എബ്രഹാം മണക്കാട്ട്, 85, ചിക്കാഗോ

Published on 26 June, 2021
എബ്രഹാം മണക്കാട്ട്, 85, ചിക്കാഗോ
ചിക്കാഗോ: ഫോമാ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ടിന്റെ പിതാവ് എബ്രഹാം മണക്കാട്ട്, 85, ചിക്കാഗോയില്‍ അന്തരിച്ചു. കോട്ടയം കല്ലറ സ്വദേശിയാണ്.
ഭാര്യ തങ്കമ്മ കുറുപ്പുന്തറ കണ്ണച്ചാമ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: നീന & ജിജി കുന്നത്തു കിഴക്കേതില്‍ (ചിക്കാഗോ), നിനി & ജോസഫ് തൊട്ടിക്കാട്ട് (ചിക്കാഗൊ), നൈജു & രാജി മണക്കാട്ട് (ചിക്കാഗോ), ജോസ് & ലിന്‍സി മണക്കാട്ട് (ചിക്കാഗോ)
സഹോദരര്‍: ചാക്കോ മണക്കാട്ട്, പരേതയായ മങ്ക കണ്ടാരപ്പള്ളില്‍, അന്നു പടിപുരക്കല്‍, ഏലിയാമ്മ ഇലക്കാട്ട്

പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷയും ചൊവ്വാഴ്ച രാവിലെ 8 മണി മുതല്‍ മോര്‍ട്ടന്‍ ഗ്രോവിലെ സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചില്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക