പ്രതികരണങ്ങള്‍
Palakkaran
2020-05-22 08:56:28 News
ഫോമ പുലിയാട്ടോ, ഞാൻ ഫൊക്കാനയിൽ നിന്ന് രാജിവച്ച് ഫോമയിൽ ചേരുന്നു!
Lekshmy
2020-05-22 00:32:00 News
ഈ സംരംഭം വളരെയധികം കൗതുകം ഉണർത്തുന്നു. കലയെ പ്രോത്സാഹിപ്പിക്കുന്ന ഇ-മലയാളിക്ക് എല്ലാ ആശംസകളും നേരുന്നു.
നെച്ചൂരാൻ
2020-05-21 15:39:05 News
കഷ്ടപ്പെട്ട കാശ് കളയാൻ ഉണ്ടെങ്കിൽ "ദൈവത്തിന്റെ നാട്ടിലേക്ക് സ്വാഗതം"!
വിശ്വരൂപം
2020-05-21 15:26:13 News
ഞാന്‍ വലിയൊരു സംഭവം ആണ് എന്ന് സോയം ഭാവിച്ചു നടക്കുന്ന ചില മാന്യ ദേഹികളെ, അവര്‍ പറയുന്നത് ശരി അല്ല എന്ന് പറഞ്ഞു നോക്കു! അപ്പോള്‍ കാണാം പല തലയും കാലും കൈയും വാലും ഒക്കെ യുള്ള തനി രൂപം.
Anurag Johnson. UK
2020-05-21 14:54:38 News
INDEPENDENT. UK Reports:- Trump to lose 2020 election in a landslide defeat, model predicts. A national election model has predicted that Donald Trump will suffer a “historic defeat” in November’s election due to the coronavirus economic recession. The model by Oxford Economics uses unemployment, disposable income and inflation to forecast election results to predict the elections outcome. According to the model, Mr Trump will lose in a landslide, capturing just 35 per cent of the popular vote, acco What is the first thing you'll do after hearing that Trump has lost the election?
M. A. George
2020-05-21 14:25:07 News
ഈ സ്വപ്ന പദ്ധതി കേരളത്തിനു െവളിയിൽ വിഭാവന ചെയ്യൂ. വിജയിക്കും. കർണാടകത്തിലോ തമിഴ് നാട്ടിലോ ഗോവയിലോ ആകാം. കേരളത്തിലെ പരട്ട രാഷ്ട്രീയം നിങ്ങളുടെ ആശയത്തെ സ്വാഗതം െചയ്യും, പക്ഷെ അധികകാലം അതിനു ജീവനുണ്ടാകില്ല. മനസമാധാനത്തോടെ ജീവിക്കണെങ്കിൽ കേരളം വിട്ട് ഇൻവെസ്റ്റ് െചയ്യുക. നാടിനോട് സ്നേഹമില്ലായ്മ അല്ല, ഭയം കൊണ്ട് പറയുന്നതാണ്.
Reopened Amerikka
2020-05-21 14:09:30 News
അമേരിക്ക റി ഓപ്പൺ ചെയിതു എന്നതിന് തെളിവായി, 12 മണിക്കൂറിനുള്ളിൽ ൨ കൂട്ട വെടി വെപ്പ് നടന്നു. മറ്റുള്ളവരുടെ മേൽ തുമ്മുക, തുപ്പുക, ചുമക്കുക, അടിപിടി - അങ്ങനെ പലയിടങ്ങളിലും ...
Radhika Vimala Chandramohan.-Australia
2020-05-21 13:56:45 News
BUSINESS INSIDER, AUSTRALIA Reports:- Europe is abandoning Trump on the world stage as it turns away from the US toward China. President Donald Trump’s handling of the coronavirus pandemic has triggered global criticism. Recent polling suggests Europeans are turning away from the US under President Donald Trump’s leadership. Public opinion toward America has declined in major European countries since the start of the coronavirus pandemic. Seventy-six per cent of Germans in a new poll said their view of America had deteriorated because of the crisis. Roughly equal numbers of Germans in the poll favoured maintaining close relationships with China and the US in a head-to-head matchup. One poll last week found that just 2% of French people trusted Trump to provide world leadership. China is exerting growing political, diplomatic, and financial power across Europe. Visit Business Insider’s homepage for more stories.
Alex Mathew Karippal
2020-05-21 13:48:13 News
The Lincoln Project — founded in 2019 by ex-Republican operatives George Conway, Rick Wilson, Steve Schmidt, and others to oppose Mr Trump's reelection bid — is the same group behind an ad earlier this month that so enraged trump that he fired off four tweets about it to his more than 80m followers. That ad, entitled "Mourning in America" and outlining the failures of the Trump administration's coronavirus response, cost The Lincoln Project just $15,000 total — $10,000 to produce, and $5,000 to buy air time in the DC market during Fox News host Tucker Carlson's late-night show, one of the president's favourite programmes.
Ninan Mathulla
2020-05-21 13:44:51 News
Again those who use ‘emalayalee’ for propaganda against Christianity and pastors and priests are active. They are concerned about the wealth of a few pastors and not of politicians or their leaders in their community or their party supporters. Wealth is not an issue but how you use that wealth or how you see that wealth is more important. When you see wealth as your god or security then it is your problem and a problem for the community. Biblical Patriarch Abraham who is the Father of all believers was very rich.
PATRIOT
2020-05-21 13:41:50 News
Republican anti-Trump group releases new ad trolling trump and his campaign manager. The group of high-profile Republican strategists-in-exile who oppose Donald Trump released another advertisement this week to get under the president's skin, this time playing to his reported insecurities about his 2020 campaign manager Brad Parscale.
93,142
2020-05-21 13:14:03 News
കൊവിദ് നിമിത്തം മരിച്ചവര്‍ - 93142 + രോഗം ഉള്ളവര്‍ - 1,544,247 >
അമേരിക്കയെ രക്ഷിക്കു!
2020-05-21 12:54:41 News
റിപ്പപ്ലിക്കൻ നാഷണൽ കൺവെൻഷൻ ട്രംപിനെ വീണ്ടും നോമിനേറ്റ് ചെയ്യുന്ന അതേ സമയത്തു, 'ഒരിക്കലും ഇനിമേൽ ട്രംപിനെ വേണ്ട'; - പുതിയ പ്രസിഡണ്ട് സ്ഥാനാർഥി വേണം- -എന്ന റിപ്പപ്ലിക്കൻ ഗ്രൂപ്പുകൾ നോർത്ത് കരോലിനയിലെ ഷാർലറ്റിൽ സമാന്തര കൺവെൻഷൻ നടത്തും. ട്രംപ് അല്ലാത്ത മറ്റൊരു സ്ഥാനാർഥിക്കു വോട്ട് ചെയ്യുക എന്നത് ആണ് അജണ്ട. താമസിയാതെ റിപ്പപ്ലിക്കൻ പാർട്ടി അമേരിക്കയിൽ നിന്നും തുടച്ചു മാറ്റപ്പെടും എന്നതിൻ്റെ സ്പീഡ് കുറക്കുക എന്നത് ആണ് ഇവരുടെ ലക്ഷ്യം. ഇക്കണക്കിനു പോയാൽ റിപ്പപ്ലിക്കൻ പാർട്ടി തകർന്നു ഏതാനും ചെറു സ്ഥലങ്ങളിൽ മാത്രമേ കാണു എന്നാണ് വിദക്ത്‌ രാഷ്ട്രീയ നിരീക്ഷകർ പ്രസ്‌താവിക്കുന്നതു. Evan McMullin, ആണ് കൺവെൻഷനു നേതീർത്തം കൊടുക്കുന്നത്. ഇദ്ദേഹം മുൻ CIA ഓഫിസറും, മുൻ പ്രസിഡണ്ട് സ്ഥാനാർത്ഥിയും ആണ്. ട്രംപിനെയും, ട്രംപിസത്തെയും എതിർക്കുന്ന പല റിപ്പപ്ലിക്കൻ ഗ്രൂപ്പുകളും ഇതിൽ പങ്ക്എടുക്കും. ട്രംപ് വിരോധികൾ ആയ - Republicans for the Rule of Law and The Lincoln Project, എന്നി ഗ്രൂപ്പുകളും കൺവൻഷനിൽ ചേരും.- The Washington Post. നു ഇവാൻ മാക് മുള്ളൻ കൊടുത്ത അഭിമുഖത്തിൽ ആണ് ഇ വാർത്ത വന്നത്. Aug. 24 നു Spectrum Center ലിൽ ആണ് ട്രൂമ്പ് കൺവെൻഷൻ. മുൻ North Carolina Supreme Court justice- ബോബ് ഓർ ട്രംപ് വിരുദ്ധ കൺവെൻഷനിൽ പങ്കുചേരും. ട്രംപ് വിരുദ്ധ ഗ്രൂപ്പുകാർ യഥാർത്ഥ രാജ്യ സ്നേഹികൾ ആണ്. ഇവർ വിവരവും വിദ്യാഭ്യാസവും ഉള്ള യാഥാസ്ഥികർ ആണ്. ട്രെമ്പേഴ്സ്; റിപ്പപ്ലിക്കൻ പാർട്ടിയെ ഇല്ലാതെ ആക്കുന്നു, പാർട്ടിയെ പുനരുദ്ധരിക്കാൻ ആണ് ഇവരുടെ ശ്രമം. ട്രമ്പിൻ്റെ സ്വഭാവ ദൂഷ്യങ്ങൾ, റഷ്യൻ ബന്ധം, ഒക്കെ ഇവർ എതിർക്കുന്നു. വിവരമില്ലാത്തവരും വിദ്യ രഹിതരും എനിക്ക് വോട്ടു ചെയ്യും എന്ന് ട്രംപ് പറഞ്ഞതും ഇവരെ ചൊടിപ്പിച്ചു. ട്രംപിന് വോട്ടു ചെയ്യുന്ന കുറെ മലയാളികൾ ഇപ്പോഴും ഉണ്ട്. ട്രമ്പ് വിരുദ്ധ ഗ്രൂപ് റിപ്പപ്ലികെൻസിൽ ഉണ്ട് എന്നതും ഇവർക്ക് അറിവില്ല. വന്നു കയറിയ നായ്ക്ക് ശവുര്യം കൂടും! . രാജാവിനേക്കാൾ വലിയ രാജ ഭക്തി ഇവർ കാട്ടി ഇവരുടെ അജ്ഞത വെളിപ്പെടുത്തുന്നു. എത്രയും കൂടുതൽ ആൾക്കാരെ ട്രമ്പ് വിരുദ്ധ കൺവെൻഷനിൽ പങ്കെടുപ്പിക്കുക എന്നത് ആയിരുന്നു ആദ്യ ലക്‌ഷ്യം. എന്നാൽ ഇപ്പോൾ എങ്ങനെ സുരഷിതമായി കൂട്ടം കൂടാം എന്നത് ആണ് പ്രാധാന്യം. റിപ്പപ്ലിക്കൻ പാർട്ടി മുൻകാലങ്ങളിൽ എന്തിനു വേണ്ടി നിന്ന്, ഭാവിയിൽ എന്തായിരിക്കും എന്നത് അണികളെ ബോധവൽക്കരിക്കുക എന്നത് ആണ് ലക്ഷ്യം- ബോബ് ഓർ പറഞ്ഞു. റിപ്പപ്ലിക്കൻ പാർട്ടിയെ ട്രമ്പ് പിടിച്ചെടുത്തു, എന്ന് ബോബ് ഓർ പറഞ്ഞു, പക്ഷേ പാർട്ടിയെ മോചിപ്പിച്ചു രക്ഷിക്കണം, ഇല്ല എങ്കിൽ മരണ കിടക്കയിൽ കിടക്കുന്ന പാർട്ടി താമസിയാതെ അപ്രത്യഷം ആകും. അമേരിക്ക ഡെമോക്രാറ്റിക്‌ ഭരണം ഉള്ള രാജ്യം ആണ്. എന്നാൽ ട്രംപും കൂട്ടരും ഏകാധിപത്യം ആണ് കാണിക്കുന്നത്. ഇത് രാജ്യ ഭദ്രത തകർക്കും. ഇന്ന് ആഗോള തലത്തിൽ അമേരിക്ക പരിഹാസ പാത്രം ആണ്. റഷ്യയും, ചയിനയും, തീവ്രവാദികളും അമേരിക്ക നശിക്കാൻ ആഗ്രഹിക്കുന്നു. ട്രംപ് അതിനു വഴി ഒരുക്കി. അമേരിക്കയുടെ മഹത്വം വീണ്ടെടുക്കണം - ബോബ് ഓർ കൂട്ടി ചേർത്തു. സ്വന്തം കീശ എങ്ങനെയും വീർപ്പിക്കണം എന്ന് മാത്രം ചിന്ത ഉള്ള ഒരു കച്ചവടക്കാരൻ എങ്ങനെ പാർട്ടിയെ പിടിച്ചെടുത്തു എന്നത് മനസിൽ ആകുന്നില്ല എന്ന് റിപ്പപ്ലിക്കൻ Charles Jeter, പറഞ്ഞു. അമേരിക്കയെ എന്ത് ത്യാഗം സഹിച്ചും ട്രമ്പിൾ നിന്നും രക്ഷിക്കണം- അദ്ദേഹം കൂട്ടിച്ചേർത്തു.
പി പി ചെറിയാൻ ,dallas
2020-05-21 11:46:52 News
സമൂഹത്തിൽ മാന്യരെന്നു കരുതുന്ന വ്യക്തികളുടെ വിശ്വരൂപം ഒരു ചെറിയ സ്റ്റോറിക്കുള്ളിൽ പ്രതിപാദിച്ച മാത്യു ജോയ്‌സിന്റെ ധീരത അപാരംതന്നെ .ട്രംപിനെ പിടിച്ചുകെട്ടുവാൻ ആർകെങ്കിലും കഴിയുമെന്ന വിശ്വാസം എനിക്കില്ല . അഭിനന്ദനങ്ങൾ നേരുന്നു
പ്രതികരണങ്ങള്‍
V. J. Kumar
2020-05-26 12:49:30 News
Lot of bishops from the churches have several immoral relationships with many women. Very unfortunate.
Sreekumar
2020-05-26 12:06:42 News
സമകാലീന ജീവിതത്തിൽ തികച്ചും പ്രസക്തമായ വിഷയം..അവതരണഭംഗി കൊണ്ട് മികച്ചു നിൽക്കുന്ന കവിത.. ആശയ സമ്പുഷ്ടം . ഇതുപോലുള്ള കൂടുതൽ കവിതകൾ എഴുതാൻ മഞ്ജുളക്കു ഇനിയും കഴിയട്ടെ എന്ന് ആശംസിക്കുന്നു.
Bindu Tiji
2020-05-26 11:59:14 News
വായനയ്ക്കും അഭിപ്രായങ്ങൾക്കും ഏറെ നന്ദി .
Sudhir Panikkaveetil
2020-05-26 10:35:44 News
ആലാപനം മനോഹരം. ഇനിയും വരിക.
Sudhir Panikkaveetil
2020-05-26 09:41:21 News
ഭാരതീയരെ സംബന്ധിച്ചെടത്തോളം ലൈംഗീകബന്ധത്തിനു മക്കളെ പ്രേരിപ്പിക്കുന്ന ഒരു ഉപാധിയാണ് വിവാഹം. വിവാഹത്തിന്റെ മഹാത്മ്യം അവിടെ അവസാനിച്ചു. പിന്നെ കണക്കുകൂട്ടലുകളോടെയുള്ള വിവാഹം. അമേരിക്കയിൽ വരാൻ വേണ്ടി ഒരു നേഴ്‌സിനെ കിട്ടിയെന്നു പറയുന്ന മലയാളികൾ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ടായിരിക്കാം. നേഴ്‌സിന്റെ ഉദ്യോ ഗം മോശപ്പെട്ടതാണെന്ന വിശ്വാസവും. അമേരിക്കൻ മലയാളി എഴുത്തുകാർ നേഴ്‌സിനെ കളിയാക്കി രചനകൾ നടത്തിയിട്ടുണ്ട്. സെക്സ് വേണം, കുട്ടികൾ വേണം അത് നേടാൻ സമൂഹം കല്പിക്കുന്ന മാർഗം വിഹാഹമാണ്. വിവാഹജീവിതം എങ്ങനെ പോകുന്നുവെന്ന് സമൂഹത്തിനു പ്രശ്നമല്ല. നബി പറഞ്ഞുവെന്നു വിശ്വസിക്കുന്നപോലെ പോറ്റാൻ കഴിവുണ്ടെങ്കിൽ മൂന്നാലു പെണ്ണ്ങ്ങളെ നിക്കാഹ് കഴിച്ച സുഖമായി കഴിയുക. എന്തിനാണ് കൊല്ലാനും കുഴിച്ചുമൂടാനും പോകുന്നത്. മനുഷ്യർ തന്നെയുണ്ടാക്കിയ നിയമങ്ങൾ അവനെ കുരുക്കുന്നു. പാതിവൃത്യവും ഏക പത്നി വ്രതവും ഘോഷിച്ച ത്രേതായുഗം കഴിഞ്ഞുവന്ന ദ്വാപര യുഗത്തിൽ സ്ത്രീ അഞ്ചു ഭർത്താക്കന്മാരെ സ്വീകരിച്ച്. കലിയുഗത്തില് അങ്ങ് കൊച്ചു കേരളത്തിൽ ഇഷ്ടം പോലെ ഭർത്താക്കന്മാരെ സ്വീകരിക്കാൻ ഒരു സമൂഹത്തിലെ ഒരു വിഭാഗത്തിലുള്ള സ്ത്രീകൾക്ക് അധികാരമുണ്ടായിരുന്നു. സമൂഹം ഒരു സർപ്പത്തെപ്പോലെ മനുഷ്യനെ നോക്കിയിരിക്കുമ്പോൾ ആ പരിഭ്രാന്തിയിൽ അവൻ എന്തൊക്കെ ചെയ്യുകയില്ല. അപ്പോൾ കൊല്ലേണ്ടത് ആ സർപ്പത്തെയാണ്.
രാജു തോമസ്
2020-05-26 08:56:10 News
മനോഹരമായിരിക്കുന്നു. ഇങ്ങനെ കവിതന്നെ ആലപിക്കണം. ഇവിടെ ഉച്ചാരണത്തിൽ വളരെനല്ല സ്ഫുടതയും ശുദ്ധിയുമുണ്ട്. കാര്യം ലളിതം , മനസ്സിൽ തട്ടുന്നുമുണ്ട്. പിന്നെ , പ്രാവ് , അതിന്റെ നിഴൽ, നടന്നുമുന്നേറുന്ന എന്നി മുന്ന് ബിംബങ്ങൾ ഒത്തുപോകുന്നില്ല. ഈ ഇരുപതു വരികളിൽ അവസാനത്തേത് വളരെ ഇഷ്ടപ്പെട്ടു-- അവിടെയാണു കവിത്വം, സന്തോഷം. അഭിനന്ദനങ്ങൾ.
Election Fraud
2020-05-26 05:41:42 News
Donald Trump staffer found guilty of 10 counts of election fraud. A man who worked on Donald Trump’s campaign in Michigan has been found guilty on 10 counts of election fraud. Brandon Hall, a political activist, forged signatures on petition forms in 2012 and now faces up to five years in prison. The 27-year-old from Grand Haven, along with his friend Zachary Savage, forged signatures in support of judicial candidate Chris Houtaling.
Pls. Help the Family
2020-05-26 05:19:14 News
Please donate if you can...no amount is too small. Our longtime family friend, Roy, passed away yesterday due to COVID-19. He left behind, his two sons, Steven and Josh, who also lost their mom earlier this year. This really brings the pandemic so close to home. It’s tragic and I can’t even imagine what Steven and Josh are going through. If anyone can help as they go through this difficult time, it would be so appreciated.- andrew
Lathaprem Sakhya
2020-05-26 03:29:17 News
What a spell binding narration. Loved it Pushpa lots of things implicit making readers to create their own stories, You are a wonderful story teller..
അച്ചായൻ
2020-05-25 23:34:55 News
കുറ്റം പറയുന്ന ഈ മൈലപ്ര അച്ചായനും ഈ കോളുകളിൽ ഒക്കെ കേറി അനുശോചനവും ആശംസകളും അറിയിക്കാറുണ്ട്. ഇപ്പോഴത്തെ സംഘടനാ സൂമുകളിൽ അദ്ദേഹത്തിന് വലിയ പ്രചാരം ഇല്ലാത്തതിനാൽ ഇതിനെ കുറ്റം പറഞ്ഞു എഴുതുകയും ചെയ്യുന്നു. കയ്യടി കിട്ടുകയും ചെയ്യും. കഷ്ടം തന്നെ. കയ്യടി ആണല്ലോ നമുക്കെല്ലാം വേണ്ടത്.
Ninan Mathulla
2020-05-25 21:39:05 News
Enjoyed listening to the video. Nothing comes from nothing, and there is a reason for everything. God is the reason behind everything. Also, blessed is the memory of the righteous according to Bible. If you do selfless service for humanity, then you will be rewarded with a blessed memory- for some possible even posthumous. Here Puthenkuriz is remembering some of our brothers and sisters who contributed to humanity. Good job!.
Palakkaran
2020-05-25 19:31:32 News
Please don't use your online paper for praising some people after taking money!
മതഭ്രാന്ത് അമേരിക്കന്‍ സ്റ്റയില്‍
2020-05-25 19:09:18 News
മതഭ്രാന്ത് വിതക്കുന്ന വിപത്തുകൾ # 1 { ആൻഡ്രൂ.സി } അമേരിക്കയിലെ ക്രിസ്ത്യൻ തീവ്രവാദികളിലെ ഒരു വിഭാഗം ആണ് - അന്തിമ സമയക്കാർ - ട്രംപും യേശുവും നയിക്കുന്ന രക്തരൂക്ഷിതമായ യുദ്ധത്തെ അന്തിമസമയക്കാർ സന്തോഷത്തോടെ പ്രതീക്ഷിക്കുന്നു ഒരു ഭ്രാന്തി എന്ന് സർട്ടിഫൈ ചെയ്യാവുന്ന ട്രമ്പിൻ്റെ ‘ആത്മീയ ഉപദേഷ്ടാവ്‘ പോള വൈറ്റ് പ്രകാരം, ഏതോ ഭ്രാന്തൻ എഴുതിയ വെളിപാട് പുസ്തകത്തിൽ കാണുന്ന പ്രകാരം ഉടൻ തന്നെ, ‘റാപ്ച്ചറിലേക്ക്’ { സത്യ വിശ്വാസികൾ ആകാശത്തിലേക്കു ഉയർന്നു യേശുവിൻ്റെ കൂടെ ചേരുന്ന അവസ്ഥ } നയിക്കുന്ന ഒരു യുദ്ധത്തിന്റെ മുന്നണി ഉണ്ടാകും. മുകളിൽ നിന്നും യേശു ഇവളെ അത് അറിയിച്ചു എന്നാണ് ഇവൾ പറയുന്നത്. -'' ഇന്നലെ രാത്രി ദൈവം എന്റെയടുക്കൽ വന്നു, സ്വർണ്ണവും വജ്രങ്ങളും കൊണ്ട് നിർമ്മിച്ച കുതിരപ്പുറത്ത് ട്രംപ്, യേശുവിനോടൊപ്പം സവാരി ചെയ്യുന്നതിന്റെ ഒരു ദർശനം കാണിച്ചുതന്നു. ഇസ്‌ലാമിനെതിരായ പോരാട്ടത്തിൽ അമേരിക്ക ഇസ്രായേലിനൊപ്പം നിൽക്കുന്നതിനാൽ, അർമഗെദ്ദോനിൽ { ലോക അവസാനത്തിനുമുമ്പ്ള്ള അവസാന യുദ്ധക്കളം} ട്രംപ് നിർണായക പങ്ക് വഹിക്കുമെന്നാണ് ഇതിനർത്ഥം. ട്രംപിന് എന്തെങ്കിലും സൈനിക പരിശീലനം ഉണ്ടോ? [അദ്ദേഹം ഒരു ഡ്രാഫ്റ്റ് ഡോഡ്ജറായിരുന്നു.] ട്രമ്പ് എപ്പോഴെങ്കിലും ഒരു കുതിരപ്പുറത്ത് കയറിയിട്ടുണ്ടോ? കവു ബോയ്സ് ഫോർ ട്രംപ് എന്ന വെള്ളക്കാരുടെ വർഗീയ സംഘടന ഇപ്രകാരം വിശ്വസിക്കുന്നു . അവരുടെ കുതിരകൾക്കു അവരേക്കാൾ ബുദ്ധിശക്തി ഉണ്ട് എന്ന് അനുമാനിക്കാം. എന്തായാലും, ദൈവം പോള വൈറ്റിനോട് സംസാരിച്ച അതേ സമയം, യുഎസ് ടെലിഇവാഞ്ചലിസ്റ്റ്- ജാക്ക് വാൻ- ജനുവരി 10 ന് ടെലിവിഷൻ പ്രഭാഷണം നടത്തി: ''ഇത് ലോകത്തിലെ ഏറ്റവും രക്തരൂക്ഷിതമായ യുദ്ധമായിരിക്കും. 200 മൈൽ ദൂരം കുതിരകളുടെ കടിഞാൺ പൊക്കത്തിൽ രക്തം ഒഴുകും.'' എട്ട് ദിവസത്തിന് ശേഷം, 89 കാരനായ ജാക്ക് വാൻ മരിച്ചു. ഇയാൾ സ്വർഗ്ഗ സേനയോടു ചേർന്ന് എന്നാണ് പള്ളിക്കാരുടെ ഭാഷ്യം. -''70 വർഷത്തിലേറെ വിശ്വസ്തതയോടെ ശുശ്രൂഷയിൽ സേവനമനുഷ്ഠിച്ച അനുഗൃഹീതനായ ജാക് വാനേ രക്ഷകനും കർത്താവുമായ യേശു ആണ് സ്വർഗത്തിലേക്ക് സ്വാഗതം ചെയ്തത്.'' ഇന്ന് അമേരിക്കൻ ക്രിസ്തുമതത്തിൽ പലതരം ഭ്രാന്തൻമാരും ഭ്രാന്തൻ ഗ്രൂപ്പുകളും വളരെയധികം ഉണ്ട്. എന്നാൽ 2011 ൽ; ജാക് വാൻ, ട്രിനിറ്റി ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്കിൽ (ടിബിഎൻ) നടത്തിയ ബ്രോഡ് കാസ്റ്റിൽ തൻ്റെ ഭ്രാന്ത് വളരെയധികം തെളിയിച്ചു . ഇസ്‌ലാമിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാത്തതിന്റെ പേരിൽ അദ്ദേഹം മറ്റ് ക്രിസ്ത്യൻ മിനിസ്റ്റെർസ്സ്സിനെ ആക്രമിക്കാൻ തുടങ്ങി… മെഗാചർച്ച് പാസ്റ്റർമാരായ റിക്ക് വാറൻ, റോബർട്ട് ഷുള്ളർ എന്നിവർ മുസ്ലീം ഗ്രൂപ്പുകളുമായി സംസാരിച്ചിരുന്നു. ക്രിസ്തുമതവും ഇസ്ലാമും അല്ലെങ്കിൽ 'ക്രിസ്ലാമും' ലയിപ്പിക്കുന്നത് രഹസ്യമായി ഇവർ പ്രോത്സാഹിപ്പിക്കുകയാണെന്ന് ജാക് വാൻ പറഞ്ഞു. എ പ്പിസോഡ് പ്രക്ഷേപണം ചെയ്യാൻ ടിബിഎൻ വിസമ്മതിക്കുകയും ജാക് വാൻ നെറ്റ്‌വർക്കിൽ നിന്ന് വേർപെടുകയും ഇസ്ലാമിന് എതിരായി പ്രഷോഭണം തുടരുകയും ചെയ്തു. ഇത്തരം പ്രവണത ഒറ്റപ്പെട്ട ഭ്രാന്തൻ ജൽപ്പനങ്ങൾ അല്ല. അമേരിക്കയിലെ ഏകദേശം 20+ % ആൾക്കാരുടെ മനോഭാവം ആണ്. ഇവർ ട്രംപിനെ പിന്താങ്ങുന്നു എന്നത് മാല പടക്കത്തിന് തീ കൊളുത്തിയതുപോലെ വളരെ അപകടകരം തന്നെ. - ആൻഡ്രു .സി. [തുടരും]
പൊങ്ങില്ല മക്കളെ!
2020-05-25 18:58:05 News
പന്ത്, പാമ്പ്‌, പഴംതുണി എന്ന മട്ടില്‍ ആണ് കേരള പോലിസിന്‍റെ ആക്ഷന്‍ & റിയാക്ഷന്‍- ഉത്രയെ കടിച്ച പാമ്പിന്റെ അമ്മവഴിയിലുള്ള അമ്മാവൻ പാമ്പിനെ വരെ കേരളാ പോലീസ് മിനിറ്റുവച്ച് സകല തെളിവുകളും അടക്കം പൊക്കും. പക്ഷെ പാമ്പ് കത്തോലിക്കാ പുരോഹിതൻ ആണെങ്കിലോ...? നനഞ്ഞ പഴംതുണി പോലെ!- andrew
ഹീന കൃത്യം
2020-05-25 17:36:47 News
പണം കൊടുത്ത് യോഗ്യതക്കുറവുള്ള പെണ്മക്കളെ വിവാഹം കഴിച്ച് വിടുന്നതും കേരളത്തിൽ പതിവാണ്. ഇവിടെ മുഴുവൻ യാഥാർത്യവും നമുക്കറിയില്ല. ഇഷ്ടമില്ലെങ്കിൽ പിരിയുക എന്നല്ലാതെ ഇത്ര ഹീന കൃത്യം ആരുടെയെങ്കിലും മനസ്സിൽ വരുമോ?