മുഹമ്മദ് കോയ തറമേല്‍ (70): അറ്റ്‌ലാന്റ

Published on 18 March, 2021
മുഹമ്മദ് കോയ തറമേല്‍ (70): അറ്റ്‌ലാന്റ

അറ്റ്‌ലാന്റാ: മുഹമ്മദ് കോയ തറമേല്‍ (70) അറ്റ്‌ലാന്റയില്‍ നിര്യാതനായി. അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ യുവജനവേദി കമ്മിറ്റി മെമ്പര്‍ നിഷ പാണ്ടാരത്തൊടിയുടെ ഭര്‍തൃ പിതാവാണ് പരേതന്‍.

പൊതുദര്‍ശനം മാര്‍ച്ച് 17-നു വൈകുന്നേരം 3 മുതല്‍ 4 വരെ ഹിന്‍സ് ഹം ഫ്യൂണറല്‍ ഹോമില്‍.  സംസ്കാരം പിന്നീട് നാട്ടില്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക