Image

ഇന്ത്യന്‍ സ്വാതന്ത്രദിനം ന്യൂയോര്‍ക്കില്‍ പ്രൗഢ ഗംഭീരമായി ആഘോഷിച്ചു.

തോമസ്. ഓ Published on 16 August, 2011
ഇന്ത്യന്‍ സ്വാതന്ത്രദിനം ന്യൂയോര്‍ക്കില്‍ പ്രൗഢ ഗംഭീരമായി ആഘോഷിച്ചു.
ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം പ്രൗഢ ഗംഭീരമായ രീതിയില്‍ ന്യൂയോര്‍ക്കില്‍ അരങ്ങേറി. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വച്ച് നടത്തപ്പെട്ട വമ്പിച്ച ആഘോഷത്തില്‍ നിരവധി മലയാളീ സംഘടനാ നേതാക്കള്‍ പങ്കെടുത്ത് ശ്രദ്ധേയമായി. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ചെയര്‍മാന്‍ തോമസ് ടി. ഉമ്മന്‍ , കേരളാ കോണ്‍ഗ്രസിന്റെ പത്തനംതിട്ട ജില്ലാ സെക്രട്ടറി ബിജു ലങ്കാഗിരി, ന്യൂജേഴ്‌സി അസംബ്ലി സ്പീക്കര്‍ ചവക്കുളാ, ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പ്രഭു ദയാല്‍ യു.എന്‍ അണ്ടര്‍ സെക്രട്ടറി വിജയ നമ്പ്യാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ത്യന്‍ സ്വാതന്ത്രദിനം ന്യൂയോര്‍ക്കില്‍ പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. ഇന്ത്യന്‍ സ്വാതന്ത്രദിനം ന്യൂയോര്‍ക്കില്‍ പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. ഇന്ത്യന്‍ സ്വാതന്ത്രദിനം ന്യൂയോര്‍ക്കില്‍ പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. ഇന്ത്യന്‍ സ്വാതന്ത്രദിനം ന്യൂയോര്‍ക്കില്‍ പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. ഇന്ത്യന്‍ സ്വാതന്ത്രദിനം ന്യൂയോര്‍ക്കില്‍ പ്രൗഢ ഗംഭീരമായി ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക