സി ഐ സാമുവേല്‍; ഡാളസ് :

Published on 25 February, 2021
സി ഐ സാമുവേല്‍; ഡാളസ് :
ഡാളസ് : മുണ്ടക്കയം കുന്നുമ്പുറത്തു സി. ഐ. സാമുവേല്‍  ഡാളസില്‍ അന്തരിച്ചു.
ഡാളസ് കേരള അസോസിയേഷന്‍ കൈരളി മുന്‍ എഡിറ്റര്‍ ഷിബുസാമിന്റെ പിതാവാണ് പരേതന്‍

ഭാര്യ:കൊല്ലാട് കൊടുവത്തു പരേതയായ ചാച്ചിയമ്മ സാമുവേല്‍

മക്കള്‍:  ഷാജി സാം - റൂബി സാം, (ഡാളസ് )
ഷിബു സാം-അനിത  സാം (മസ്‌ക്വിറ്റ് )

പൊതുദര്ശനവും സംസ്‌കാര ശുശ്രുഷയും
ഫെബ്രു 27 ശനിയാഴ്ചരാവിലെ 9:30 മുതല്‍ 12:30 വരെ

സ്ഥലം :സി എസ് ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസ്,ഗാര്‍ലാന്‍ഡ് ,ടെക്‌സാസ്
തുടര്‍ന്നു സണ്ണിവെയ്ല്‍ ന്യൂഹോപ് ഫ്യൂണറല്‍ ഹോമില്‍ സംസ്‌കാരം .

കേരള അസോസിയേഷന്‍ സജീവ പ്രവര്‍ത്തകനും ഭാരവാഹിയുമായിരുന്ന ഷിബു സാമിന്റെ പിതാവിന്റെ ദേഹവിയോഗത്തില്‍  വേദനിക്കുന്ന കുടുംബാംഗളുടെ ദുഃഖത്തില്‍ പങ്ക്ചേരുന്നതായും അനുശോചനം അറിയികുന്നതായും അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പ്രദീപ് നാഗനൂലില്‍ അറിയിച്ചു .

റിപ്പോര്‍ട്ട് പി പി ചെറിയാന്‍

സി ഐ സാമുവേല്‍; ഡാളസ് :
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക