-->

CHARAMAM

തങ്കമ്മ വര്‍ഗീസ് ;ന്യൂയോര്‍ക്ക്:

Published

ന്യൂയോര്‍ക്ക്: എടത്വാ, മടക്കല്‍, പി.ജി. വര്‍ഗീസിന്റെ ഭാര്യ തങ്കമ്മ വര്‍ഗീസ് (72) ന്യൂയോര്‍ക്കില്‍ എല്‍മോണ്ടില്‍ വച്ച് അന്തരിച്ചു. പരേത പത്തനാപുരം, ശാലേം പുരം കോലക്കുളങ്ങര വരട്ടുചിറ കുടുംബാംഗമാണ് .
 
മക്കള്‍: ബിജു വര്‍ഗീസ്, ബെറ്റി ഫിലിപ്പ്, മരുമക്കള്‍: എമി തോമസ്, നോബല്‍ ഫിലിപ്പ്.

 ഏപ്രില്‍ 25 ഞായറാഴ്ച വൈകിട്ട് 4:30 മുതല്‍ 8 മണി വരെ ലോങ്ങ് ഐലന്‍ഡില്‍ ഗാര്‍ഡന്‍ സിറ്റി പാര്‍ക്കിലുള്ള പാര്‍ക്ക് ഫ്യുണറല്‍ ചാപ്പലില്‍ വച്ച് (2175 Jericho Turnpike, Garden Park, NY 11040) വ്യൂവിങ്ങും, തിങ്കളാഴ്ച രാവിലെ 8:30 മുതല്‍ 10 മണി വരെ ഹോം ഗോയിങ്ങ് സര്‍വീസും തുടര്‍ന്ന് നാസാവു കെനൊള്‍സ് (500 Port Washington Blvd, Port Washington ) സെമിത്തേരിയില്‍ സംസ്‌ക്കാര ശുശ്രൂഷയും നടക്കും.

വ്യൂവിങ്ങും, ഹോഗോയിങ്ങ് സര്‍വീസും https://www.youtube.com/watch?v=Lx3G0iPWhn4 കൂടിയും വീക്ഷിക്കാവിന്നതാണന്ന് പാസ്റ്റര്‍ ബാബു തോമസ് അറിയിച്ചു.


Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

പ്രൊഫ. സണ്ണി സഖറിയ, 74, ഡാലസ്

എബ്രഹാം തോമസ് (ജോജി-63)

ഗൗരി അമ്മ (90): ആലപ്പുഴ

ഹണി ചെറിയാൻ (47) ഡാളസ്

രത്‌ന നായര്‍ (74); ഹ്യൂസ്റ്റണ്‍:

പൊന്നമ്മ സിറിയക് (85): ശൂരനാട്

പത്രോസ് (കുഞ്ഞുമോന്‍ പാലത്തുംപാട്ട്): കലിഫോര്‍ണിയ

മണിയാട്ട് എം ജെ കുര്യാക്കോസ് (88): ന്യൂജേഴ്‌സി

അന്നമ്മ ജോസഫ് (ചിന്നമ്മ) ന്യൂയോര്‍ക്ക്

സന്തോഷ് പിള്ളയുടെ മാതാവ് കനകമ്മ;ഡാലസ്:

പാസ്റ്റർ സി എ ജോസഫ് (67) ഡാളസ്

കൊച്ചുമ്മൻ ടി. ജേക്കബ്, 79, ന്യു യോർക്ക്

ടി.എം. ജോണി (64): ഡാളസ്

മേരി പുതുക്കേരില്‍ (75) ഒക്കലഹോമ

എൽസി അലോഷ്യസ് (72) കൊച്ചി/ന്യു യോർക്ക്

ത്രേസ്യക്കുട്ടി ടീച്ചര്‍ (92): തൃശൂര്‍

അമ്മാള്‍ കുറിയാക്കോസ്, 83, റാന്നി

ഡോ. എ.സി. തോമസ്, 86, ന്യു യോര്‍ക്ക്

അന്നമ്മ ജോസഫ് (85): ഡാളസ്

എ.ടി. തോമസ് (പൊടിക്കുഞ്ഞ്-80) ന്യു ജെഴ്‌സി

റവ. ജോൺസൺ ടൈറ്റസ്, ഡാളസ്: വിശാഖപട്ടണം

തോമസ് കോഴിംപറമ്പത്ത് (86):ഉഴവൂര്‍

റേച്ചല്‍ ജോര്‍ജ് (94): തിരുവല്ല

തോമസ് ഫിലിപ്പ് (ജോയ്), ഹ്യൂസ്റ്റൺ

അഞ്ജു ബെന്നി, 32/ത്രുശൂര്‍-ഫ്‌ലോറിഡ

അലക്‌സാണ്ടർ ജോസഫ്/ റോക്ക്ലാന്‍ഡ്

ജോസ് വട്ടത്തില്‍ (70): ഹൂസ്റ്റണ്‍

റെജി പൂവത്തൂര്‍; ന്യൂയോര്‍ക്ക്

ഷേർളി പുതുമന (61) ന്യൂ ജേഴ്‌സി

വി സി ജോര്‍ജ് ;ഡാളസ് :

View More