മാത്തുക്കുട്ടി തോമസ് (ജോയ് 70) ന്യൂജേഴ്സി

Published on 03 January, 2022
മാത്തുക്കുട്ടി തോമസ് (ജോയ് 70) ന്യൂജേഴ്സി
ന്യൂജേഴ്സി: മാത്തുക്കുട്ടി തോമസ് (ജോയ് 70) ന്യൂജേഴ്സിയിൽ നിര്യാതനായി. തിരുവല്ല ഇരവിപേരൂർ പരേതരായ പിസി തോമസിന്റെയും (കണ്ടലുമണ്ണിൽ പാറക്കാട്ട്), ചാച്ചിയമ്മ തോമസിന്റെയും മകനാണ്. ന്യൂജേഴ്സി ക്ലിഫ്ടൺ  സെൻറ് തോമസ് ക്നാനായ ചർച്ച് അംഗമാണ്.

ഭാര്യ സാലമ്മ  തോമസ്
മക്കൾ: മഞ്ജു -അനൂപ് അബ്രഹാം; മിന്റു -റജു  തോമസ് (ന്യൂജേഴ്സി )

പി ടി ചാക്കോ (കുഞ്ഞുമോൻ) കുഞ്ഞമ്മ മാത്യു,ലിസി രാജു ,മറിയാമ്മ പീറ്റർ,മോളി  ജേക്കബ് എന്നിവർ സഹോദരങ്ങളാണ്.

പൊതുദർശനം: ജനുവരി 5 ബുധൻ വൈകിട്ട് 5 മുതൽ 8 :30 വരെ
സ്ഥലം: സെൻറ് തോമസ് ക്നാനായ ചർച്ച്, ക്ലിഫ്ടൺ,ന്യൂജേഴ്സി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക