കുഞ്ഞമ്മ ബേബി (69) ആയൂർ

Published on 28 June, 2021
കുഞ്ഞമ്മ ബേബി (69) ആയൂർ
ആയൂർ:  മലപ്പേരൂർ ബിജി ഭവനിൽ സി. ബേബിയുടെ (വേളൂർ കുടുംബാംഗം) ഭാര്യ കുഞ്ഞമ്മ ബേബി (69) (കൊല്ലം, ചെറുവാക്കൽ കരിക്കത്തിൽ കുടുംബാംഗം) നിര്യാതയായി. 

സംസ്കാര ശുശ്രൂഷ ബുധനാഴ്ച്ച (30 .06 .2021) രാവിലെ 11:00 നു ഭവനത്തിൽ ആരംഭിക്കുന്നതും, തുടർന്ന് സംസ്കാരം മലപ്പേരൂർ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ 1:00 മണിക്ക് നടത്തുന്നതുമാണ്.

മക്കൾ: ബിജി ഫിലിപ്പ് (U.S.A); ബിസ്മി രാജേഷ് (Germany)
മരുമക്കൾ:  ഫിലിപ്പ് തോമസ് (U.S.A), President – USA എഴുത്തുകൂട്ടം;  രാജേഷ് (Germany)
കൊച്ചുമക്കൾ: ദിയ സാറ തോമസ് (U.S.A);  Late. ദൃശ്യ സാറ തോമസ് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക