അമ്മാള്‍ കുറിയാക്കോസ്, 83, റാന്നി

Published on 26 May, 2021
അമ്മാള്‍ കുറിയാക്കോസ്, 83, റാന്നി
റാന്നി: ഇടമണ്‍ കണ്ണന്താനത്ത് പരേതനായ കുറിയാക്കോസിന്റെ ഭാര്യ അമ്മാള്‍ കുറിയാക്കോസ്, 83, അന്തരിച്ചു. റാന്നി ഐത്തല കോണമല കുടുംബാംഗമാണ് പരേത.
മക്കള്‍: സാബു കണ്ണന്താനം & ജോളി കുറ്റിച്ചിറയില്‍; സൈനു & എബി ആലുങ്കല്‍; സാജു കണ്ണന്താനം & ജീന ഇടവഴിക്കല്‍; സൈജു & ജോര്‍ജ്കുട്ടി നെടുംചിറ
സഹോദരര്‍: പരേതയായ ലീലാമ്മ മണിമലേത്ത്, പരേതനായ കുഞ്ഞുമോന്‍ കോണമല, പരേതയായ സാലമ്മ ചാലുപറമ്പില്‍, മണിമോന്‍ കോണമല (ചിക്കാഗോ) സൂമോള്‍ കാലായില്‍(ചിക്കാഗോ), റോയിമോന്‍ കോണമല (ചിക്കാഗോ)

സംസ്‌കാരം റാന്നി സെന്റ് തോമസ് ക്‌നാനായ വലിയ പള്ളിയില്‍ നടത്തി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക