CHARAMAM

ജയിംസ് വര്‍ഗീസ് (65) കാനഡ

Published

അടൂര്‍: മണക്കാല പുതുമാറത്തില്‍ ബഥേല്‍ മന്ദിരത്തില്‍ പരേതനായ ഗീവര്‍ഗീസ് മാത്യുവിന്റേയും അന്നമ്മ മാത്യുവിന്റേയും മകന്‍ ജയിംസ് വര്‍ഗീസ് (65) കാനഡയില്‍ സെപ്റ്റംബര്‍ 30-ന് അന്തരിച്ചു.

ഭാര്യ: സാറാമ്മ ജയിംസ് (അമ്മുക്കുട്ടി, വെട്ടിയാര്‍ പീടികയില്‍).
മക്കള്‍: ജെറിന്‍ ജയിംസ് (കാനഡ), ജീന്‍ (യു.കെ), ജയ്‌സണ്‍ (ഓസ്‌ട്രേലിയ).
മരുമക്കള്‍: വിനീത ജെറിന്‍, ജിമ്മി വര്‍ഗീസ്, രേഷ്മ ജോണ്‍സണ്‍.
കൊച്ചുമക്കള്‍: ഐസക്, എലിജ, എസ്തര്‍, ജോസിയ, ജൂലിയ, ഏവ.
സഹോദരങ്ങള്‍: ബാബു വര്‍ഗീസ് & ജോയമ്മ (ഷാര്‍ജ), മോളി സൈമന്‍ എണ്ണക്കാട്, ലിസി ജോസഫ് (അടൂര്‍), എല്‍സി പീറ്റര്‍ (പന്തളം),

അനുസ്മരണ ശുശ്രൂഷ ഒക്‌ടോബര്‍ 16-നു ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30 മുതല്‍ 5.30 വരേയും, സംസ്കാര ശുശ്രൂഷ വൈകിട്ട് 6 മണിക്കും കാനഡയില്‍ നടത്തും. ലൈവ് സ്ട്രീം: http://eventcreate.com/e/varghese

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ഷേര്‍ലി നൈനാന്‍; ഹൂസ്റ്റണ്‍:

ജോസഫ് നെയ്‌ച്ചേരില്‍, (ഉപ്പച്ചന്‍ ചേട്ടന്‍-97) ഹൂസ്റ്റന്‍

മേരി എബ്രഹാം (71): ഹൂസ്റ്റണ്‍

പാസ്റ്റര്‍ കെ. ഏബ്രഹാം തോമസ് (81) ഹൂസ്റ്റൺ

ആലീസ് ഏബ്രഹാം(75);വാഷിംഗ്ടണ്‍:

വര്‍ഗീസ് ടി.തോമസ്;ഹൂസ്റ്റണ്‍:

ഡോ. റോസ് (88): ചാലക്കുടി

ജേക്കബ് സ്റ്റീഫന്‍ ; ഡാളസ് :

തോമസ് വർഗീസ്, ന്യു യോർക്ക്

കത്രി മത്തായി (95) ഫിലഡല്‍ഫിയ

മേരിക്കുട്ടി (95): ബംഗളൂരു

ജോസ് ഏബ്രഹാം ,വൈറ്റ് പ്ലെയിന്‍സ്

റോണി ചാമക്കാലായിൽ [27] ന്യൂജേഴ്‌സി

പാസ്റ്റർ കെ. എബ്രഹാം തോമസ് (81) ഹൂസ്റ്റൺ

എം.വി. ചാക്കോ, 81,ന്യു യോർക്ക്

സുമ ചന്ദ്രന്‍ (ന്യൂയോര്‍ക്ക്)

ഏലിയാമ്മ പൗലോസ്, 71, കോതമംഗലം

ടെസ്‌ലി മറിയം വർഗീസ്, 31, ന്യു യോർക്ക്

ഡോ. മന്ദാരവല്ലി (84): ബോസ്റ്റണ്‍

ജോസ് തറയിൽ, 80, കാനഡ

പി.കെ. വര്‍ഗ്ഗീസ്സ് (തോമസ്സ് സാര്‍, 91): പടനിലം

ഏലിയാമ്മ ജോൺ (കുഞ്ഞൂഞ്ഞമ്മ - 79) നിരണം

ഫാ. ജോൺ ഇടപ്പള്ളി (77) : തൃശൂർ

ഫിലോമിന ജെയിംസ് (65): വൈക്കം

സ്‌കറിയ പാലയ്ക്കതടത്തിലിന്റെ സംസ്കാരം

ജോണ്‍ ജോര്‍ജ് (കുഞ്ഞുമോന്‍, 74): ന്യൂയോര്‍ക്ക്

ഡോ. കര്‍മചന്ദ്രന്‍ ശേഖരൻ നായർ 72, മെരിലാൻഡ്

മത്തായി ഗീവര്‍ഗീസ്, 85, ന്യു യോര്‍ക്ക്

ടി കെ യോഹന്നാന്‍ (89): തിരുവല്ല

മറിയാമ്മ ജോണ്‍; ലോസ് ആഞ്ചലസ് ;

View More