CHARAMAM

സിസിലി ചാക്കോ ഇല്ലിപ്പറമ്പില്‍ (96) കടവൂര്‍:

Published

കടവൂര്‍: കടവൂര്‍ ഇല്ലിപ്പറമ്പില്‍ പരേതനായ ഐ.ജെ. ചാക്കോയുടെ ഭാര്യ സിസിലി (96) അന്തരിച്ചു. എടത്വാ വാണിയപ്പുരയ്ക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: മറിയമ്മ, ക്ലാരമ്മ, ഔസേപ്പച്ചന്‍, വറീച്ചന്‍ (നാലുപേരും യുഎസ്എ), വത്സമ്മ, ഗ്രേസമ്മ, സിസ്റ്റര്‍ റോസ് ഇല്ലിപ്പറമ്പില്‍ എസ്.ഡി (സമരിറ്റന്‍സ് ഹോസ്പിറ്റല്‍ പഴങ്ങാട്), ടോമിച്ചന്‍, പുഷ്പമ്മ, ആനിമ്മ, സോഫി (നാലുപേരും യുഎസ്.എ).

മരുമക്കള്‍: ജോര്‍ജ് മൂങ്ങാമാക്കല്‍ (പാലാ, കാഞ്ഞിരമറ്റം), ബോബ് ഏബ്രഹാം (നയ്പുരയിടം, ആനക്കല്ല്), ലിസമ്മ (ബേബി) വടക്കേടത്ത്‌നൈനാപറമ്പില്‍ ചമ്പക്കുളം, ലൗലി ഇലവുങ്കല്‍ പാലാ (നാലുപേരും യു.എസ്.എ), പി.ജെ. ജോണ്‍ (റിട്ട. സബ് ജഡ്ജ്) തടത്തില്‍ പുത്തന്‍പുരയില്‍ വഴിത്തല, ലോനപ്പന്‍ തെള്ളിയില്‍  ചങ്ങങ്കരി, ബെന്‍സി പുളിയനാനിക്കല്‍ കുടയത്തൂര്‍, പരേതനായ ചാക്കോച്ചന്‍ നെരോത്ത് തത്തംപള്ളി, ജോസി തത്തക്കാട്ട് കങ്ങഴ, ജോണ്‍സണ്‍ അറക്കക്കുടിയില്‍ ഊന്നുകല്‍ ഉപ്പുകുളം (നാലുപേരും യു.എസ്.എ)

സംസ്‌കാര ശുശ്രൂഷകള്‍ ഒക്‌ടോബര്‍ 21-നു വ്യാഴാഴ്ച രാവിലെ 9 മണിക്ക് വസതിയില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് 10.30-ന് തൃക്കാരിയൂര്‍ സെന്റ് തോമസ് പള്ളിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിക്കുന്നതുമാണ്

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

മറിയം ജോസഫ് (103) ന്യൂയോർക്ക്

സിറിയക് ഇ. വര്‍ക്കി (91): ന്യൂയോര്‍ക്ക്

ബേബി കെ കുര്യന്‍ (94) ;ഡാളസ് :

ഷേര്‍ലി നൈനാന്‍; ഹൂസ്റ്റണ്‍:

ജോസഫ് നെയ്‌ച്ചേരില്‍, (ഉപ്പച്ചന്‍ ചേട്ടന്‍-97) ഹൂസ്റ്റന്‍

മേരി എബ്രഹാം (71): ഹൂസ്റ്റണ്‍

പാസ്റ്റര്‍ കെ. ഏബ്രഹാം തോമസ് (81) ഹൂസ്റ്റൺ

ആലീസ് ഏബ്രഹാം(75);വാഷിംഗ്ടണ്‍:

വര്‍ഗീസ് ടി.തോമസ്;ഹൂസ്റ്റണ്‍:

ഡോ. റോസ് (88): ചാലക്കുടി

ജേക്കബ് സ്റ്റീഫന്‍ ; ഡാളസ് :

തോമസ് വർഗീസ്, ന്യു യോർക്ക്

കത്രി മത്തായി (95) ഫിലഡല്‍ഫിയ

മേരിക്കുട്ടി (95): ബംഗളൂരു

ജോസ് ഏബ്രഹാം ,വൈറ്റ് പ്ലെയിന്‍സ്

റോണി ചാമക്കാലായിൽ [27] ന്യൂജേഴ്‌സി

പാസ്റ്റർ കെ. എബ്രഹാം തോമസ് (81) ഹൂസ്റ്റൺ

എം.വി. ചാക്കോ, 81,ന്യു യോർക്ക്

സുമ ചന്ദ്രന്‍ (ന്യൂയോര്‍ക്ക്)

ഏലിയാമ്മ പൗലോസ്, 71, കോതമംഗലം

ടെസ്‌ലി മറിയം വർഗീസ്, 31, ന്യു യോർക്ക്

ഡോ. മന്ദാരവല്ലി (84): ബോസ്റ്റണ്‍

ജോസ് തറയിൽ, 80, കാനഡ

പി.കെ. വര്‍ഗ്ഗീസ്സ് (തോമസ്സ് സാര്‍, 91): പടനിലം

ഏലിയാമ്മ ജോൺ (കുഞ്ഞൂഞ്ഞമ്മ - 79) നിരണം

ഫാ. ജോൺ ഇടപ്പള്ളി (77) : തൃശൂർ

ഫിലോമിന ജെയിംസ് (65): വൈക്കം

സ്‌കറിയ പാലയ്ക്കതടത്തിലിന്റെ സംസ്കാരം

ജോണ്‍ ജോര്‍ജ് (കുഞ്ഞുമോന്‍, 74): ന്യൂയോര്‍ക്ക്

ഡോ. കര്‍മചന്ദ്രന്‍ ശേഖരൻ നായർ 72, മെരിലാൻഡ്

View More