-->

CHARAMAM

അറ്റോര്‍ണി ബാബു വര്‍ഗീസ് (60): ഫിലഡല്‍ഫിയ

Published

ഫിലഡല്‍ഫിയ: മൂവാറ്റുപുഴ ഊരമന കോഡിയാട്ട് പരേതരായ വര്‍ക്കി പൈലിയുടേയും, മറിയാമ്മ വര്‍ക്കിയുടേയും മകന്‍ ബാബു വര്‍ഗീസ് (60) ഹൃദയസ്തംഭനം മൂലം അന്തരിച്ചു. പരേതന്‍ ഫിലഡല്‍ഫിയയിലെ സാംസ്കാരിക- സാമുദായിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു. സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍, എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയ, പമ്പ മലയാളി അസോസിയേഷന്‍ തുടങ്ങിയ നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത (അമേരിക്കന്‍ അതിഭദ്രാസനം), ജോബി ജോര്‍ജ് (കോട്ടയം അസോസിയേഷന്‍), സുമോദ് നെല്ലാക്കാല (ട്രൈസ്റ്റേറ്റ് കേരള ഫോറം), അലക്‌സ് തോമസ് (പമ്പ മലയാളി അസോസിയേഷന്‍) തുടങ്ങിയ വിവിധ മേഖലകളിലുള്ള നിരവധി പ്രമുഖര്‍ പരേതന്റെ ആക്‌സ്മിക വേര്‍പാടില്‍ അനുശോചനം അറിയിച്ചു.

ഭാര്യ: സോബി ബാബു. മക്കള്‍: ശോഭാ ബാബു, സാറാ ബാബു, വിനീത് ബാബു കോടിയാട്ട്.

റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരില്‍ (വികാരി, സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍) ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്.

മെയ് രണ്ടാം തീയതി ഞായറാഴ്ച വൈകുന്നേരം 5.30 മുതല്‍ രാത്രി 8.30 വരെ ശുശ്രൂഷകളും പൊതുദര്‍ശനവും ഉണ്ടായിരിക്കും. മെയ് മൂന്നാം തീയതി തിങ്കളാഴ്ച രാവിലെ 9 മുതല്‍ സംസ്കാര ശുശ്രൂഷയും തുടര്‍ന്ന് പൈന്‍ഗ്രോവ് സെമിത്തേരിയില്‍ സംസ്കാരവും നടത്തുന്നതാണ്. ചടങ്ങുകള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നടത്തുക.

ലൈവ് സ്ട്രീമില്‍കൂടിയും ചടങ്ങുകള്‍ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.
www.youtube.com/c/sumodjacobvideophotography/live
www.sumodjacobvideophotography.com/live

Church Address: 9946 Haldeman Ave, Philadelphia, PA 19115.

Interment: Pine Groove Cemetery, 1475 W Countyline Rd, Hatboro, PA 19040.

വാര്‍ത്ത അയച്ചത്: ജീമോന്‍ ജോര്‍ജ്, ഫിലഡല്‍ഫിയ.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

എബ്രഹാം തോമസ് (ജോജി-63)

ഗൗരി അമ്മ (90): ആലപ്പുഴ

ഹണി ചെറിയാൻ (47) ഡാളസ്

രത്‌ന നായര്‍ (74); ഹ്യൂസ്റ്റണ്‍:

പൊന്നമ്മ സിറിയക് (85): ശൂരനാട്

പത്രോസ് (കുഞ്ഞുമോന്‍ പാലത്തുംപാട്ട്): കലിഫോര്‍ണിയ

മണിയാട്ട് എം ജെ കുര്യാക്കോസ് (88): ന്യൂജേഴ്‌സി

അന്നമ്മ ജോസഫ് (ചിന്നമ്മ) ന്യൂയോര്‍ക്ക്

സന്തോഷ് പിള്ളയുടെ മാതാവ് കനകമ്മ;ഡാലസ്:

പാസ്റ്റർ സി എ ജോസഫ് (67) ഡാളസ്

കൊച്ചുമ്മൻ ടി. ജേക്കബ്, 79, ന്യു യോർക്ക്

ടി.എം. ജോണി (64): ഡാളസ്

മേരി പുതുക്കേരില്‍ (75) ഒക്കലഹോമ

എൽസി അലോഷ്യസ് (72) കൊച്ചി/ന്യു യോർക്ക്

ത്രേസ്യക്കുട്ടി ടീച്ചര്‍ (92): തൃശൂര്‍

അമ്മാള്‍ കുറിയാക്കോസ്, 83, റാന്നി

ഡോ. എ.സി. തോമസ്, 86, ന്യു യോര്‍ക്ക്

അന്നമ്മ ജോസഫ് (85): ഡാളസ്

എ.ടി. തോമസ് (പൊടിക്കുഞ്ഞ്-80) ന്യു ജെഴ്‌സി

റവ. ജോൺസൺ ടൈറ്റസ്, ഡാളസ്: വിശാഖപട്ടണം

തോമസ് കോഴിംപറമ്പത്ത് (86):ഉഴവൂര്‍

റേച്ചല്‍ ജോര്‍ജ് (94): തിരുവല്ല

തോമസ് ഫിലിപ്പ് (ജോയ്), ഹ്യൂസ്റ്റൺ

അഞ്ജു ബെന്നി, 32/ത്രുശൂര്‍-ഫ്‌ലോറിഡ

അലക്‌സാണ്ടർ ജോസഫ്/ റോക്ക്ലാന്‍ഡ്

ജോസ് വട്ടത്തില്‍ (70): ഹൂസ്റ്റണ്‍

റെജി പൂവത്തൂര്‍; ന്യൂയോര്‍ക്ക്

ഷേർളി പുതുമന (61) ന്യൂ ജേഴ്‌സി

വി സി ജോര്‍ജ് ;ഡാളസ് :

കെ.ഒ. ചാക്കോ (87) കോട്ടയം

View More