-->

CHARAMAM

ജോ പണിക്കര്‍, ന്യു ജെഴ്‌സി

Published

ന്യു ജെഴ്‌സി: ട്രൈസ്റ്റേറ്റിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്ന ജോ പണിക്കര്‍ (ജനാർദ്ദനൻ പണിക്കർ) അന്തരിച്ചു.
കേരള അസോസിയേഷൻ ഓഫ് ന്യു ജേഴ്‌സിയുടെ പ്രസിഡന്റും ട്രസ്റ്റി ബോർഡ് ചെയറുമായിരുന്നു. യു.എന്നിൽ ഉദ്യോഗസ്ഥനായിരുന്നു. മൺറോയിൽ താമസം.

ഭാര്യ രാധ പണിക്കർ. പുത്രന്‍ സലില്‍. പുത്രി സമിറ. മരുമകന്‍ രഘു. രണ്ട് കൊച്ചുമക്കളുണ്ട്‌

ഫെയസ്ബുക്കിലൂടെയുള്ള അദ്ദേഹത്തിന്റെ കുറിപ്പുകള്‍ ഏരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആശുപത്രിയിലായിരുന്ന അദ്ദേഹം താന്‍ വെന്റിലേറ്റര്‍ ഉപയോഗിക്കാന്‍ പൊകുന്നു എന്നു ഫെയ്‌സ്ബുക്കിലൂടെ പങ്കു വച്ചിരുന്നു. രോഗം ഭേദപ്പെട്ട് വൈകാതെ അദ്ദേഹം ഊര്‍ജസ്വലനായി മടങ്ങിയെത്താന്‍ കാത്തിരുന്ന ബന്ധുമിത്രാദികളെ കണ്ണീരിലാഴ്ത്തിയാണ് അദ്ദേഹം വിട പറഞ്ഞത്. 

കൂടുതല്‍ വിവരങ്ങള്‍ പിന്നീട്‌

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

എബ്രഹാം തോമസ് (ജോജി-63)

ഗൗരി അമ്മ (90): ആലപ്പുഴ

ഹണി ചെറിയാൻ (47) ഡാളസ്

രത്‌ന നായര്‍ (74); ഹ്യൂസ്റ്റണ്‍:

പൊന്നമ്മ സിറിയക് (85): ശൂരനാട്

പത്രോസ് (കുഞ്ഞുമോന്‍ പാലത്തുംപാട്ട്): കലിഫോര്‍ണിയ

മണിയാട്ട് എം ജെ കുര്യാക്കോസ് (88): ന്യൂജേഴ്‌സി

അന്നമ്മ ജോസഫ് (ചിന്നമ്മ) ന്യൂയോര്‍ക്ക്

സന്തോഷ് പിള്ളയുടെ മാതാവ് കനകമ്മ;ഡാലസ്:

പാസ്റ്റർ സി എ ജോസഫ് (67) ഡാളസ്

കൊച്ചുമ്മൻ ടി. ജേക്കബ്, 79, ന്യു യോർക്ക്

ടി.എം. ജോണി (64): ഡാളസ്

മേരി പുതുക്കേരില്‍ (75) ഒക്കലഹോമ

എൽസി അലോഷ്യസ് (72) കൊച്ചി/ന്യു യോർക്ക്

ത്രേസ്യക്കുട്ടി ടീച്ചര്‍ (92): തൃശൂര്‍

അമ്മാള്‍ കുറിയാക്കോസ്, 83, റാന്നി

ഡോ. എ.സി. തോമസ്, 86, ന്യു യോര്‍ക്ക്

അന്നമ്മ ജോസഫ് (85): ഡാളസ്

എ.ടി. തോമസ് (പൊടിക്കുഞ്ഞ്-80) ന്യു ജെഴ്‌സി

റവ. ജോൺസൺ ടൈറ്റസ്, ഡാളസ്: വിശാഖപട്ടണം

തോമസ് കോഴിംപറമ്പത്ത് (86):ഉഴവൂര്‍

റേച്ചല്‍ ജോര്‍ജ് (94): തിരുവല്ല

തോമസ് ഫിലിപ്പ് (ജോയ്), ഹ്യൂസ്റ്റൺ

അഞ്ജു ബെന്നി, 32/ത്രുശൂര്‍-ഫ്‌ലോറിഡ

അലക്‌സാണ്ടർ ജോസഫ്/ റോക്ക്ലാന്‍ഡ്

ജോസ് വട്ടത്തില്‍ (70): ഹൂസ്റ്റണ്‍

റെജി പൂവത്തൂര്‍; ന്യൂയോര്‍ക്ക്

ഷേർളി പുതുമന (61) ന്യൂ ജേഴ്‌സി

വി സി ജോര്‍ജ് ;ഡാളസ് :

കെ.ഒ. ചാക്കോ (87) കോട്ടയം

View More