Image

ഡാളസ്സിലെ ഓണാഘോഷം സെപ്റ്റംബര്‍ 10 ശനിയാഴ്ച

പി.പി.ചെറിയാന്‍ Published on 20 August, 2011
ഡാളസ്സിലെ ഓണാഘോഷം സെപ്റ്റംബര്‍ 10 ശനിയാഴ്ച

ഡാളസ് : ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ മുഴുവന്‍ മലയാളികളേയും സമന്വയിപ്പിച്ച് എല്ലാവര്‍ഷവും ആഘോഷമായി നടത്തിവരാറുള്ള ഓണം ഈ വര്‍ഷം സെപ്റ്റംബര്‍ 10 ശനിയാഴ്ച കോപ്പല്‍ സെന്റ് അല്‍ഫോണ്‍സാ ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടും.

ഡാളസ് കേരള അസ്സോസിയേഷനാണ് ഓണാഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്നത്.

മലയാളം മൂവിസ്റ്റാര്‍ സുചിത്ര മുരളി, ഡോ.ശ്രീകുമാ
ന്‍ നായര്‍ എന്നിവരാണ് ഈ വര്‍ഷത്തെ മുഖ്യാത്ഥികള്‍ .
കലാപ്രകടനങ്ങളും, ഓണസദ്യയും കേരളത്തിന്റെ ഓണാഘോഷങ്ങളുടെ തനിയാവര്‍ത്തനമായിരിക്കുമെന്ന് അസ്സോസിയേഷന്‍ പ്രസിഡന്റ് മാത്യൂ കോശിയും, സെക്രട്ടറി ഹരിദാസ് തങ്കപ്പനും പറഞ്ഞു.

തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന ഓണസദ്യയിലും എല്ലാ മലയാളി സുഹൃത്തുക്കളും വന്ന് പങ്കെടുക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
മാത്യൂ കോശി 214 734 6092
ഹരിദാസ് തങ്കപ്പന്‍ 214 908 5686
സ്റ്റാന്‍ലി ജോര്‍ജ്ജ് 469 289 8037
ഡാളസ്സിലെ ഓണാഘോഷം സെപ്റ്റംബര്‍ 10 ശനിയാഴ്ച
Join WhatsApp News
mervin 2020-04-08 08:49:52
heartfelt condolences. RIP
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക