CHARAMAM

ഏലിയാമ്മ പെരിങ്ങേലില്‍ (78) ഡാളസ്

Published

ഡാളസ്: ഏലിയാമ്മ പെരിങ്ങേലില്‍ (78) ഒക്‌ടോബര്‍ നാലാം തീയതി തിങ്കളാഴ്ച ഡാളസില്‍ നിര്യാതയായി. കുമരകം, വട്ടക്കുളം കുടുംബാംഗമാണ്. പിറവം (മാങ്ങാടപ്പള്ളി) പെരിങ്ങേലില്‍ ജേക്കബിന്റെ ഭാര്യയാണ്.  

മക്കള്‍: പരേതനായ ജിയോ പെരിങ്ങേലില്‍, നിഷ ജിജു എബ്രഹാം മുട്ടത്തില്‍ (ഡാളസ്) .

പരേതനായ ജേക്കബ് വട്ടകുളം, ജോണ്‍ വട്ടക്കുളം, മാത്യു വട്ടക്കുളം (ന്യൂയോര്‍ക്ക്), തങ്കമ്മ മറ്റം (ന്യൂയോര്‍ക്ക്), മേഴ്‌സിക്കുട്ടി ആനാലില്‍ (ഡിട്രോയിറ്റ്), തോമസ് വട്ടക്കുളം (ന്യൂയോര്‍ക്ക്), റോജി മാത്യ വട്ടക്കുളം (ന്യൂയോര്‍ക്ക്), സിറിയക്ക് വട്ടക്കുളം (ന്യൂയോര്‍ക്ക്), സാബു വട്ടക്കുളം (മിസിസ്സിപ്പി) എന്നിവർ  പരേതയുടെ സഹോദരങ്ങളാണ്.

ശവസംസ്‌ക്കാര ചടങ്ങുകള്‍ ഒക്‌ടോബര്‍ 8-ാം തീയതി വെള്ളിയാഴ്ച ഡാളസ് ക്രിസ്തുരാജ ക്‌നാനായ ദേവാലയത്തില്‍വെച്ച് (13565 WEBB Chapel Rd, Framers Branch TX, 75234) രാവിലെ 9 മണിമുതല്‍ 10 മണി വരെ പൊതുദര്‍ശനവും 10 മണിക്ക് കുര്‍ബാനയ്ക്കുശേഷം ന്യൂ ഹോപ്പ് സെമിത്തേരിയില്‍ (500 East Hwy 80, Sunnyvale, TX.75182) സംസ്‌ക്കരിക്കുന്നതുമാണ്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ജയിംസ് വര്‍ഗീസ് (65) കാനഡ

വി.എസ് ജോയി (68): കുറ്റൂര്‍

ഫില്‍മോന്‍ ചിറയില്‍, 53, ടെക്‌സസ്

ഡോ. ജൊവാന്‍ ഫ്രാന്‍സിസ് ; ഓസ്ട്രേലിയ;

ബെസി എബ്രഹാം മാത്യു, പെൻസിൽവേനിയ

എം.സി ഗീവര്‍ഗീസ് (93): അയര്‍ക്കുന്നം

ജോസഫ് തോമസ് (87): കാലിഫോര്‍ണിയ

പ്രിസില്ല ജോര്‍ജിന്റെ (33) സംസ്‌കാരം 16-ന്

ഗീവർഗീസ് കൊച്ചാണ്ടി, 79, ഹ്യൂസ്റ്റൺ

റിബെക്കാ ബാബു (സുമ); ഹൂസ്റ്റണ്‍.

ശാന്തമ്മ എബ്രഹാം മാധവപ്പള്ളില്‍, 71, ചിക്കാഗോ

മനോജ് നായര്‍ (41): എഡ്മണ്‍ടണ്‍

ജയ്മോൾ ജിൻസ് മുണ്ടിയത്ത്‌ (45) നോർത്ത് കരോളിന

ആനി ദേവസി മൂത്തേടന്‍ (ചാലക്കുടി)

ഡോ. ആനി ജേക്കബ് (70): ഫ്‌ളോറിഡ

കെ.ഐ.അലക്സ്, ഹ്യൂസ്റ്റൺ/കുണ്ടറ

ഫാ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ (90): ചങ്ങനാശേരി

ജെയിംസ് വർഗീസ്, 66, കാനഡ

വര്‍ഗീസ് ഈപ്പന്‍ (കുഞ്ഞുഞ്ഞുകുട്ടി, 91): ന്യൂയോര്‍ക്ക്

ജോര്‍ജ് മത്തായിയുടെ സംസ്കാരം ഒക്ടോബർ 2-നു

ക്ലാരമ്മ ലാലി മര്‍ക്കോസ്, 61, ന്യു യോര്‍ക്ക്

ഭാസുരാംഗി സോമരാജന്‍ ഫിലഡല്ഫിയ

ജെയിസണ്‍ വര്‍ഗീസ് (46);ഡാളസ്:

മോഹനസുന്ദരന്‍, 58, ഫിലഡല്ഫിയ

പി കെ ചാണ്ടി കുഞ്ഞ് (82): ഹ്യൂസ്റ്റൺ

സൂസി ചെറിയാന്‍ (74‍): കോട്ടയം

ജോർജ് ജോസഫ് (സജി-45) ഫ്ലോറിഡ

ജോര്‍ജ് മത്തായി, 71, ഡാളസ്

ഡോ. ജോൺ ഏബ്രഹാം (അവറാച്ചൻ– 89) ഓസ്റ്റിൻ

പാസ്റ്റര്‍ ജോണ്‍ തോമസ് (രാജു കൊടുന്തറ-75); സൗത്ത് ഫ്‌ളോറിഡ:

View More