവാൻ?
നല്ല കവിതയും, കഥയും കലയും ജനം 
തന്നെ തിരഞ്ഞെടുക്കട്ടെ വിട്ടിടൂ നീ.
ഭീഷണികൊണ്ട് എതിരാളിയെ എതിർക്കാതെ 
ധീഷണ ശാലിയായി നിന്ന് പൊരുതുക 
നിങ്ങൾ വികാരാധീനനാകാതെ ചൊല്ലുക
കാര്യങ്ങൾ സ്ഫുടമായി മനസിലാകുവാൻവണ്ണം.
എന്തിലും ഏതിലും കുത്തികലർത്തുന്നു നിങ്ങൾ 
വർഗ്ഗീയതയുടെ വിഷലിപ്ത ചിന്തകൾ 
ഇന്നലെ,  തന്നെ മുളച്ചു വന്നതല്ല 
മണ്ണിലെ കാവ്യ പാരമ്പര്യമൊക്കെയും 
നമ്മുടെ പൂർവ്വപിതാ മഹർ കവികൾ 
ആലോചന ധ്യാനം വിചിന്തനത്തിലൂടെ 
കോറിയെടുത്തതാണതിൻ നിയമങ്ങളൊക്കയും.
ഇന്നലെ വന്ന ചിലരിതിനെ വളച്ചൊടിച്ചാൽ 
ഇല്ല ഞങ്ങൾക്കതംഗീകരിക്കാനാവില്ല.
പോകട്ടെ അക്കഥ അങ്ങനെ നില്ക്കട്ടെ 
'വേദവിഹാരം' മഹാകവി സൈമണെ 
താണ് വണങ്ങി ഞാൻ ചൊല്ലട്ടെ സ്നേഹിതാ 
ആ കവിയുടെ പേരിൽ കളങ്കം പുരട്ടി-
യതാരെന്ന് പോയി അറിഞ്ഞിട് മുന്നമേ നീ 
ഹൈന്ദവ വേദാന്ത ചിന്തയിൻ സ്വാധീനം 
'വേദവിഹാരത്തിൽ' ഉണ്ടെന്നു ചൊന്നവർ 
മറ്റാരുമല്ലതു  ക്രൈസ്തവർ തന്നെയാ.
ഇന്നവർ പൊക്കി പറയുന്നു നിത്യവും 
'ഞങ്ങടെ സ്വന്തം മഹാ കവി' യെന്നു സൈമണെ
പോകട്ടെ അക്കഥ അങ്ങനെ നില്ക്കട്ടെ 
വേണ്ട വലിച്ചിഴക്കണ്ട കവിയെ നാം 
ആഹന്ത മുറ്റിയ നമ്മുടെ കളരിയിൽ 
ഒന്ന് സ്മരിക്കുവാൻ ഇങ്ങു കുറിക്കുന്നു 
ആ മഹാകവി സൈമണ്ന്റെ ശ്ലോകത്തെ 
" യാതൊന്നിൽ നിന്നു സർവ്വമുല്പ്പന്നമായിടുന്നു 
യാതോന്നിൻ സഹായത്താൽ നിലനില്ക്കുന്നു സർവ്വം 
യാതോന്നിലെല്ലാമന്തേ വിലയികകുന്നാ ദിവ്യ 
'യാ' തന്റെ പാദാരവിന്ദങ്ങളെ മമാലംബം " (മഹാകവി സൈമണ്"

ഇല്ല കഴിഞ്ഞില്ല  ചാടല്ലേ 
കണ്ടിടാം ആ ഭാഗം ഉപനിഷിത്തിലും ഗീതേലും 

" യസ്മാ ദിശ്വ മുദേതി യത്ര രമതെ യസ്മിൻ പുനർലീയതെ 
ഭാസാ യസ്യ ജഗദ് വിഭാതി സഹജാനന് ദോജ്ജ്വലം യത് മഹ 
ശാന്തം ശാശ്വതക്രിയം യമ പുനർ ഭാവായ ഭൂദേശ്വരം 
ദ്വൈത ധ്വാന്തമപാസ്യ യാന്തി കൃതിന പ്രസ്തൗമി തം പുരുഷം"
 
ഒന്ന് മനസിലാക്കണം നിങ്ങൾ 
എല്ലാമതങ്ങളേം ഉൾക്കൊള്ളാൻ പഠിക്കണം 
അതു തന്നെയായിരുന്നു യേശു ദേവന്റേം ഹിതോം "   
sarada teacher
2015-04-02 18:45:39 News

ചക്രം ഇല്ലാത്ത വണ്ടി വലിക്കുന്ന

കാലുകള്‍ ഇല്ലാത്ത കാളകള്‍ അല്ലെ ജീവിതം !

അങ്ങേ തലക്കല്‍ ആരും ഇല്ലാത്ത വടതേല്‍

ആവേശതോടെ വലിച്ചു ചാവുന്നു നാം.

വാതില്‍ കാക്കും വയസന്‍ പട്ടിയുടെ കുര പോലെ വയസന്‍ കാലം.

പിടിക്കാന്‍ ആവാത്ത കാലത്തെ ഓര്‍ത്തു കരഞ്ഞു കവിത രചിച്ചു സുഖിച്ചു.

പിന്നെ ഇ മലയാളി എഡിറ്റ്‌ആരെ ചീത്ത വിളിച്ചു, കമന്റുകള്‍ എഴുതിയവരെ F B I കു റെഫര്‍ ചെയ്തു.

മനുഷ മനസ്സില്‍ മാറ്റം വരുത്താന്‍ കഴിയാത്ത രജന വെറും പൊള്ള വാക്കുകള്‍ .

ആര്‍കും വേണ്ടാത്ത കവിത - വലിച്ചെറിയു ചപ്പു കൂനയില്‍.Sudhir
2015-04-02 16:31:21 News

ഇ മലയാളിയിൽ വേറൊരിടത്ത് ദൈവം ഉണ്ടൊ ഇല്ലയോ എന്ന ചര്ച്ച നടന്നിരുന്നു.  പാപം ചെയ്ത് ജീവിച്ച് മരിച്ച് ചെല്ലുമ്പോൾ അവരെ സ്വീകരിക്കാൻ തിളച്ച എണ്ണയും, വിഷപാമ്പുകളും, പുഴുക്കളുമൊക്കെ ഒരുക്കി നരകം എന്ന ഒരു ഭീകരനെ ഉണ്ടാക്കിയിരിക്കുന്നവനെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്, ആ വലിയവന്
ഈ ഭുമിയിൽ അക്രമങ്ങല്ക്കെതിരെ ഒരു വിരലനക്കാൻ വയ്യെങ്കിൽ അയാളെ ചിലര് വിശ്വസിക്കുന്നില്ലെങ്കിൽ അതിൽ എന്ത് അതിശയം.  മൃഷ്ടാന്ന ഭോജനം നടത്തി സുഖമായി കഴിയുന്ന ഭാഗ്യവാന്മാർ ഉണ്ടാക്കിയതാവാം സ്വര്ഗ്ഗവും നരകവും.  ഒപ്പം ദൈവം എന്ന ഒരു അത്ഭുതവും, -
ICA
2015-04-02 15:23:02 News
ഒരു ന്യായമായ സംശയം ഇവിടെ കുറിക്കട്ടെ . കാൽ കഴുകൽ എല്ലാ ഞായറാഴ്ചയും നടത്തെണ്ടതല്ലേ. ഇത് വർഷത്തിൽ ഒരിക്കൽ നടത്തിയാൽ മതിയോ ?  അറിയാൻ വയ്യാത്തതുകൊണ്ട് ചോദിച്ച്പോകുകയാണു.
ICA
2015-04-02 15:08:54 News
എതിർപ്പുകൾ  ധാരാളം ഉയർന്നു വരാൻ സാധ്യത  ഉള്ള ഒരു വിഷയത്തിൽ സത്യസന്ധമായ  ഒരു നീരീക്ഷണം തുറന്നു എഴുതാൻ താങ്കൾ കാണിച്ച ധൈര്യത്തിന് വളരെ നന്ദി. ഒരു പുതിയ സുവിശേഷം കൂടി അറിഞ്ഞിരിക്കുക. (പി . സി . ജോർജിനോടെ കടപ്പാട് ). ക്രിസ്തു ഉണ്ടെങ്കിൽ കുരുശും ഉണ്ട്. കുരിശുണ്ടെങ്കിൽ കള്ളന്മാരുമുണ്ട്. അപ്പോൾ പിന്നെ ധ്യാനങ്ങൾക്ക് പഞ്ഞമുണ്ടാകില്ലല്ലൊ.  ഭാവിയിൽ തുറന്നെഴുതാൻ മടിക്കില്ലല്ലൊ. - ഒരു സമാന ചിന്താഗതിക്കാരൻ. 
പ്രതികരണങ്ങള്‍
VJ Kumr
2020-01-19 19:56:25 News
വൻശക്തികൾക്കൊപ്പം ഇന്ത്യയും ; ശത്രുക്കളെ വിറപ്പിക്കാൻ ഇന്ത്യയുടെ ആണവ ബാലിസ്റ്റിക് മിസൈൽ, കടലിലെ പരീക്ഷണം വിജയം. കെ - 4 മിസൈൽ ഇന്നലെ 1500 കിലോമീറ്റർ പരിധിയിലാണ് പരീക്ഷിച്ചത്. Read more: https://keralakaumudi.com/news/news. php?id=228344&u=national
Ponmelil Abraham
2020-01-19 17:18:54 News
Best wishes and God bless the young couple. This wedding is a perfect example of respect and love over and above religious backgrounds.
ഇസ്‌ലാം വിരോധം
2020-01-19 16:31:39 News
ഇസ്‌ലാം വിരോധം എന്ന് പറഞ്ഞു കൈ കഴുകാമോ? കേരളത്തിൽ 100 കുട്ടികൾ ഉണ്ടാവുമ്പോൾ 42 ഉം മുസ്ലിംകൾ. ഇങ്ങനെ പോയാൽ കേരളത്തിന്റെ സ്ഥിതി എന്താകും? മുസ്ലിം ജനസംഘ്യ കേരളത്തിൽ 12 ശതമാനം വർദ്ധിക്കുന്നു. ഹിന്ദുക്കളുടേത് രണ്ടര ശതമാനം. ക്രി സ്റ്റിയാനികളുടെത് 1. 4 .ശതമാനം മിഡിൽ ഈസ്റ്റിൽ ഒറ്റ ക്രിസ്ത്യാനി ഇല്ല. എന്നിട്ട് മുസ്ലിംകൽ ക്രിസ്ത്യൻ രാജ്യങ്ങളിലേക്ക് അഭയാർത്ഥിയായി എത്തി അവിടെ ആധിപത്യം ഉറപ്പിക്കും. പേടിക്കണ്ടെ??
vayanakaaran
2020-01-19 16:30:38 News
തിരുമേനി ക്ഷ പിടിച്ചുട്ടോ. അവിടെയും ഇവിടെയും തൊടാതെ അങ്ങനെ.. യേശുകൃസ്തുപോലും അത്ഭുതപെടുന്നുണ്ടാകും കേരളത്തിലെ ജനങ്ങളുടെ അയല്പക്കക്കാരനോടുള്ള സ്നേഹം കണ്ടിട്ട്. അതേസമയം അദ്ദേഹം ദുഖിക്കയും ചെയ്യും. വിശന്നപ്പോൾ ഒരു മണി അരി കാശു കൊടുക്കാതെ എടുത്ത പാവം ആദിവാസിയെ തല്ലിക്കൊന്നപ്പോൾ എവിടെ പോയി സഹോദര സ്നേഹം. പട്ടിണികൊണ്ട് പാവം പിഞ്ചുകുഞ്ഞുങ്ങൾ മണ്ണ് തിന്നുന്നത് കാണാതെ മഹാത്മാഗാന്ധിയാകുന്ന തമാശ. ഭാരതീയ സ്ത്രീകളിൽ ആരോ പ്രസവിച്ച് വളർത്തി വലുതാക്കിയ ചുരുങ്ങിയത് നാല് പേരെ വച്ച് കാസ്മീർ താഴ്വരയിൽ പ്രതിദിനം കൊന്നു കളയുന്ന ഒരു രാജ്യത്തിലെ ആളുകളെ ഭാരതത്തിലേക്ക് കൊണ്ട് വരണമെന്ന് മുറവിളി കൂട്ടുന്നത് എത്രയോ ക്രൂരത. വേണ്ടി വന്നാൽ ഇന്ത്യ വെട്ടിമുറിക്കുമെന്നു പറയുന്ന മതതീവൃവാദികൾക്ക് വേണ്ടി (എല്ലാവരുമല്ലെങ്കിലും} എന്തിനു വാദിക്കുന്നു. അതിൽ ആത്മാര്ഥതയുണ്ടോ മുതലക്കണ്ണീരല്ലേ ഭൂമിയിൽ വീഴുന്നത്, ഭൂമിക്ക് രക്തം കൊടുക്കുന്നതിനു മുമ്പ് കണ്ണീർ പൂജ.
പുരോഹിത സൂത്രം
2020-01-19 16:20:21 News
Hatred & Catholic church. Don’t let the priests fool you. Islam is spreading to many new areas of the globe & so is Islamophobia and hatred. India should never join the Islam- hatred. Islamic population in India are not foreigners or migrants, they are converted Hindus. Hindu doesn’t mean the religion of Hindu. Hindu as a religion is a misname. All those people living east of Indus river are Hindus. Hindu or Hinduism cannot be regarded as a religion. There are several beliefs, gods, rituals, faith & philosophies in India. None of them are organized, they have no Headquarters, in the same house we can see several different gods are worshipped, there are some who don’t worship any god at all. There are philosophies like no-theism, monotheism, polytheism to atheism in India, and they all are Hinduism. Some radical fanatics are trying to confuse us with temple religion as Hinduism. The temple religion is actually of foreign origin, they migrated from Babylon/ Persian regions. In India we can see several religions now, of which only Buddhism & Jainism are of Indian Origin. Temple or Vedic religion, Christianity & Islam are of foreign origin. It is foolish & dangerous to confuse temple religion as Hindu & support their hidden agenda. The so-called Brahmins were always cunning & exploiters. We should not support them. Catholic church is always known for being an opportunist, they are experts in muddling waters and catch fish or to add oil to the fire. Catholic church in Kerala wants to hide their evil & divert attention from them. So; they too are joining the current trend of Muslim hatred. Those clowns are selfish & ignorant and is not aware of the consequences. A vast majority of Keralites are working in Islamic countries. Even though they are Theocratic they are not crazy like the Democratic India. If the Islamic hatred in India is continued, the Islamic countries can kick-out the Indians, that includes the Catholics working in gulf countries. The pot-bellied fat priests are exploiting the gulf Malayalees too and enrich themselves. Indians should not support the Islamic hatred and in fact they should fight against the short witted, short sighted fanatics of the North. It is time:- Catholics must put control on the priests. They are spreading false propaganda. Remember! The ‘Hindus’ or Muslims tolerated the Christians of Kerala & India and lived in harmony. When the Portuguese came, they tried to convert the Kerala Christians to Catholicism. They created the mess and Catholic priests are trying to reap the benefits of Islamic hatred, be aware, don’t let them fool you & exploit you.- andrew
observation
2020-01-19 13:26:27 News
ചക്കിയ്ക്കൊത്ത ചങ്കരൻ
ശക്തിമാന്‍ ദൈവം ആരാണ്
2020-01-19 11:25:54 News
കത്തോലിക്ക ദൈവത്തിന്‍റെ പെന്നാടുകളെ വശികരിച്ചു സൊന്തം ആകുന്ന ജിഹാദ് ദൈവം അല്ലേ കൂടുതല്‍ ശക്തിമാന്‍ - ചാണക്യന്‍
George Sebastian
2020-01-19 09:10:18 News
നാസികൾ ആക്രമിച്ചു കീഴ്പെടുത്തിയ പോളണ്ടിൽ നിന്ന് നിസ്സഹായരായ ആളുകളെ ട്രെയിനുകളിൽ കുത്തിനിറച്ച് കോൺസൻട്രേഷൻ ക്യാമ്പുകളായ കൊലയറകളിലേക്ക് കൊണ്ടു പോകുമ്പോൾ കുട്ടികൾ വഴിയോരക്കാഴ്ചകൾക്കായി ജനാല സീറ്റുകൾക്ക് വഴക്കിട്ടു. ഗ്യാസ് ചേമ്പറുകളിലേക്കാണ് യാത്രയെന്നറിയാതെ തിക്കിത്തിരക്കി. ഇന്ന് നമ്മളും ഭീകരതകളുടെ വാരിക്കുഴികളിലേക്കുള്ള വിഭ്രാത്മക യാത്രകളിലാണ്. വർഗ്ഗീയതയുടെ തിമിര മെഴുത്താൽ ശൽക്കങ്ങൾ കാഴ്ച മറച്ച കോർണിയയിലൂടെ അൽപ്പാൽപ്പമായി കടന്നു വരുന്ന വെളിച്ചമെന്നത് ഇരുട്ടു തന്നെയാണ്. താൻ വെറുമൊരു അടിമയാണ് എന്ന തിരിച്ചറിവു പോലും നഷ്ടമായ സുമേഷ്.പക്ഷ സ്ത്രീകളാണ് യാഥാർത്ഥ്യങ്ങളും അപകടങ്ങളും വളരെ വേഗം തിരിച്ചറിയുക എന്ന് കഥയിലെ സുമ തെളിയിക്കുന്നു ഇത് യഥാർത്ഥത്തിൽ ഇന്ത്യൻ സമൂഹത്തിൽ ഇടക്കാലത്തു വന്നു ചേർന്ന വ്യതിയാനങ്ങളുടെ നേർക്കാഴ്ചയാണ്. പശുഓക്സിജൻ പുറത്തുവിടുമെങ്കിൽ വൃഷണങ്ങൾ അത് വലിച്ചെടുക്കുമെന്നുമുള്ള കഥാപ്രസ്താവന മറ്റ് പല വർഗ്ഗീയ നേതാക്കളുടെ പ്രസ്താവനയെയും ഓർമ്മിപ്പിക്കുന്നു.. അന്ധവിശ്വാസവും അശാസ്ത്രിയതയും യഥാർത്ഥ വിശ്വാസവും ശാസ്ത്രവുമായി മാറുന്ന ഈ കറുത്ത കാലത്ത് പ്രിയ കഥാകാരാ താങ്കൾ പോലും എത്ര ദൂരത്തായിരുന്നാലും ഒരു പക്ഷേ സുരക്ഷിതനായിരിക്കില്ല. അസ്ഥികളിലൂടെ തണുത്ത ഭയം അരിച്ചു കയറുകയാണ്. ഇരുണ്ട ഗുഹകളിൽ നിന്ന് ആരോ ആർത്തുവിളിക്കുന്നു.---- വരിക ,ഈ മരിച്ചവരിൽ ഒരുവനായിത്തീരുക .: ' കഥയിൽ ഒന്നും വെട്ടിമാറ്റാനോ ഭേദഗതി ചെയ്യാനോ ഇല്ല വസ്തുതകളെ നമുക്ക് എപ്പോഴും തിരുത്താനാവില്ലല്ലോ .. അതു കൊണ്ട് ഈ കഥയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഭീരുക്കളായ മാമാ മാധ്യമങ്ങൾ മുഖം തിരിച്ചു നിന്നിലും
Love comes from the brain
2020-01-19 08:09:22 News
Love originates in the Brain & not from the Penis or Vagina. - Dr. Sarasu.
No to jihad
2020-01-19 07:52:00 News
ഭീകര സംഘടന ഐ. എസിൽ ചേർന്ന 20 പേരിൽ പകുതി മതം മാറിയ ക്രിസ്ത്യൻ യുവാക്കളും യുവതികളുമായിരുന്നു. അതിൽ എന്തോ കുഴപ്പമില്ലേ? മര്യാദക്ക് വിവാഹം കഴിക്കുകയായിരുന്നില്ല എന്നല്ലേ അതിനര്ഥം? മാത്രമോ, ഏതാനും വര്ഷം കഴിയുമ്പോൾ മുസ്ലിം പുരുഷൻ ഭാര്യയെ ഉപേക്ഷിക്കുകയോ വേറെ ഭാര്യയെ സ്വീകരിക്കുകയോ ചെയ്യും. എന്തിനാ ഈ പൊല്ലാപ്പിനു പോകുന്നത്
അതോ വികാരിയുടെ വികാരമോ
2020-01-19 07:45:48 News
ലവ് ജിഹാദ് അതോ വികാരിയുടെ വികാരമോ! സ്ത്രിയുടെ യോനിക്കും പുരുഷൻ്റെ ലിംഗത്തിനും മതം, ജാതി, വർണം, പെന്തകോസ്ത്, കത്തോലിക്കാ, കാതോലിക്കാ, പാത്രിയര്കീസ്, ഹിന്ദു, മുസ്ലിം എന്നിങ്ങനെ ഉള്ള വിവേചനം ഇല്ല. മതം; മനുഷ്യൻ്റെ തലയിൽ ഒതുങ്ങി നിൽക്കുന്ന മനോഭാവം മാത്രം ആണ്. ഭൂമിയുടെ ഏതു ഭാഗത്തുള്ള പുരുഷനും സ്ത്രിയും ഇണചേർന്നാൽ ജനിക്കുന്നത് മനുഷ ശിശൂ ആണ്, അല്ലാതെ ഹിന്ദുവും മുസ്ലിമും ക്രിസ്തിയാനിയും അല്ല. ഇന്നേവരെ ഒരു യോനിയും പു.ലിംഗവും മതം വിളിച്ചു കൂവുന്നതും കേട്ടിട്ടില്ല. അണ്ടതിനും ബീജത്തിനും മതം ഇല്ല. കത്തോലിക്കാ സഭയിൽ നിന്നും പെൺ കുട്ടികൾ ഓടുവാൻ ഉള്ള അടിസ്ഥാന കാരണം എന്താണ് ? കുമ്പസാരിച്ച പെണ്ണിനെ ബ്ലാക്‌മെയിൽ ചെയിതു ബലാത്സംഗം ചെയ്യുന്നതുകൊണ്ട് ആണോ ? വിത്തുകാളകൾ പോലെ വികാരിമാർ മറ്റു മനുഷ്യരെ പൂർണ്ണ നിയന്ത്രണത്തിൽ ഭരിച്ചാൽ പെൺകുട്ടികൾ മാത്രം അല്ല കിളവിമാരും ഓടും. കത്തോലിക്ക സഭയിൽ നിന്നും പെൺകുട്ടികൾ മാത്രം അല്ലല്ലോ ഓടി അകലുന്നത്. കുടുബത്തോടെ തന്നെ ക. സഭ വിട്ടു പെന്തകൊസ്തു മുതലായ നവീകരണ സഭകളിൽ അല്ലേ കൂടുതൽ ആളുകൾ ചേരുന്നത്? തെക്കേ അമേരിക്കയിൽ നിന്നും കത്തോലിക്ക സഭയിൽ നിന്നും വൻ കൂട്ടമായി നവീകരണ സഭകളിൽ ആളുകൾ പോകുന്നത് ലവ് ജിഹാദ് ആണോ. വിദ്യാഭ്യാസവും, ജീവിത നിലവാരവും ഉയർന്ന പ്രദേശങ്ങളിൽ നിന്നും ആളുകൾ കത്തോലിക്കാ സഭയിൽ നിന്നും മാത്രം അല്ല എല്ലാ മതങ്ങളിൽ നിന്നും അടിമത്തത്തെ എതിർത്ത് പുറത്തു പോകുന്നു; മതം ഇല്ലാത്ത മനുഷർ ആയി സന്തോഷത്തോടെ ജീവിക്കുന്നു - അതും ലവ് ജിഹാദ് ആണോ. യൂറോപ്പിലെയും കാനഡ,ഐസ്‌ലാണ്ട്, അമേരിക്ക എന്നിവിടങ്ങളിൽ കത്തോലിക്ക പള്ളികൾ അടച്ചു പൂട്ടിയത് ലവ് ജിഹാദ് നിമിത്തം ആണോ? വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു ആളുകളെ കബളിപ്പിച്ചു ചൂഷണം ചെയുന്ന തന്ത്രം ആണല്ലോ മതങ്ങളുടെയും രാഷ്ട്രീയത്തിന്റെയും നിലനിൽപ്പ് രഹസ്യം. കത്തോലിക്ക സഭയിൽ നിന്നും പെൺകുട്ടികൾ ലവ് ജിഹാദിൽ ആകർഷിക്കപ്പെട്ടു പോകുന്നുണ്ട് എങ്കിൽ ഓരോ ഇടവകയും വ്യക്തമായ കണക്കുകൾ കാണിക്കുക. അതുപോലെ സഭ വിട്ടു പോയ മറ്റു അംഗങ്ങളുടെയും കണക്കു കൂടി കാണിക്കുക. ഒരു ലോജിക്കൽ പഠനത്തിനുവേണ്ടി ! -andrew
സത്യം പറയു
2020-01-19 07:00:19 News
വടക്കൻ മലബാറിലെ രൂപതയിലുള്ള സീറോ മലബാർ മെത്രാന് ഒരു മുസ്ലിം യുവതിയിൽ ജനിച്ച കുട്ടി ഉണ്ടെന്നുള്ള വാർത്തകൾ ഏതാനും മാസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയകളിൽ വന്നു തുടങ്ങിയതിനുശേഷമാണ് ലൗ ജിഹാദ് എന്ന ആരോപണവുമായി സീറോ മലബാർ സഭയിലെ ഏതാനും വ്യക്തികൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നതെന്നതും ഇവിടെ ചേർത്തു വായിക്കേണ്ടതാണ്.. ഇത്തരം സഭാധികാരികൾ ക്രിസ്തുവിൻറെ സഭയെ ഇപ്പോൾ എങ്ങോട്ടാണ് നയിച്ചുകൊണ്ടിരിക്കുന്നത്..? ഇതിൻറെ സത്യാവസ്ഥ അറിയാൻ സീറോ മലബാർ സഭ മക്കൾക്ക് അവകാശം ഉണ്ട്.. സഭയെ മൊത്തത്തിൽ ബാധിക്കുന്ന ഇത്തരത്തിലുള്ള ഒരു ആരോപണം പൊതുസമൂഹത്തിൽ ഉയർന്നുവരുമ്പോൾ ആരോപണ വിധേയരായവർ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ ബാധ്യസ്ഥരാണ്.. എൻറെ ജീവിതമാണ് എൻറെ സന്ദേശമെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ച ഗാന്ധിജിയെപോലെ സഭയിലെ എത്ര പുരോഹിതർക്ക് പ്രഖ്യാപിക്കാൻ സാധിക്കും. കടപ്പാട് : Joseph George
THAIPARAMPIL P JOSEPH
2020-01-19 01:52:49 News
Trump will win 2020 in landslide
Abraham
2020-01-18 22:38:47 News
OCI is issued as a life long visa. So there should be no need for any renewal or reissue as long as the original passport and current valid passport are used for identification. If there is any name change, may be it should ask for change of name on the OCI. Nothing more should be needed. What are all the Indian Organizations doing for us? They just want their names and photos published everywhere.
Well Wisher
2020-01-18 22:04:02 News
Congratulations.............................. Very proud to be honored by the writer of this emalayali group by giving an award to their writing. I am very happy to be considered especially for Mumbai resident Smt. Nambiar. Smt. Nambiar is an asset of emalayalee. Best wishes to emalayali group and all the winners.. Especially Smt. Nambiar....... No one who got the award has ever seen, there writing's in enal ayale. Don't be like that...... Best wishes for your future endeavors... Well wisher from Mumbai.