പൂഴിക്കുന്നേൽ തോമസ്‌കുട്ടി, 62, ഷിക്കാഗോ

Published on 28 August, 2021
പൂഴിക്കുന്നേൽ തോമസ്‌കുട്ടി, 62, ഷിക്കാഗോ
ഷിക്കാഗോ: പിറവം പൂഴിക്കുന്നേൽ പരേതനായ മാത്യുവിന്റെ (കൊച്ച്) മകൻ തൊമ്മൻ  (തോമസ് കുട്ടി-62 )   ഷിക്കാഗോയിൽ അന്തരിച്ചു. 

ഭാര്യ വയനാട്, മീനങ്ങാടി കോലഞ്ചേരി കുടുംബാംഗം ബീന. മക്കൾ: ഡോ.അശോക്, ആനന്ദ്, ക്യപ (ഡെന്റൽ  വിദ്യാർത്ഥിനി) എല്ലാവരും അമേരിക്കയിൽ. 

ഓഗസ്റ് 29  ഞായറാഴ്ച എൽമ്ഹർസ്റ്റ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ പൊതു ദർശനത്തിനും ശൂശ്രൂഷയ്ക്ക് ശേഷം ഓഗസ്റ് 31  ചൊവ്വാഴ്ച ചാപ്പൽ ഹിൽ ഗാർഡൻസ് വെസ്റ്റ് സെമിത്തേരിയിൽ സംസ്കാരം നടക്കും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക