തോമസ് കിണറ്റുകര (കെ സി തോമസ്-83), ചെങ്ങരൂർ

Published on 25 April, 2021
തോമസ് കിണറ്റുകര (കെ സി തോമസ്-83), ചെങ്ങരൂർ
ചെങ്ങരൂർ  ഐക്കര മേപ്രത്ത് പരേതനായ കൊച്ചപ്പി ഉപദേശിയുടെ മകൻ   കെ. സി തോമസ്  (തോമസ് കിണറ്റുകര - 83 )  നിര്യാതനായി.  കൈപ്പറ്റ ഇവാൻഞ്ചലിക്കൽ സഭയുടെ ട്രസ്റ്റിയായും, അല്മായ  ശുശ്രൂഷകനായും ദീര്ഘവർഷങ്ങൾ    സേവനം അനുഷ്ഠി ച്ചിട്ടുണ്ട്.   

പത്നി പരേതയായ അന്നമ്മ  തോമസ്.  മക്കൾ ബിനു  കിണറ്റുകര  (ന്യൂ യോർക്ക്), ബിജു കിണറ്റുകര   (ന്യൂ ജേഴ്സി), ബിനോയ് തോമസ് (ന്യൂ യോർക്ക്).   

സഹോദരങ്ങൾ : കെ സി മത്തായി, ജോർജ് കിണറ്റുകര , അന്നമ്മ എബ്രഹാം (കുഞ്ഞന്നാമ്മ), കോരുതു  കിണറ്റുകര  (തങ്കച്ചൻ- ന്യൂയോർക്ക്), അച്ചാമ്മ ജേക്കബ് ,  മറിയാമ്മ മാത്യൂ (ലില്ലിക്കുട്ടി).      

പേരക്കുട്ടികൾ:  റേച്ചൽ, ജോയൽ ,  നിധി,  ദാനിയേൽ , ക്രിസ്‌റ്റഫർ ,  ബ്രാൻറ്റൻ ,  ദിയ.   

സംസ്ക്കാരം പിന്നീട്.  

news: തോമസ് ടി ഉമ്മൻ  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക