ആന്റണി മങ്കിടിയാന്‍, 83, ഫ്‌ളോറിഡ

Published on 26 August, 2021
ആന്റണി മങ്കിടിയാന്‍, 83, ഫ്‌ളോറിഡ
ലെയ്ക് ലാന്‍ഡ്, ഫ്‌ലോറിഡ: ചാലക്കുടി മങ്കിടിയാന്‍ കുടുംബാംഗം ആന്റണി മങ്കിടിയാന്‍, 83, ഫ്‌ളോറിഡയില്‍ അന്തരിച്ചു.
പരേതയായ മേരിയാണു ഭാര്യ. മക്കള്‍: ടിജോ മങ്കിടിയാന്‍, ടിജി ഷാജു. മരുമക്കള്‍: ബിന്‍സി, ഷാജു. മൂന്നു കൊച്ചുമക്കളുണ്ട്.
പൊതുദര്‍ശനം, സംസ്‌കാരം: ഓഗസ്റ്റ് 27രാവിലെ 10:30 മുതല്‍ 12 വരെ: സെന്റ് ജോണ്‍ ന്യുമാന്‍ കാത്തലിക്ക് ചര്‍ച്ച്, 501 ഈസ്റ്റ് കാര്‍ട്ടര്‍ റോഡ്, ലെയ്ക്ക് ലാന്‍ഡ്, ഫ്‌ളോറിഡ-33813. തുടര്‍ന്ന് സംസ്‌കാര ശൂശ്രൂഷ. സംസ്‌കാരം ഓക്ക് ഹില്‍ ബറിയല്‍ പാര്‍ക്ക്, 4620 ഹൈവേ, 98, ലെയ്ക്ക് ലാന്‍ഡ്, ഫോറിഡ-33812
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക