-->

CHARAMAM

ജോണ്‍ കുരിയന്‍ (70) ഫിലാഡല്‍ഫിയ

Published

ഫിലാഡല്‍ഫിയ: പി. എഫ്.  ജി. എ  സഭാംഗം  ജോണ്‍ കുരിയന്‍ (70) ഫെബ്രുവരി 21 അന്തരിച്ചു. നിരണം പുള്ളിപ്പടവില്‍ പരേതരായ  പി വി കുരിയെന്റെയും  ചിന്നമ്മയുടെയും  മകനാണ്.

ഭാര്യ മേപ്രാല്‍ പാലമറ്റം ആനി ജോണ്‍, മക്കള്‍: സൂസന്‍ സാംസണ്‍, സ്റ്റീഫന്‍ ജോണ്‍, മരുമകന്‍ സാംസണ്‍ ഹെവന്‍ലി ബീറ്റ്സ്. കൊച്ചുമക്കള്‍: ഷാരോണ്‍, സ്റ്റെയ്സണ്‍. സഹോദരങ്ങള്‍ ഈപ്പന്‍ കുരിയന്‍, കുരിയന്‍ വര്‍ക്കി, ഉമ്മന്‍  കുരിയന്‍, സഹോദരിമാര്‍  എലിസബത്ത് മാത്യു, മേരി ചാണ്ടി.  

സംസ്‌ക്കാരച്ചടങ്ങുകള്‍  ഫെബ്രുവരി 26  വെള്ളിയാഴ്ച്ച രാവിലെ 9.00  മുതല്‍ 11.30 വരെ ലാംപ് ഫ്യൂണറല്‍  ഹോം 101 Byberry Rd, Huntingdon Valley PA 19006 നടക്കും.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, റാലി/വാഷിംഗ്ടൺ ഡി.സി

തോമസ് തടത്തിൽ, 87, ന്യു യോർക്ക്/പിറവം

വി.ജി. ശ്രീധരൻ, മുംബെ/ഒക്ലഹോ

ചെറിയാന്‍ ചാക്കോ (ജോയ്-87) ന്യു യോര്‍ക്ക്

ഷിജി പെരുവിങ്കല്‍, 43, ന്യു യോര്‍ക്ക്

ജെയിംസ് ജേക്കബ് (58) ഡാളസ്

ദർശൻ സൂ തോമസ് (82) ടെക്സസ്

പവിൻ സി കോന്നാത്, ന്യു യോർക്ക്

ബാബു ഒ. തൊമ്മന്റെഴികത്ത് (65) ഹ്യൂസ്റ്റൺ

എ,എം തോമസ് (പാപ്പിച്ചായന്‍): സൗത്ത് ഫ്‌ളോറിഡ

ഏലിക്കുട്ടി വർഗീസിന്റെ സംസ്കാരം ഏപ്രിൽ 17

ലിസ്സി സ്കറിയ (65): അയിരൂര്‍

അന്നം മെതിപ്പാറ, 98, ചിക്കാഗോ

കളപ്പുരയ്ക്കല്‍ അഗസ്റ്റ്യന്‍, 92, രാമപുരം

ലില്ലി വർഗീസ് (ലില്ലിക്കുട്ടി-71) ഒക്‌ലഹോമ

എം ജെ ജേക്കബ് നെടുംതുരുത്തില്‍ (മാളിയേക്കല്‍); നീണ്ടൂര്‍:

മറിയാമ്മ ജെ. ജേക്കബ്, 88, ഫ്‌ലോറിഡ/ന്യു യോര്‍ക്ക്

ഏലിയാമ്മ ഏബ്രഹാം, 99, സൗത്ത് ഫ്ലോറിഡ/മല്ലപ്പള്ളി

ബേസല്‍ പെരേര (74): ചിക്കാഗോ

മേഴ്‌സി മേത്തറെട്ട്, മെരിലാൻഡ്

സൂസൻ കെ. മാത്യു, ഡാളസ്

കുഞ്ഞമ്മ പൗലോസ് (സലോമി-80) ന്യു ജേഴ്‌സി

ഷോൺ എബ്രഹാം ചരമ വാർഷികം ഏപ്രിൽ 5

അമ്മിണി കുറിയാക്കോസ് (88) ഡാളസ്

തോമസ് ഫിലിപ്പ് (59) ന്യു യോര്‍ക്ക്

ജോൺ തോമസ്, 70, ന്യു യോർക്ക്

വി.റ്റി ജോസഫ് വേലിയാത്ത്, 68, ഹൂസ്റ്റണ്‍

പി.സി.ചാക്കോ (രാജു ചിറയില്‍,70): ഹൂസ്റ്റണ്‍

മാത്യു കെ. തോമസിന്റെ സംസ്കാരം ശനിയാഴ്ച

സോളമൻ മാത്യു (54) സൗത്ത് ഫ്ലോറിഡ

View More