CHARAMAM

പ്രൊഫ. സണ്ണി സഖറിയ, 74, ഡാലസ്

Published

ഡാലസ്: ആദ്യകാല കുടിയേറ്റക്കാരിലൊരാളായ റിട്ട. പ്രൊഫസര്‍ സണ്ണി സഖറിയ, 74, ജൂണ്‍ 11-നു ടെകസസില്‍ അന്തരിച്ചു. പരേതരായ ഇ.ജി. സഖറിയ-മറിയാമ്മ ദമ്പതികളുടെ പുത്രനാണ്.

കോട്ടയം കുമരകം ഇടവന്നലശേരി കുടുംബാംഗം ലീലാമ്മ സഖറിയ (റിട്ട. ആര്‍.എന്‍) ആണു ഭാര്യ.
നിഷ ഹോള്‍ട്ട്, ഷോണ്‍ സഖറിയ എന്നിവര്‍ മക്കള്‍. ക്രിസ് ഹോള്‍ട്ട്, ബബിത സഖറിയ എന്നിവരാണ് മരുമക്കള്‍. നെയ്ഡ, സെയിന്‍ എന്നിവര്‍ കൊച്ചുമക്കള്‍.

പത്തനം തിട്ട കാതോലിക്കേറ്റ് കോളജില്‍ ലക്ചററായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദേഹം 1973-ല്‍ ഡാലസില്‍ എത്തി. 1979-ല്‍ ടെയ്‌ലറിലുള്ള ടെക്‌സസ് കോളജില്‍ ബയോളജി അസോസിയേറ്റ് പ്രൊഫസറായി. 1986-ല്‍ ഈസ്റ്റ് ടെക്‌സസ് സ്റ്റേറ്റ് യുണിവേഴ്‌സിറ്റിയില്‍ നിന്ന് മൈക്രോബയോളജിയില്‍ രണ്ടാമത്തെ മാസ്റ്റേഴ്‌സ് ബിരുദം നേടി. തുടര്‍ന്ന് 12 വര്‍ഷത്തെ അധ്യാപന ജീവിതത്തിനു വിരാമമിട്ട് ടെയ്‌ലറീല്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസില്‍ ഗവേഷകനായി.1999 മുതല്‍ യു.ടി. സൗത്ത് വെസ്റ്റേണ്‍ ഡാലസില്‍ ഗ്വേഷണം. 2012-ല്‍ റിട്ടയര്‍ ചെയ്തു.

എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിച്ചിരുന്ന പ്രൊഫ. സണ്ണി സഖറിയ കറയറ്റ ഓര്‍ത്തഡോക്‌സ് വിശ്വസിയായിരുന്നു. ടെക്‌സസില്‍ സഭയുടെ വളര്‍ച്ചക്കു യത്‌നിച്ച അദ്ദേഹം ഡാലസ് വലിയ പള്ളിയുടെ സ്ഥപകാംഗവും ഊര്‍ജസ്വലനായ പ്രവര്‍ത്തകനുമായിരുന്നു.

ശാന്തമ്മ ജേക്കബ്, ബാബു സഖറിയ, ലീലാമ്മ സഖറിയ എന്നിവരണു സഹോദരര്‍. ബാബു ചെറിയാന്‍ (ടെയ്‌ലര്‍) ഭാര്യാ സഹോദരനണ്.

സംസ്‌കാരം ചൊവ്വാഴ്ച നടത്തി.

ബിജു ചെറിയാന്‍, ന്യു യോര്‍ക്ക്‌

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ഏലിയാമ്മ ഫിലിപ്പ് (94) ചിക്കാഗോ

എം.ടി ഫിലിപ്പ് (67): ഹൂസ്റ്റണ്‍

പുല്ലാട് കണ്ണിയത്ത് ജോണ്‍ സാര്‍ (92); ഹൂസ്റ്റണ്‍:

ഡോ. പ്രസാദ് എബ്രഹാം (69) സെന്റ് ലൂയി, മിസൂറി

ഏലിയാമ്മ ഫിലിപ്പ് (79):ഹ്യുസ്റ്റണ്‍

ഐസക് മേരി ദാസന്‍ (കുഞ്ഞ് 74) കാല്‍ഗറി

തോമസ് ജോസഫ് (65) ചെല്ലാംകോട്ട്, ന്യൂയോർക്ക്

ടി.വി. തോമസ് (തങ്കച്ചൻ-73) ഡാളസ്

ഫിലിപ്പ് പാറയ്ക്കൽ (ജോമി -68) ലോസ് ആഞ്ചലസ്‌

സരസമ്മ ജെയിംസ് കേളച്ചന്ദ്ര, 82, ഡാലസ്

എ.ജെ. ഡേവിഡ് (75);ന്യൂയോര്‍ക്ക്:

റിബെക്കാ മാത്യു (80) ഒകലഹൊമ

എം.ഒ ഫ്രാന്‍സിസ് (78): ന്യൂജേഴ്‌സി

കെ.ഐ. മത്തായി (മത്താപ്പന്‍- 100): മല്ലപ്പള്ളി

ഒളശ എബ്രഹാം വര്‍ഗീസ് (ബിജോയ്-75) ടെക്‌സസ്

വത്സമ്മ ചാക്കോ .കുറിച്ചി (72): കുറിച്ചി

ബാബു കെ തോമസ്‌ (66) ഫിലഡെൽഫിയ

സിസിലി എബ്രഹാം (ചിച്ചിയമ്മ) 85, ന്യൂജേഴ്‌സി

എൻ. കെ ഉലഹന്നാൻ (ഓനൻപിള്ള സാർ 83) പിറവം

വി. ഫിലിപ്പ് ഫിലിപ്‌സ് (85): ടൊറന്റോ

സാമുവല്‍ സാമുവല്‍, (കുഞ്ഞുമോന്‍-69) ന്യു യോര്‍ക്ക്

ചിന്നമ്മ ലൂക്കോസ് (82): പിറവം

ചിന്നമ്മ വര്ഗീസ് (67) ഡിട്രോയിറ്റ്

ഏലിയാമ്മ ജോണ്‍ (92): ഹൂസ്റ്റണ്‍

സാറാമ്മ ബെഞ്ചമിന്‍ (കുഞ്ഞുമോള്‍ 72):ന്യൂയോര്‍ക്ക്; പൊതുദര്‍ശനം ചൊവ്വാഴ്ച

കുഞ്ഞമ്മ ബേബി (69) ആയൂർ

ജോര്‍ജ് തോമസിന്റെ (തങ്കച്ചന്‍-73) സംസ്കാരം ജൂലൈ 2

ചിന്നമ്മ ജോസഫ് ചെമ്മരപ്പള്ളി (85): ഫ്‌ളോറിഡ

ജോര്‍ജ് തോമസ് (തങ്കച്ചന്‍-73) ഫിലഡല്ഫിയ

എബ്രഹാം മണക്കാട്ട്, 85, ചിക്കാഗോ

View More