തോമസ് ടി.കെ. (69) ഡാളസ്

Published on 20 February, 2021
തോമസ് ടി.കെ. (69) ഡാളസ്
ഡാളസ് : തിരുവല്ല പൈപ്പാട് തിരുത്തേൽ കുടുംബാംഗം തോമസ്. ടി.കെ. (69) ഡാളസിൽ നിര്യാതനായി. 
ഭാര്യ: സൂസമ്മ. മക്കൾ: റോബിൻ തോമസ്, കുര്യൻ തോമസ് (UAE) മരുമകൾ : റിന്റു കുര്യൻ, കൊച്ചു മക്കൾ റബേക്ക കുര്യൻ, ജോർജ് തോമസ്, നൊറ തോമസ്. 

സണ്ണിവെൽ ന്യൂ ഹോപ്പ് ചർച്ചിൽ സംസ്ക്കാര ചടങ്ങ് നടക്കും. 
കൂടുതൽ വിവരങ്ങൾക്ക്‌ അനുപ് -248-825-0117

news: (അനശ്വരം മാമ്പിള്ളി )

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക