അഡ്വ. ചെറിയാൻ സാമുവൽ (72) ന്യു യോർക്ക്

Published on 02 March, 2021
അഡ്വ. ചെറിയാൻ സാമുവൽ (72) ന്യു യോർക്ക്
ന്യു യോർക്ക്: ചെങ്ങന്നൂർ പിരളശേരി നന്തളത്ത് അഡ്വ. ചെറിയാൻ സാമുവൽ (72) ഹൃദയാഘാതത്തെത്തുടർന്ന് ക്വീൻസിൽ നിര്യാതനായി. ചെങ്ങന്നൂരിൽ  ദീർഘനാൾ അഭിഭാഷകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ ലിസി സാം. മക്കൾ: സ്മിത സാം, സഞ്ജു സാം, സുമൻ സാം.

എൽമോണ്ടിലെ സെന്റ് ബസേലിയോസ് ഓർത്തഡോക്സ് ചർച്ച് ഇടവകാംഗമാണ്. ചെങ്ങന്നൂർ അസോസിയേഷൻ മുൻ പ്രസിഡന്റായിരുന്നു.

സംസ്കാരം ശനിയാഴ്ച.

വിവരങ്ങൾക്ക്: നൈനാൻ ചെറിയാൻ 6462433114; 7183433862

അഡ്വ. ചെറിയാൻ സാമുവലിന്റെ നിര്യാണത്തിൽ ചെങ്ങന്നൂർ അസോസിയേഷൻ പ്രസിഡന്റ് ജോൺ  സി. വർഗീസ് (സലിം) അനുശോചിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക