ഡാലസ്: ചെറിയനാട് പുത്തന്‍ കുറ്റിയില്‍ യോഹന്നാന്-ഏലിയാമ്മ പാപ്പി ദമ്പതികളുടെ പുത്രന് തോമസ് പി. ജോണി, 81, ടെക്സസില്‍ അന്തരിച്ചു.
ഭാര്യ ആനി തലവടി അമ്പ്രയില് മണലിപ്പറമ്പില്‍ സി.കെ. വര്‍ഗീസിന്റെയും മറിയാമ്മയുടെയും പുത്രിയണ്.
മക്കള്‍: ഷെറില്‍, സാമുവല്‍. മരുമക്കള്‍: ജെയ്സണ്‍, മിഷല്‍.
കൊച്ചുമക്കള്‍: എലിസബത്ത്, ഹാന
സഹോദരര്‍: പരേതയായ മേരി, പരേതയായ അമ്മിണി, പാസ്റ്റര്‍ പി. ബേബി (അന്നമ്മ), അന്നമ്മ (പസ്റ്റര്‍ എം.എം. വര്‍ഗീസ്), ഗ്രേസി (ഐസക്ക് കെ.ഒ).
മെമ്മോറിയല്‍: ജുണ് 18 വൈകിട്ട് 6:30 മുതല്‍ 8:30 വരെ: മാറനാഥ ഫുല് ഗോസ്പല്‍ ചര്‍ച്ച്, 2206 വെസ്റ്റ് ബ്രട്ടന് റോഡ്, ബാല്‍ച്ച് സ്പ്രിംഗ്സ്, ടെക്സസ്-75181
ഫ്യൂണറല്‍ സര്‍വീസ്: ജുണ് 19 ശനി രാവിലെ 9:30 മാറനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച്