തോമസ് കോഴിംപറമ്പത്ത് (86):ഉഴവൂര്‍

Published on 22 May, 2021
തോമസ് കോഴിംപറമ്പത്ത് (86):ഉഴവൂര്‍
ഉഴവൂര്‍: തോമസ് കോഴിംപറമ്പത്ത് (86) അന്തരിച്ചു. ഭാര്യ സെലീനാമ്മ പേരൂര്‍ കൊരട്ടിയില്‍ കുടുംബാംഗമാണ്.

മക്കള്‍: മോളി, ജോയി.
മരുമക്കള്‍: ജോയ് മുളവനാല്‍ (വാന്‍കൂവര്‍, കാനഡ), ഷാനി കോഴിംപറമ്പത്ത് (ഹൂസ്റ്റണ്‍, ടെക്‌സസ്).

പേരക്കുട്ടികള്‍: ജെസ്‌വിന്‍, ജെസ്‌ന, ജോസ്‌ലിന്‍ (വാന്‍കൂവര്‍).
സഹോദരങ്ങള്‍: പരേതയായ അന്നമ്മ ജോര്‍ജ് ലിമോര്‍വന്‍ (വിന്നിപ്പെഗ്), കാനഡ), ജോസഫ് കോഴിംപമ്പത്ത് (ഉഴവൂര്‍), മേരി ജോണ്‍ MeClafferty (Scotland), മാത്യു ജോണ്‍ കോഴിംപറമ്പത്ത് (ഹൂസ്റ്റണ്‍, ടെക്‌സസ്), ഫിലിപ്പ് കോഴിംപറമ്പത്ത് (ഉഴവൂര്‍), ഏലിയാമ്മ തോമസ് വട്ടമറ്റത്തില്‍ (ഹൂസ്റ്റണ്‍), ഏബ്രഹാം കോഴിംപറമ്പത്ത് (വാഴൂര്‍), സ്റ്റീഫന്‍ കോഴിംപറമ്പത്ത് (വാന്‍കൂവര്‍), ഗ്രേസ് ഫിലിപ്പ് ചെറുകര (സാക്രമെന്റോ).
Brother-in-Law: Thomas Korattiyil (Houston, TX)

സംസ്കാരം മെയ് 22-നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഉഴവൂര്‍ പയസ്മൗണ്ട് സെന്റ് പയസ് ചര്‍ച്ചില്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക