കൊല്ലം: ചാരുംമൂട് കരിമുളയ്ക്കല്‍ ഗ്രേസ് വില്ലയില്‍ ജോണ്‍ ശാമുവേല്‍ (73) നിര്യാതനായി. ചുനക്കര വൈദ്യന്‍പറമ്പില്‍ കുടുംബാംഗമാണ്.
ഭാര്യ: ശോശാമ്മ ജോണ്‍ (ലീലാമ്മ) തെള്ളിയൂര്‍ തോട്ടുങ്കല്‍ കുടുംബാംഗമാണ്.
മക്കള്‍: ഡോ. അഭിലാഷ് ജോണ്‍ (യുകെ), ഡോ. അനൂജ ജോണ്‍, ഡോ. അനീഷ് ജോണ്‍.
മരുമകന്: ഡോ. പ്രശാന്ത് ജോണ്‍.
കൊച്ചുമകന്: ഇവാന് പ്രശാന്ത്.
സഹോദരങ്ങള്‍: രാജു, കുഞ്ഞുമോന്, മോനച്ചന്, മോളമ്മ, വത്സമ്മ.
സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 11-ന് വീട്ടില്‍ ആരംഭിക്കുന്നതും, തുടര്‍ന്ന് ചാരുംമൂട് ക്രിസ്തോസ് മാര്‍ത്തോമാ പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം ചുനക്കര സെന്റ് തോമസ് മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ സംസ്കാരം.