ലെസ്ലിൻ വിൽ‌സൺ (28) ന്യു യോർക്ക്

Published on 18 June, 2021
ലെസ്ലിൻ വിൽ‌സൺ (28)  ന്യു യോർക്ക്
ന്യു യോർക്ക്: യോങ്കേഴ്സിൽ താമസിക്കുന്ന വിൽ‌സൺ ഡാനിയേലിന്റെയും ലൗലി വിൽസിന്റെയും  പുത്രൻ ലെസ്ലിൻ വിൽ‌സൺ (28 ) ന്യൂ യോർക്കിൽ നിര്യതനായി.  NFTA  മെട്രോയിൽ  റെയിൽ കൺട്രോളർ ആയി   ജോലി ചെയ്യുകയായിരുന്നു. വൈറ്റ് പ്ലെയിൻസ്‌  സെന്റ് മേരീസ് മലങ്കര  ഓർത്തഡോക്സ്  സിറിയൻ ചർച്ച്   ഇടവക അംഗമാണ്.
സഹോദരൻ ലെസ്റ്റിൻ  വിൽ‌സൺ. 

പൊതുദർശനം: ജൂൺ 22   ചൊവ്വാഴ്ച  4  മുതൽ 9   വരെ: സെന്റ് മേരീസ് മലങ്കര  ഓർത്തഡോക്സ്    സിറിയൻ ചർച്ച്, 99  Park Avenue , White Plains , NY 10603 .

സംസ്ക്കാര ശുശ്രുഷ ജൂൺ 23 ബുധനാഴ്ച  രാവിലെ 8 .30  : സെന്റ് മേരീസ് മലങ്കര  ഓർത്തഡോക്സ്   സിറിയൻ ചർച്ച് . തുടർന്ന് സംസ്കാരം   White Plains Rural  Cemetery , 167 N  Broadway , White Plains.

(വാർത്ത അയച്ചത് : ശ്രീകുമാർ ഉണ്ണിത്താൻ )
ലെസ്ലിൻ വിൽ‌സൺ (28)  ന്യു യോർക്ക്
Mary 2021-06-18 01:09:45
Iam so sorry for your loss.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക