ടി.എം. ജോണി (64): ഡാളസ്

Published on 01 June, 2021
ടി.എം. ജോണി (64): ഡാളസ്
ഡാളസ്: തുണ്ടത്തില്‍ ടി.എം. ജോണി (64) അന്തരിച്ചു. സംസ്കാരം പിന്നീട്.  ഭാര്യ ജയ്‌സി കോതമംഗലം കൊളമ്പേല്‍ കുടുംബാംഗം.

മക്കള്‍: ഐഡ, ഹില്‍ഡാ (
ഡാളസ്), ഗോല്‍ഡ (ഡാളസ്),  ലിഡ (ദുബായ്),

മരുമക്കള്‍:  റിന്‍റു  രാജു കല്ലുവെട്ടാംകുഴി അതിരമ്പുഴ  (ബിസിനസ്), അമല്‍ദേവ് തോട്ടത്തില്‍ അണക്കര (അമേരിക്ക).

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ്, കാഞ്ഞിരപ്പള്ളി ലയണ്‍സ് ക്ലബ്ബ്, വൈസ്‌മെന്‍സ് ക്ലബ്ബ് എന്നിവയുടെ മുന്‍ പ്രസിഡന്‍റും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്‍റുമായിരുന്നു.



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക