CHARAMAM

വി.കെ. ഔസേഫ് (77): ഹൂസ്റ്റണ്‍

Published

ഹൂസ്റ്റണ്‍: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസ് മുന്‍ ജോയിന്റ് ട്രഷററും, സാമുദായിക-സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിമി ജോസഫിന്റെ പിതാവ് കീരംപാറ വെട്ടിക്കല്‍ കുടുംബാംഗം വി.കെ ഔസേഫ് (77, റിട്ട. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍) സ്വവസതയില്‍ അന്തരിച്ചു.

സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മാതൃ ഇടവകയായ ചേലാട് സെന്റ് സ്റ്റീഫന്‍സ് ബസ്സ്ആനിയ യാക്കോബായ സുറിയാനി പള്ളിയില്‍.

ഏഴക്കരനാട് ബ്ലായില്‍മംഗലത്ത് (മുക്കേടത്തില്‍) കുടുംബാംഗം മോളിയാണ് ഭാര്യ. ന്യൂജേഴ്‌സ് സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സ്ഥാപകാംഗവും, ഹൂസ്റ്റണ്‍ സെന്റ് ബേസില്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇടവകാംഗവുമായ സിമി ജോസഫ് (ഹൂസ്റ്റണ്‍, യു.എസ്.എ), കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക സിന്ധു എന്നിവരാണ് മക്കള്‍. ഷീബ സിമി (ഹൂസ്റ്റണ്‍), സന്തോഷ് വാടാത്ത് (ആദിത്യ ബിര്‍ള ക്യാപിറ്റല്‍) എന്നിവര്‍ മരുമക്കളും, മരിയ സിമി, മാത്യു സിമി, ബേസില്‍ സന്തോഷ്, ജോസില്‍ സന്തോഷ് എന്നിവര്‍ കൊച്ചുമക്കളുമാണ്.

അധ്യാപനരംഗത്തും സാമൂഹ്യ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു അന്തരിച്ച വി.കെ. ഔസേഫ്. ചേലാട് ബസ്സ്ആനിയ പബ്ലിക് സ്‌കൂളുകളുടെ ചെയര്‍മാന്‍, സെന്റ് സ്റ്റീഫന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍, അധ്യാപകന്‍ എന്നീ നിലകളിലും, മാലിപ്പാറ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ ട്രസ്റ്റി ബോര്‍ഡ് അംഗം എന്നീ നിലകളിലും നിസ്തുല സേവനം നല്‍കി. ആധ്യാത്മിക രംഗത്തും നിറഞ്ഞുനിന്നിരുന്ന അദ്ദേഹം ചേലാട് ബസ്സ്ആനിയ പള്ളി ട്രസ്റ്റി, സഭാ പ്രവര്‍ത്തകന്‍ എന്നീ നിലകളിലും സജീവ സാന്നിധ്യമായിരുന്നു.

പരേതന്റെ നിര്യാണത്തില്‍ നിരവധി പ്രമുഖര്‍ അനുശോചനം അറിയിച്ചു.

വാര്‍ത്ത: ബിജു ചെറിയാന്‍

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ഷേര്‍ലി നൈനാന്‍; ഹൂസ്റ്റണ്‍:

ജോസഫ് നെയ്‌ച്ചേരില്‍, (ഉപ്പച്ചന്‍ ചേട്ടന്‍-97) ഹൂസ്റ്റന്‍

മേരി എബ്രഹാം (71): ഹൂസ്റ്റണ്‍

പാസ്റ്റര്‍ കെ. ഏബ്രഹാം തോമസ് (81) ഹൂസ്റ്റൺ

ആലീസ് ഏബ്രഹാം(75);വാഷിംഗ്ടണ്‍:

വര്‍ഗീസ് ടി.തോമസ്;ഹൂസ്റ്റണ്‍:

ഡോ. റോസ് (88): ചാലക്കുടി

ജേക്കബ് സ്റ്റീഫന്‍ ; ഡാളസ് :

തോമസ് വർഗീസ്, ന്യു യോർക്ക്

കത്രി മത്തായി (95) ഫിലഡല്‍ഫിയ

മേരിക്കുട്ടി (95): ബംഗളൂരു

ജോസ് ഏബ്രഹാം ,വൈറ്റ് പ്ലെയിന്‍സ്

റോണി ചാമക്കാലായിൽ [27] ന്യൂജേഴ്‌സി

പാസ്റ്റർ കെ. എബ്രഹാം തോമസ് (81) ഹൂസ്റ്റൺ

എം.വി. ചാക്കോ, 81,ന്യു യോർക്ക്

സുമ ചന്ദ്രന്‍ (ന്യൂയോര്‍ക്ക്)

ഏലിയാമ്മ പൗലോസ്, 71, കോതമംഗലം

ടെസ്‌ലി മറിയം വർഗീസ്, 31, ന്യു യോർക്ക്

ഡോ. മന്ദാരവല്ലി (84): ബോസ്റ്റണ്‍

ജോസ് തറയിൽ, 80, കാനഡ

പി.കെ. വര്‍ഗ്ഗീസ്സ് (തോമസ്സ് സാര്‍, 91): പടനിലം

ഏലിയാമ്മ ജോൺ (കുഞ്ഞൂഞ്ഞമ്മ - 79) നിരണം

ഫാ. ജോൺ ഇടപ്പള്ളി (77) : തൃശൂർ

ഫിലോമിന ജെയിംസ് (65): വൈക്കം

സ്‌കറിയ പാലയ്ക്കതടത്തിലിന്റെ സംസ്കാരം

ജോണ്‍ ജോര്‍ജ് (കുഞ്ഞുമോന്‍, 74): ന്യൂയോര്‍ക്ക്

ഡോ. കര്‍മചന്ദ്രന്‍ ശേഖരൻ നായർ 72, മെരിലാൻഡ്

മത്തായി ഗീവര്‍ഗീസ്, 85, ന്യു യോര്‍ക്ക്

ടി കെ യോഹന്നാന്‍ (89): തിരുവല്ല

മറിയാമ്മ ജോണ്‍; ലോസ് ആഞ്ചലസ് ;

View More