റാന്നി: കള്ളിക്കാട്ടില്‍ പരേതേനായ തോമസ് പുന്നൂസൂന്റെ ( കുഞ്ഞച്ചന് ) ഭാര്യ അച്ചാമ്മ തോമസ് (84) അന്തരിച്ചു.
സംസ്കാരം പിന്നീട്. പരേത റാന്നി അഞ്ചാനീ ന്യൂ ഇന്ത്യ ദൈവസഭാഗമാണ്.
മക്കള്‍: പുന്നൂസ് തോമസ് (രാജന്- ഒക്ലഹോമ), മോളി ജേക്കബ് (ന്യൂയോര്‍ക്), ബാബു തോമസ് (ഒക്ലഹോമ), മോളമ്മ ഏബ്രഹാം (ന്യൂയോര്‍ക്), മിനി ചാക്കോ (ഡിട്രോയിറ്റ് ). മരുമക്കള്‍: ജോസി തോമസ്, ഏബ്രഹാം ജേക്കബ്, ഫെബി ബാബു, സിബി ഏബ്രഹാം, മോന്‍സി ചാക്കോ (എല്ലാവരും USA).
വാര്‍ത്ത: നിബു വെള്ളവന്താനം