-->

CHARAMAM

ബേസല്‍ പെരേര (74): ചിക്കാഗോ

Published

ചിക്കാഗോ: ബേസല്‍ പെരേര (74) ചിക്കാഗോയില്‍ നിര്യാതനായി. ചിക്കാഗോയിലെ വിവിധ അസോസിയേഷനുകളില്‍  നിറസാന്നിധ്യമായിരുന്നു. മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്റെ സ്ഥാപകനായിരുന്നു. സംഘടനയെ കെട്ടിപ്പെടുക്കുന്നതില്‍ വളരെയധികം പ്രയത്‌നിച്ച അദ്ദേഹം മിസ് അമേരിക്കന്‍ മലയാളി കണ്‍വന്‍ഷന്റെ ചെയര്‍മാനും സ്ഥാപകനുമായിരുന്നു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വളരെയധികം സമയം അദ്ദേഹത്തിന്റെ ജീവിതത്തില്‍ മാറ്റിവച്ചിരുന്നു.

കഴിഞ്ഞ അരനൂറ്റാണ്ടായി ചിക്കാഗോയില്‍ താമസിച്ചുവരികയായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്. ആറു സഹോദരങ്ങളും മൂന്നു സഹോദരിമാരുമുണ്ട്. ഭാര്യ: ലിസ്സി പെരേര.
ഏക മകള്‍ സ്വീറ്റി ഇലയ്ക്കാട്ട്. മരുമകന്‍ ഷിജു ഇലയ്ക്കാട്ട്. അനിഷ, ആനിയ, ജോനാഥന്‍ എന്നിവര്‍ പേരക്കുട്ടികളാണ്.

സംസ്കാര ചടങ്ങുകള്‍ ഏപ്രില്‍ 13-നു ചൊവ്വാഴ്ച നടക്കും.

റിപ്പോര്‍ട്ട്: സതീശന്‍ നായര്‍

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ദീനാമ്മ, 72, ന്യു ജേഴ്‌സി

ലീലാമ്മ മത്തായി (76) ഡാളസ്‌

ജോ പണിക്കര്‍, ന്യു ജെഴ്‌സി

ഇടിക്കുള ഡാനിയൽ, 98, ന്യൂയോർക്ക്

മേരിക്കുട്ടി പാപ്പച്ചന്‍, 83, ചേര്‍ത്തല

ഫിലോമിന കുറുപ്പാശേരില്‍, 63,ന്യു യോര്‍ക്ക്

റോസമ്മ ഡി കാസ്‌ട്രോ (69) അര്‍ബാന

അറ്റോര്‍ണി ബാബു വര്‍ഗീസ് (60): ഫിലഡല്‍ഫിയ

രാധകൃഷ്ണൻ നായർ (67) ന്യൂ ജേഴ്‌സി

വി.എം. കോശി (86) ഭോപ്പാല്‍/ഫ്‌ലോറിഡ

മോളി ജോസഫ് (58);ഹൂസ്റ്റണ്‍:

വിജയലക്ഷ്മി (75) ന്യു യോർക്ക്

ജോയ്സണ്‍ സി എബ്രഹാം , (71) ഹൂസ്റ്റണ്‍

സ്റ്റീഫൻ മഞ്ചേരി, ന്യൂജേഴ്സി

സി.ജെ. ജോണ്‍ (വിജയന്‍, 65): ന്യൂയോര്‍ക്ക്

ജോസ് പാറശേരില്‍, 74, കാലിഫോര്‍ണിയ

തോമസ് കിണറ്റുകര (കെ സി തോമസ്-83), ചെങ്ങരൂർ

സംസ്‌കാരം മെയ് ഒന്നിനു റാലിയില്‍

ജോണ്‍ ശാമുവേല്‍ (73): ചാരുംമൂട്

തങ്കമ്മ വര്‍ഗീസ് ;ന്യൂയോര്‍ക്ക്:

മറിയാമ്മ ജോസഫ്, 80, ന്യു യോർക്ക്

ഏലിയാമ്മ ജോൺ , 88, ഹ്യൂസ്റ്റൺ

ഏലിയാമ്മ തോമസ് (86): ഹൂസ്റ്റൺ

സി വി സുരേന്ദ്രന്‍ (80) ടെക്‌സസ്

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, റാലി/വാഷിംഗ്ടൺ ഡി.സി

തോമസ് തടത്തിൽ, 87, ന്യു യോർക്ക്/പിറവം

വി.ജി. ശ്രീധരൻ, മുംബെ/ഒക്ലഹോ

ചെറിയാന്‍ ചാക്കോ (ജോയ്-87) ന്യു യോര്‍ക്ക്

ഷിജി പെരുവിങ്കല്‍, 43, ന്യു യോര്‍ക്ക്

ജെയിംസ് ജേക്കബ് (58) ഡാളസ്

View More