-->

CHARAMAM

ഇടിക്കുള ഡാനിയൽ, 98, ന്യൂയോർക്ക്

Published

ന്യൂയോർക്ക്: റിട്ടയേർഡ് സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് ഇൻസ്പെക്ടർ  പുനലൂർ ഇളമ്പൽ , കിഴക്കെ വിളയിൽ ഇടിക്കുള ഡാനിയൽ (98)  അമേരിക്കയിൽ  ലോങ്ങ് ഐലൻഡിൽ അന്തരിച്ചു.  സംസ്കാരം ബുധനാഴ്ച ലോങ്ങ് ഐലൻഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ.
 രണ്ടാം ലോക  മഹായുദ്ധകാലത്ത് ഇന്ത്യൻ ആർമിയിൽ 28 വർഷം സേവനമനുഷ്ഠിച്ചു.
 പിന്നീട് സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ ഇൻസ്പെക്ടർ  ആയിരുന്നു.
ലോങ്ങ് ഐലൻഡ് ബ്രദറൺ സഭയുടെ ശുശ്രൂഷകനും ഉപദേഷ്ടാവും ആയിരുന്നു.

 ഭാര്യ: മറിയാമ്മ യോഹന്നാൻ.
മക്കൾ: ജോൺസൺ ഡാനിയേൽ FIBA യുടെ മുൻ പ്രസിഡന്റും, ഇപ്പോഴത്തെ കമ്മറ്റി മെമ്പർ ,  വത്സ ജോൺസൺ, പരേതനായ ജോയി.
 മരുമക്കൾ: സൂസൻ, ജോൺസൺ (എല്ലാവരും യു.എസ്.എ).

Viewing:   May 11 at 5.00 -9.00 pm at Maloney's family funeral home.
Homegoing service:  May 12 at 9.00 am and interment at pine lawn memorial park.

കൂടുതൽ വിവരങ്ങൾക്കു
ജോസഫ് വര്ഗീസ് Cell: 678 642 3447,Fax: 678 814 0489

റിപ്പോർട്ട് പി പി ചെറിയാൻ

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

എബ്രഹാം തോമസ് (ജോജി-63)

ഗൗരി അമ്മ (90): ആലപ്പുഴ

ഹണി ചെറിയാൻ (47) ഡാളസ്

രത്‌ന നായര്‍ (74); ഹ്യൂസ്റ്റണ്‍:

പൊന്നമ്മ സിറിയക് (85): ശൂരനാട്

പത്രോസ് (കുഞ്ഞുമോന്‍ പാലത്തുംപാട്ട്): കലിഫോര്‍ണിയ

മണിയാട്ട് എം ജെ കുര്യാക്കോസ് (88): ന്യൂജേഴ്‌സി

അന്നമ്മ ജോസഫ് (ചിന്നമ്മ) ന്യൂയോര്‍ക്ക്

സന്തോഷ് പിള്ളയുടെ മാതാവ് കനകമ്മ;ഡാലസ്:

പാസ്റ്റർ സി എ ജോസഫ് (67) ഡാളസ്

കൊച്ചുമ്മൻ ടി. ജേക്കബ്, 79, ന്യു യോർക്ക്

ടി.എം. ജോണി (64): ഡാളസ്

മേരി പുതുക്കേരില്‍ (75) ഒക്കലഹോമ

എൽസി അലോഷ്യസ് (72) കൊച്ചി/ന്യു യോർക്ക്

ത്രേസ്യക്കുട്ടി ടീച്ചര്‍ (92): തൃശൂര്‍

അമ്മാള്‍ കുറിയാക്കോസ്, 83, റാന്നി

ഡോ. എ.സി. തോമസ്, 86, ന്യു യോര്‍ക്ക്

അന്നമ്മ ജോസഫ് (85): ഡാളസ്

എ.ടി. തോമസ് (പൊടിക്കുഞ്ഞ്-80) ന്യു ജെഴ്‌സി

റവ. ജോൺസൺ ടൈറ്റസ്, ഡാളസ്: വിശാഖപട്ടണം

തോമസ് കോഴിംപറമ്പത്ത് (86):ഉഴവൂര്‍

റേച്ചല്‍ ജോര്‍ജ് (94): തിരുവല്ല

തോമസ് ഫിലിപ്പ് (ജോയ്), ഹ്യൂസ്റ്റൺ

അഞ്ജു ബെന്നി, 32/ത്രുശൂര്‍-ഫ്‌ലോറിഡ

അലക്‌സാണ്ടർ ജോസഫ്/ റോക്ക്ലാന്‍ഡ്

ജോസ് വട്ടത്തില്‍ (70): ഹൂസ്റ്റണ്‍

റെജി പൂവത്തൂര്‍; ന്യൂയോര്‍ക്ക്

ഷേർളി പുതുമന (61) ന്യൂ ജേഴ്‌സി

വി സി ജോര്‍ജ് ;ഡാളസ് :

കെ.ഒ. ചാക്കോ (87) കോട്ടയം

View More