ചെമ്മാച്ചേല്‍ മത്തായി ചാണ്ടിക്കുഞ്ഞ്-79, ഡാളസ്

Published on 23 February, 2021
ചെമ്മാച്ചേല്‍ മത്തായി ചാണ്ടിക്കുഞ്ഞ്-79, ഡാളസ്

ഡാളസ്: നീണ്ടൂര്‍ ചെമ്മാച്ചേല്‍ മത്തായി ചാണ്ടിക്കുഞ്ഞ്-79 ഡാളസില്‍ നിര്യാതനായി.  

ഭാര്യ സൂസമ്മ. മക്കള്‍: ഡാനി, അലക്‌സ്

പൊതുദര്‍ശനവും സംസ്‌കാരവും: ഫെബ്രുവരി 25 വ്യാഴം: പൊതുദര്‍ശനം രാവിലെ 9 മുതല്‍ 9:50 വരെ; ഫ്യൂണറല്‍ മാസ്: 10 മണി. ക്രൈസ്റ്റ് ദ  കിംഗ് ക്നാനായ കാത്തലിക്ക് ചർച്ച്, 13565 വെബ് ചാപ്പൽ റോഡ്, 
തുടര്‍ന്ന് സംസ്‌കാരം റോളിംഗ് ഓക്‌സ് മെമ്മോറിയല്‍ സെന്റര്‍, 400 ഫ്രീപോര്‍ട്ട് പാര്‍ക് വേ, കൊപ്പല്‍, ടെക്‌സസ്-75019

കേരള അസോസിയേഷൻ ഓഫ് ഡാളസ് സെക്രട്ടറി പ്രദീപ് നാഗനൂലിൽ അനുശോചനം രേഖപ്പെടുത്തി 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക