ജോര്‍ജ് തോമസിന്റെ (തങ്കച്ചന്‍-73) സംസ്കാരം ജൂലൈ 2

Published on 28 June, 2021
ജോര്‍ജ് തോമസിന്റെ  (തങ്കച്ചന്‍-73) സംസ്കാരം ജൂലൈ 2

ഫിലാഡൽഫിയ: അന്തരിച്ച വോളിബോള്‍ താരം  ജോര്‍ജ് തോമസിന്റെ (തങ്കച്ചന്‍-73) സംസ്കാരം ജൂലൈ 2 വെള്ളിയാഴ്ച ഫിലഡല്ഫിയയില്‍ നടത്തും.

പൊതുദർശനം: ജൂലൈ 1 വ്യാഴം, 6 മുതൽ 9 വരെ: ലാംബ് ഫ്യുണറൽ ഹോം, 101  ബൈബെറി  റോഡ്, ഹണ്ടിംഗ്ടൺ വാലി, പെൻസിൽവേനിയ-19006 

സംസ്കാര ശുശൂഷ ജൂലൈ 2 വെള്ളി രാവിലെ 8:30 മുതൽ 11 വരെ. തുടർന്ന് സംസ്കാരം.

 ഫിലഡല്ഫിയ ഇമ്മാനുവല്‍സി.എസ്.ഐ.ചര്‍ച്ച് സ്ഥാപകാംഗമാണ്.

വടശേരിക്കര പാറോലില്‍ കുടുംബാംഗമായ ഭാര്യ മറിയാമ്മ (കുഞ്ഞൂഞ്ഞമ്മ) നേരത്തെ നിര്യാതയായി. മക്കള്‍: ലിസ; ലെറി & സൊക്ലി; ലെനി & ആന്‍സി. കൊച്ചുമക്കള്‍: ആവ, ഓബ്രി, ഈഥന്‍, ലുക്കാസ്.

see Manorama report

https://www.dignitymemorial.com/obituaries/huntingdon-valley-pa/thomas-george-10247712

ജോര്‍ജ് തോമസിന്റെ  (തങ്കച്ചന്‍-73) സംസ്കാരം ജൂലൈ 2
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക