പ്രതികരണങ്ങള്‍
വികൃതിക്കുട്ടൻ
2016-05-16 13:09:32 News
അതെന്താ സരസരെ  നിങ്ങൾ അങ്ങനെ പറയുന്നത്? എന്നും അവാർഡുകൾ കിട്ടിക്കൊണ്ടിരുന്നവരെയാണോ നിങ്ങൾ അരഹിക്കുന്നവർ എന്ന് വിളിക്കുന്നത്‌?  ഈ -മലയാളിയുടെ അവാർഡ് വ്യത്യസ്തമല്ലേ ?

വിദ്യാധരൻ
2016-05-16 13:03:17 News
പുരസ്കാരം  എന്ന വാക്ക് പുരസ്കരണത്തിൽ നിന്ന് വരുന്നതാണ്.  പുരസ്കരണത്തിനാവട്ടെ 'മുന്നില്‍വയ്ക്കുക എന്ന അർത്ഥംമുണ്ട്.  അതായത് കൊടുക്കുന്ന ആൾ താഴെ വച്ചതിനു ശേഷം അത് ആർക്ക് വേണ്ടിയാണോ തയ്യാറാക്കിയത് അവർ അത് എടുക്കുകയാണ്. പുരസ്കാരം ഒരു പ്രതിഫലമല്ല. നിഷ്കാമ കർമ്മ  ഫലമാണ് അതിനെ പാരിതോഷികം, സമ്മാനം എന്നൊക്കെയുള്ള വാക്കുമായി കൂട്ടിക്കുഴക്കുന്നത് ശരിയല്ല. പുരസ്ക്കാരം എന്ന് തന്നെ വിളിക്കണം.  സാഹിത്യപുരസ്കാരം എന്ന വാക്ക് അനുയോജ്യമാണ്. കാരണം സാഹിത്യം മനുഷ്യജീവിതത്തെ ധന്യമാക്കനുള്ളതാണ് 

(ജ്യോതിർ ഭ്രമത്താലുളവാമൊലികൊണ്ടിതാദ്യ 
സാഹിത്ത്യഗീതികലകൾക്കുദയം വരുത്തി 
നേരായുദിർത്തോരാ സ്വരതാളമേളം 
ജീവാതു ജീവിത സുഖത്തെ വളർത്തിടുന്നു' (വി.സി . ബാലകൃഷ്ണപ്പണിക്കർ )

സാഹിത്യകാരന്റെ ജീവിത വിശുദ്ധിയിൽ നിന്ന് ഉണ്ടാകുന്ന രചനകൾ 'ജീവാത് ജീവിത സുഖത്തെ വളർത്താൻ ഉദകുമെ ന്നു കവി ഇവിടെ പറയുന്നു .  ജനങ്ങളാൽ തിരഞ്ഞെടുക്കപെട്ട കൃതികൾ എങ്കിൽ, ഈ മലയാളി നല്കുന്ന  പുരസ്കാരത്തിന് അതിന്റേതായ മഹത്വം ഉണ്ടായിരിക്കും .  പുരസ്കാരങ്ങൾ ഉദ്ധണ്ടാന്മാരുടെ നെറ്റിപ്പട്ടം ആക്കി മാറ്റുന്നതിൽ അമേരിക്കയിലെ പല സംഘടനകൾക്കും പങ്കുണ്ട് . 
Tom abraham
2016-05-16 11:30:59 News
Great news from our state, the exit polls usually come true. My friend Rev. P.c George predicted right. A.c George was wrong. What happened, no font size today.
വിദ്യാധരൻ
2016-05-16 11:25:29 News
മലയാളം, ജന്മഭൂമിയിൽ കടപുഴകുമ്പോൾ 
അലയാഴികൾക്കിപ്പുറം ഐക്യനാട്ടിൽ,
ഉലയാതെ കാക്കുന്ന പത്രമേ ഇ-
മലയാളി,   ഏകുന്നു നിനക്കഭിനന്ദനം.
കഥകൾ കവിതകൾ ലേഖനങ്ങൾ
മതരാഷ്ട്രീയ വാർത്തകൾ കൂടാതെ കവി-
തഥയും വിവാദവും മരണവും
പ്രതികരണവും പിന്നെ പാര തുടങ്ങിയ 
വിഭവങ്ങളാൽ നിൻ താളുകൾ 
സുഭഗമായി തീരുന്നു നിത്യവും
നഭസ്സിൽ ഒരു നക്ഷത്രമെന്നപൊൽ 
പ്രഭപരത്തട്ടെ  നീ സാഹിത്യമണ്ഡലത്തിലെന്നും   
ദോഷങ്ങൾക്ക് നേരെ പലരും  വിരൽ ചൂണ്ടിലും 
ഭാഷയെ സ്നേഹിപ്പവർ ഒട്ടേറെയാണീ നാട്ടിൽ,
രോക്ഷാകുലരാകാതെ വിമർശനത്തിൽ 
ഭേഷായി എഴുതുക തെറ്റ് തിരുത്തി നിങ്ങൾ .
പുരസ്കാര ജേതാക്കൾക്ക് ഏകുന്നു നന്മ
നിറുത്താതെ തുടരുക നിങ്ങൾ സാഹിത്യവൃത്തി
വെറുപ്പും വിദ്വേഷവും മാറ്റി- 
സംസ്ക്കരിക്കട്ടെ മർത്ത്യമാനസം  
നറുമുല്ലപോലെ സുഗന്ധം പരത്തട്ടെ ചുറ്റിലും 
Mohan Parakovil
2016-05-16 11:21:20 News
ഡോക്ടർ പിള്ള പറയുന്നത് ഇംഗ്ലീഷും മലയാളവും കൂട്ടികലർത്തുന്നതിന്റെ ഔചിത്യ കുരവിനെപ്പറ്റിയായിരിക്കും. സാഹിത്യ അവാർഡ് . എന്നാൽ സാഹിത്യ സമ്മാനം എന്ന അദ്ദേഹത്തിന്റെ തര്ജ്ജമ്മ ശരിയാണോ. നോബൽ പ്രൈസ് , പുലിസ്റ്റെർ പ്രൈസ്  ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുക : നോബൽ prize. awarded. to... എന്നാണു പറയുന്നത്. പിന്നെ എഴുത്തുകാര്ക്ക് ഒരു
സമ്മാനമല്ല അവാര്ഡ് അതായത് അവരുടെ
സർഗ്ഗശക്തിക്കും അതുപയോഗിക്കുന്ന പ്രതിഭക്കുമുള്ള ഒരു ബഹുമതി ആണു കൊടുക്കേണ്ടത്. ഒരു ഭാഷ തന്നെ ഉപയോഗിക്കണമെന്ന് നിർബന്ധമാണെങ്കിൽ
സാഹിത്യ പുരസ്കാരം എന്നായിരിക്കും
സമ്മാനം എന്നതിനേക്കാൾ യോജിക്കുക . ഷേയ്ക്സ്പിയരിനെക്കൾ പ്രതിഭയുള്ളവരാണു
അമേറിക്കൻ മലയാളികൾ എന്ന് ഒരു
മിസ്റ്റർ റാന്നി എഴുതിയത് വായിച്ചിരുന്നു.ഡോക്ടർ പിള്ളയും അമേരിക്കൻ മലയാളി ആണെന്ന് വിശ്വസിക്കുന്നു . ഷേയ്ക്സ്പിയരുടെ
പ്രതിഭയെ ചോദ്യം ചെയ്യാൻ ഇയ്യുള്ളവനു
കഴിവില്ലെങ്കിലും എന്റെ അറിവ് വച്ച്
അഭിപ്രായം എഴുതി എന്ന് മാത്രം .
നാരദന്‍
2016-05-16 11:12:20 News
ഇത്  വളരെ മോശം  തന്നെ . ഞാന്‍ വെളിയില്‍  കടലയും  പൊടി  കുപ്പിയും  വില്കുന്നുണ്ടായിരുന്നു , എന്‍റെ പടം ഇല്ല 
വിദ്യാധരൻ
2016-05-16 11:08:50 News
അമേരിക്കൻ ജീവിതത്തിൽ മലയാള ഭാഷയെ വളർത്താൻ ശ്രമിക്കുന്നവർ, ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയം ചെയ്യാനും  പഠിച്ചിരിക്കണം .  ഇവിടെ ലില്ലി എന്ന കഥാപാത്രത്തിന്കറമ്പന്റെ പീഡനം മാത്രമല്ല സൂപ്രവൈസറുടെ ശകാരവും കേൾക്കേണ്ടിവരുന്നു.  ഭാഷയുടെ ഉച്ഛാരണം ഇതെല്ലാം പഠിപ്പിക്കാൻ പറ്റിയ കമ്മ്യൂണിറ്റി കോളേജുകൾ ധാരാളം ഉണ്ടായിട്ടും കേരളത്തിൽ നിന്ന് കുടിയേറിയ പല മലയാളികളും അത് പ്രയോചനപ്പെടുത്താതെ അമേരിക്കക്കാരെ കുറ്റം പറഞ്ഞു കൊണ്ടിരിക്കും.  ഭർത്താവിനും ഭാര്യക്കും പോയി പഠിക്കാം.  ആത്മവിശ്വാസവും കാര്യങ്ങളെ വേണ്ട വിധത്തിൽ പറഞ്ഞു  പ്രതിഫലിപ്പിക്കാനുള്ള കഴിവും ഉണ്ടാകും.  വളരെ രസകരമായി എഴുത്തുകാരൻ ഈ ഭാഗത്തിലൂടെ അതിനെ ഇവിടെ ചിത്രീകരിച്ചിരിക്കുന്നു . മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറഞ്ഞു നടക്കുന്നവർ അപകടകാരികളാണ് സ്ത്രീയാലും പുരുഷനായാലും .

സരസന്‍
2016-05-16 10:34:21 News
പഴയ പാരഡി  പരാതി  = അര്‍ഹിക്കുന്ന പലര്‍ക്കും  അവാര്‍ഡു  ലഭിച്ചില്ല .
എല്ലാം ശുഭം എന്നു തന്നെ സരസനു തോന്നുന്നു .
Anthappan
2016-05-16 10:27:56 News
For the Trump faithful

  

The voice is instantly familiar; the tone, confident, even cocky; the cadence, distinctly Trumpian. The man on the phone vigorously defending Donald Trump says he’s a media spokesman named John Miller, but then he says, “I’m sort of new here,” and “I’m somebody that he knows and I think somebody that he trusts and likes” and even “I’m going to do this a little, part time, and then, yeah, go on with my life.”

A recording obtained by The Washington Post captures what New York reporters and editors who covered Trump’s early career experienced in the 1970s, ’80s and ’90s: calls from Trump’s Manhattan office that resulted in conversations with “John Miller” or “John Barron” — public-relations men who sound precisely like Trump himself — who indeed are Trump, masquerading as an unusually helpful and boastful advocate for himself, according to the journalists and several of Trump’s top aides.

In 1991, Sue Carswell, a reporter at People magazine, called Trump’s office seeking an interview with the developer. She had just been assigned to cover the soap opera surrounding the end of Trump’s 12-year marriage to Ivana, his budding relationship with the model Marla Maples and his rumored affairs with any number of celebrities who regularly appeared on the gossip pages of the New York newspapers.

നാരദർ
2016-05-16 10:19:07 News
സ്കെട്യൂൽ കാസ്റിനെ കൊല്ലാൻ ജനിച്ച നരകാസുരനാണ് അന്തപ്പൻ . അന്തപ്പന് ഒരു കോഴിവെട്ട് പൂജ നടത്തുക.  വെളിചാപ്പാടിനെക്കൊണ്ട് ഒന്ന് തുള്ളിക്കുകയും കൂടി ചെയ്യിപ്പിച്ചാൽ സരസനെപ്പോലെയുള്ളവർക്ക് അങ്ങനെ നോക്കി നിന്ന് രസിക്കാം . സ്കെട്യൂൽ കാസ്റിനു പ്രസവവേദന സരസനു രസം ! എന്തൊരു കാലമാടാ ഇത്
വികൃതിക്കുട്ടൻ
2016-05-16 10:03:09 News
വി എസ് അച്ചുതാനന്ദനെ പിടിച്ച് ഒരു സെനറ്റർ ആക്കിയാലോ ?
സരസന്‍
2016-05-16 08:00:56 News
Sch Cast പതുക്കെ സുദീരിനെയും വിധ്യടരനെയും  മാണി അടിക്കാന്‍ തുടങ്ങി 
വെളിച്ചപാട്  തുള്ളല്‍  നിര്‍ത്തി  മാണി കിലുക്കു 
SchCast
2016-05-16 07:49:33 News
A beautiful piece of literature. Sudheer is excelling in rendition of an incident (story) in quite enjoyable and flowing words. Never thought a malayalee living in foreign for a long time can bring out the essence of prose from the depth of creative mines. Prof. M. Krishnan Nair sir should have had the chance to read and critique this article. The humor hits the 'bulls-eye' and make it even more interesting! Vidhyadharn's poem completes the thrill of this hit piece! Congratulations.
വെളിപാട്
2016-05-16 07:21:48 News
അമേരിക്കയിലും ലോകത്തിലും സാത്താൻ ഊടാടി നടക്കുകയായിരുന്നു ഇപ്പോൾ അവന്റെ രാജ്യം വരുവാൻ സമയമായി .  അന്തിക്രിസ്തുവായ ട്രമ്പ്‌ അവതരിച്ചു കഴിഞ്ഞു . സംഹാര ശക്തികൾ ഉണര്ന്നു കഴിഞു . മലയാളികളിൽ അവന്റെ രാജ്യത്തിനെതിരെ പടപോരുതുന്ന അന്തപ്പനും അന്ത്രയോസും നിത്യനരകത്തിൽ . മാത്തുള്ള തല നാരിഴക്ക് രക്ഷപ്പെടും കാരണം ട്രമ്പിനുപോലും പിടിയില്ല മാത്തുള്ള ആരുടെ കൂടെയാണെന്ന് .  മോഹൻ പാറക്കോവിലിന്റെ കേരളത്തിൽ നിന്നുള്ള ഇമെയില് ഉപരോധിക്കും . ഫൊക്കാന ഫോമ തുടങ്ങിയ സംഘടനകളും അവർക്ക് വിദേശശക്തികളുമായുള്ള ബന്ധങ്ങളും, അമേരിക്കൻ ഡോളർ ചോർത്തിക്കൊണ്ടുപോകുന്നതും നിരോധിക്കും. ഓവർസീസ്കൊണ്ഗ്രസ്സ്കാരെയും ബീജേപ്പി ശിങ്കിടികളയും അമേരിക്കയിൽ നിന്ന് നാടുകടത്തും .  'ട്രമ്പിന്റെ രാജ്യം വരേണമേ ' എന്ന് പ്രാർഥിക്കാത്തീവരെ മുഴുവൻ നിത്യനരകത്തിലേക്ക് താള്ളിയിടും .ടോമും കുരിയനും ട്രമ്പിന്റെ പ്രധാന ദൂദന്മാരായിരിക്കും ഇത് ഇന്ന് കാലത്തെ എനിക്ക് കിട്ടിയ വെളിപാട് 
പ്രതികരണങ്ങള്‍
John
2020-08-15 12:41:46 News
Stimulus check is not coming from Trump's pocket. It is the tax payers money, shamelessly, he is signing and sending it. There is no proof that Trump paid tax. Anyone who evades tax likes Trump.
Drknow
2020-08-15 12:37:59 News
Have a dose of disinfectant followed by hydroxychlorxychloroquine. This will take away your fear of going to jail. -Dr. Know
KuttappiMathai
2020-08-15 11:29:30 News
As far as kuttappi learned, Roma door is opened for all people, irrespective of Fomaa or Fokhana. They don't look for religion, or groups. All are wellcome. Should be nice people. Fortunately, they have a good and well behaved and well educated president. They are lucky for having them. They have vast frienddhip and relation with other associstions. If they want, they will endorse other candidates too. So beware
wellwisherofFOMAA
2020-08-15 11:04:20 News
Psranjittu karyamilla mr. Vayanakkaran. Vottukal mariyum. Asadu may get more votes than some candidates. Jai jai vayanakkaran.
Johnthomaskutty
2020-08-15 10:53:18 News
The other groups in our regional Association is scared of Us(Roma)We are the one deciding who Will win And loose. We have Friends And Families in Fomaa And Fokana. Atleast 40 votes we can guarantee. Last Fomaa election National Treasurer won by 1 vote. That also our Association is part of to win. Anyway nobody can touch Us. Beware we are strong And bold.
vaayanakkaran
2020-08-15 10:40:19 News
വർഷത്തിൽ ഒരു പ്രോഗ്രാമും നടത്താത്ത അസ്സോസിയേഷൻസ് ഫൊക്കാനയുടെയും ഫോമായുടെയും ഇലെക്ഷൻ വരുമ്പോൾ പത്രത്തിൽ വാർത്തയാകും. നാണമില്ലാത്തതു ഭയങ്കരമാണ്. മറ്റ് അസോസിയേഷനിൽ നിന്നും ഔട്ട് ആക്കപ്പെട്ടവരുടെ പേരും കണ്ടു.ഫൊക്കാനായും ഫോമായും വളരെ ശ്രേദ്ധിച്ചുവേണം ഇവരുടെ മെമ്പർഷിപ് പുതുക്കുവാനും കൊടുക്കുവാനും. ഒരു പരിപാടിയും നടത്താത്ത അസ്സോസിയേഷന്സിനെ നിങ്ങളുടെ ലിസ്റ്റിൽനിന്നും മാറ്റണം. മാനദണ്ഡങ്ങൾ പാലിക്കാതെ ഒരുത്തർക്കും മെമ്പർഷിപ് കൊടുക്കരുത്.വാസ്തവത്തിൽ അഞ്ചിൽ താഴെ മെമ്പേഴ്‌സായിട്ടുള്ള ഒരു പറ്റം അസ്സോസിയേഷൻസ് നിങ്ങളുടെ ലിസ്റ്റിൽ ഉണ്ട്. ഷെയിം ഓൺ യു ഫൊക്കാന & ഫോമാ.

2020-08-15 10:19:39 News
It is very sad to hearsuch news from America
TomAbraham
2020-08-15 09:03:22 News
Roman govt did not give 1200 dollar stimulus checks, nor explore outer space. In God we Trust is American , with religious freedom. Freedom of speech is given by God Himself, is very comprehensive. Those who want to be patriotic must work for bilateral solutions, get out of the COVID-19 challenges. Mother Nature demands more constructive , reasonable human action to sustain life.
HindurashtranogoodforHindus
2020-08-15 08:50:42 News
ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കിയത് കൊണ്ട് ഹിന്ദുക്കൾക്ക് എന്ത് കിട്ടും? ഒന്നുമില്ല. അവരുടെ സ്വാതന്ത്ര്യവും കുറയും. അതാണ് സംഭവിക്കുക. ആ മണ്ടത്തരം ഇന്ത്യയിലെ ഹിന്ദുക്കൾ തിരിച്ചറിഞ്ഞാൽ അവർക്ക് നല്ലത് മറ്റ് മതക്കാരുടെ സ്വാതന്ത്ര്യത്തെ കുറച്ചാൽ അത് എത്ര നാൾ നിലനിൽക്കും? രണ്ടാമ തരാം പൗരന്മാരായി അവർ ഇന്ത്യയിൽ കഴിയുമെന്ന് കരുതുന്നോ? ഇത് അപകടമാണെന്ന് ആർ.എസ.എസും മോഡി സാറുമൊക്കെ മനസിലാക്കുന്നത് നല്ലതാണ്. മുസ്ലിം ഭീതി ഉണ്ട് എന്നത് ശരി തന്നെ. പക്ഷെ വിദ്യാഭ്യാസവും സാഹചര്യവും മാറുമ്പോൾ അവരും മാറും
SudhirPanikkaveetil
2020-08-15 08:46:49 News
മനുഷ്യപുത്രന് തലചായ്ക്കാൻ മണ്ണിലിടമില്ല.. അപ്പോഴാണ് ചന്ദ്രനിൽ കട്ടയുണ്ടാക്കുന്നത്..
Aleena
2020-08-15 08:42:51 News
കോവിട് നല്ലതാണു. ആർക്ക് ? ഏകാധിപത്യ കൊതിയുള്ള ഭരണകർത്താക്കൾക്കു ഇതൊരു സുവര്ണ്ണ അവസരമാണ്. പ്രതിക്ഷേധങ്ങളെ വൈറസിന്റെ പേരുപറഞ്ഞു തകർക്കാനും, മരണത്തിന്റെ വ്യാപാരികൾ എന്ന് പറഞ്ഞു പ്രതികരിക്കുന്നവരെ തകർക്കാനും, വർഗീയതയുടെ മന്ദിരങ്ങൾ പറയാനും പറ്റിയ സമയമാണ്. മരണമാണ് ആത്മാഭിമാനം നഷ്ട്ടപെടുന്നതിനേക്കാൾ ഭയാനകം എന്ന നിലപാടുള്ള ആളുകൾ ഭയന്നു വീടുകളിൽ കഴിയുന്നു അവർ പുറത്തിറങ്ങി കഴിയുമ്പോഴേക്കും ഇന്ത്യ ഒരു ഹിന്ദു രാജ്യമായി മാറിയിരിക്കും. ഇതൊരു പക്ഷെ മതേതര ഭാരതത്തിലെ അവസാന സ്വന്തന്ത്ര്യ ദിനമായിരിക്കും..
JosephAbraham
2020-08-15 08:30:33 News
രാമരാജ്യത്തിൻറെ തറക്കല്ലു ഇട്ടു കഴിഞ്ഞ ഈ കാലത്തിൽ യുക്തികളെയും അയുക്തതികളെയും വ്യവഛേദിച്ചുള്ള ഈ ലേഖനം വളരെ പ്രസക്തമാണ്. അഹിംസാ വാദിയായ ഗാന്ധി മുതൽ ഹിംസാ വാദികളായ ഇന്നത്തെ കൂട്ടർ വരെ രാമ നാമം തെരുവിൽ വിളിച്ചു പറയുന്നത് ഒരേ ലക്ഷ്യത്തോടെയാണ് . ഹിംസയെ ന്യായീകരിക്കാൻ വേണ്ടി നൽകിയ ഗീതോപദേശത്തെ അഹിംസാ വാദിയായ ഗാന്ധി നെഞ്ചോട് ചേർത്തത് വലിയ വിരോധാഭാസമായി തോന്നുന്നു. അതുപോലെ തന്നെയാണ് കരുണയുടെ ദൈവമായ യേശുവിനെ കുറിച്ച് പറയുന്ന കരിസ്മാറ്റിക് പ്രസ്ഥാനക്കാർ ഉഗ്രകോപിയും പ്രതികാരം ചെയ്യുന്നവനുമായ പഴയ നിയമത്തിലെ ദൈവത്തെ ഉയർത്തിക്കാട്ടി വിശ്വാസികളിൽ ഭയം നിറച്ചുകൊണ്ട് അവരുടെ ചൊൽപ്പടിക്ക് നിർത്താൻ ശ്രെമിക്കുന്നതു. സമാധാന മതക്കാരുടെ കാര്യം പിന്നെ പറയുകയേ വേണ്ട . ചോരയുടെയും അസഹിഷ്‌ണതയുടെയും മണമാണ് അവരുടെ വഴികളിൽ . എമ്പാടും. രാമായണത്തെ ഒരു സാഹിത്യ കൃതിയായി എടുക്കുകയും രാമായണ പാരായണത്തെ ഒരു സാഹിത്യ ഉപാസനയായൂം എടുക്കുന്നത് തീർച്ചയായും ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്താൻ ഉപകരിക്കും . ഇതൊക്കെ ആളുകൾ വായിച്ചു ആളുകൾ വഴി പിഴച്ചു പോകുമെന്ന ഭയമൊന്നും ലേഖകൻ പുലർത്തേണ്ടതില്ല കാരണം മത ഗ്രന്ഥങ്ങൾ വായിച്ചു ഒരു മനുഷ്യനും നന്നായ ചരിത്രം ഇതുവരേയ്ക്കും ഇല്ല അതുകൊണ്ടു വഴിപിഴക്കാനും ഇടയില്ല. മത ഗ്രന്ഥങ്ങൾ അല്ല മത നേതാക്കളാണ് ആളുകളെ വഴി പിഴപ്പിക്കുന്നതു .

2020-08-15 07:59:57 News
കുറെ വര്ഷങ്ങള്ക്കു മുൻപ് കൈരളി പത്രത്തിൽ 'ഗ്രീൻകാർഡിനു' ചിത്രങ്ങൾ വരക്കാനായത് ഓർക്കുന്നു. ശ്രദ്ധിക്കപ്പെടേണ്ട ഒരു കഥയാണ്, ആഖ്യാനവും മെച്ചം. - കോരസൺ

2020-08-15 07:53:47 News
അതിരുകൾക്കുവേണ്ടി പോരാടേണ്ട ഒരു ഇന്ത്യയാണ് 74 വയതിനിലെ ഇന്ത്യ. ഓരോ ഇന്ത്യക്കാരനും അവരുടെ അതിരുകൾക്കുവേണ്ടി പോരാട്ടം കൂടി നടത്തേണ്ടിവരുന്നു, മതത്തിന് , ആശയപ്രകാശനം, മാധ്യമസംസ്കാരം, ഭക്ഷണം, വസ്ത്രധാരണം സ്വതന്ത്ര ചിന്തകൾ, ഒക്കെ പോരാട്ടങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു. പുരോഗതികൾക്കൊപ്പം കടുത്ത ദാരിദ്ര്യവും അസ്ഹഷ്ണതകളും വർഗീയതയും വർദ്ധിക്കുന്നു. ലോകപൗരൻ എന്ന ആശയം ഇപ്പോൾ ഇന്ത്യാക്കാരനും ഗുജറാത്തിയും , അയോധ്യയും സഹജീവികളെ കൃമികളായി കാണുന്ന ചലനമറ്റ പ്രതിമകളായി ചക്രവാളത്തോളം ഉയരുന്നു എന്നതും തിരിച്ചറിയുക. - കോരസൺ

2020-08-15 07:37:28 News
മൂല്യാധിഷ്ടിതമായ ഒരു ദിശയോ സമീപനമോ വെറും പഴഞ്ചൻ ചിന്താഗതിയായി മാറി. ഇത് ഇന്നത്തെ ലോകത്തിന്റെ പോക്ക്, അത് രാഷ്ട്രീയത്തിലും, മതത്തിലും , കുടുംബത്തിലും. തകർച്ചയ്ക്കു ഇതിൽ കൂടുതൽ സാഹചര്യം ആവശ്യമല്ലല്ലോ. അമേരിക്കയിലെ ഇപ്പോഴത്തെ നേതൃത്വ നിരയിൽ മൂല്യനിർണ്ണയം ചൂണ്ടിക്കാണിക്കാവുന്ന ഏതാണ് ആരാണ് ഉള്ളത് എന്നത് സംശയം. പിന്നെ തമ്മിൽ ഭേദം തൊമ്മൻ എന്ന ചിന്തയിലാണ് വോട്ടിംഗ് ബൂത്തിലേക്ക് പോകാനാവുക. - കോരസൺ