Image

ശോശാമ്മ തോമസ്‌ (അമ്മുക്കുട്ടി) നിര്യാതയായി

Published on 17 August, 2011
ശോശാമ്മ തോമസ്‌ (അമ്മുക്കുട്ടി) നിര്യാതയായി

ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റിലെ മറൈന്‍ ഇലക്‌ട്രിക്കല്‍സ്‌ ഉടമ ഇറക്കത്തില്‍ തോമസ്‌ പോളിന്റെ (ബാബു പോള്‍) ഭാര്യയും എസ്.ടി. സപ്ലൈസ് ഉടമയുമായ ശോശാമ്മ തോമസ്‌ (അമ്മുക്കുട്ടി- 60) നിര്യാതയായി. മല്ലപ്പള്ളി കൊച്ചികുഴിയല്‍ കെ.ഇ ഏബ്രഹാമിന്റേയും അന്നമ്മയുടേയും പുത്രിയാണ്‌.

മക്കള്‍: ബിജോ, ജോജോ. മരുമക്കള്‍: സുനു, ആഷ്‌ലി തോമസ്‌.

സഹോദരങ്ങള്‍: രാജന്‍ ഏബ്രഹാം, ഏബ്രഹാം തോമസ്‌ (സണ്ണി), അന്നാമ്മ ജയിംസ്‌ (ലീല) (മൂന്നുപേരും സ്റ്റാറ്റന്‍ഐലന്റ്‌), തങ്കമ്മ വര്‍ഗീസ്‌.

സ്റ്റാറ്റന്‍ഐലന്റിലെ Matthews ഫ്യൂണറല്‍ ഹോമില്‍ ഇന്നും നാളെയും (ഓഗസ്റ്റ്‌ 17,18) വെയ്‌ക്ക്‌ സര്‍വീസ്‌.

വെള്ളിയാഴ്‌ച രാവിലെ 10-ന്‌ (ഓഗസ്റ്റ്‌ 19) സംസ്‌കാര ശുശ്രൂഷ. സ്റ്റാറ്റന്‍ഐലന്റ്‌ സി.എസ്‌.ഐ ചര്‍ച്ച്‌ അംഗമാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 718-866-6867.

ശോശാമ്മ തോമസ്‌ (അമ്മുക്കുട്ടി) നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക