-->

CHARAMAM

ജോയ്സണ്‍ സി എബ്രഹാം , (71) ഹൂസ്റ്റണ്‍

Published


ഹൂസ്റ്റണ്‍ : ജോയ്സണ്‍ സി  എബ്രഹാം (71) ഏപ്രില്‍ 26 ന് ഹൂസ്റ്റണില്‍ നിര്യാതനായി . 
റാന്നി ചേത്തക്കള്‍ ഹേബ്രോന്‍ മാമ്മൂട്ടില്‍ പാസ്റ്റര്‍ പി.റ്റി ചാക്കോ മേരി ദമ്പതികളുടെ പന്ത്രണ്ടു മക്കളില്‍ നാലാമനാണ് ജോയ്സണ്‍ . 
ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ശേഷം അമേരിക്കയില്‍ ചിക്കാഗോയിലേക്ക് 1978 ല്‍ താമസമാക്കി തുടര്‍ന്ന് 1985 ല്‍ ഹൂസ്റ്റണില്‍ വന്നു . 
തിരുവല്ല ഇരവിപ്പേരൂര്‍ തറയശ്ശേരിയില്‍ കുടുംബാംഗമായ പരേതയായ അന്നമ്മ ജോര്‍ജ്ജ് ആയിരുന്നു സഹധര്‍മ്മിണി .  മക്കള്‍ റിച്ചാര്‍ഡ് , റെക്‌സ് , ബോബി . മരുമകള്‍ ദീപ്തി 

സംസ്‌കാര ശുശ്രൂഷകള്‍ ഏപ്രില്‍ 30 വെള്ളിയാഴ്ച രാവിലെ 9 മുതല്‍  സൗത്ത് പാര്‍ക്ക് ഫ്യുണറല്‍ ഹോമില്‍ 
വച്ച് നടക്കും .

വിലാസം : 1310 നോര്‍ത്ത് മെയിന്‍ സ്ട്രീറ്റ് , പെര്‍ലാന്റ് ടെക്‌സസ് - 77581 
ലൈവ് : https://joyosneabraham.wixsite.com/service 

കൂടുതല്‍ വിവരങ്ങള്‍ക്ക്  - 832 434 6611 

ജോയി തുമ്പമണ്‍

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

പ്രൊഫ. സണ്ണി സഖറിയ, 74, ഡാലസ്

എബ്രഹാം തോമസ് (ജോജി-63)

ഗൗരി അമ്മ (90): ആലപ്പുഴ

ഹണി ചെറിയാൻ (47) ഡാളസ്

രത്‌ന നായര്‍ (74); ഹ്യൂസ്റ്റണ്‍:

പൊന്നമ്മ സിറിയക് (85): ശൂരനാട്

പത്രോസ് (കുഞ്ഞുമോന്‍ പാലത്തുംപാട്ട്): കലിഫോര്‍ണിയ

മണിയാട്ട് എം ജെ കുര്യാക്കോസ് (88): ന്യൂജേഴ്‌സി

അന്നമ്മ ജോസഫ് (ചിന്നമ്മ) ന്യൂയോര്‍ക്ക്

സന്തോഷ് പിള്ളയുടെ മാതാവ് കനകമ്മ;ഡാലസ്:

പാസ്റ്റർ സി എ ജോസഫ് (67) ഡാളസ്

കൊച്ചുമ്മൻ ടി. ജേക്കബ്, 79, ന്യു യോർക്ക്

ടി.എം. ജോണി (64): ഡാളസ്

മേരി പുതുക്കേരില്‍ (75) ഒക്കലഹോമ

എൽസി അലോഷ്യസ് (72) കൊച്ചി/ന്യു യോർക്ക്

ത്രേസ്യക്കുട്ടി ടീച്ചര്‍ (92): തൃശൂര്‍

അമ്മാള്‍ കുറിയാക്കോസ്, 83, റാന്നി

ഡോ. എ.സി. തോമസ്, 86, ന്യു യോര്‍ക്ക്

അന്നമ്മ ജോസഫ് (85): ഡാളസ്

എ.ടി. തോമസ് (പൊടിക്കുഞ്ഞ്-80) ന്യു ജെഴ്‌സി

റവ. ജോൺസൺ ടൈറ്റസ്, ഡാളസ്: വിശാഖപട്ടണം

തോമസ് കോഴിംപറമ്പത്ത് (86):ഉഴവൂര്‍

റേച്ചല്‍ ജോര്‍ജ് (94): തിരുവല്ല

തോമസ് ഫിലിപ്പ് (ജോയ്), ഹ്യൂസ്റ്റൺ

അഞ്ജു ബെന്നി, 32/ത്രുശൂര്‍-ഫ്‌ലോറിഡ

അലക്‌സാണ്ടർ ജോസഫ്/ റോക്ക്ലാന്‍ഡ്

ജോസ് വട്ടത്തില്‍ (70): ഹൂസ്റ്റണ്‍

റെജി പൂവത്തൂര്‍; ന്യൂയോര്‍ക്ക്

ഷേർളി പുതുമന (61) ന്യൂ ജേഴ്‌സി

വി സി ജോര്‍ജ് ;ഡാളസ് :

View More