അറ്റലാന്റ: ജോഷ്വ തുണ്ടിയിൽ മാത്യു, 28, അറ്റലാന്റയിൽ ഡിസംബർ 31 നു അന്തരിച്ചു. ദോഹ, ഖത്തറിലുള്ള മാത്യു തുണ്ടിയിൽ വർഗീസിൻെറയും ആനിയുടെയും പുത്രനാണ്.
ജസ്റ്റിൻ, എവ്ലിൻ, ആഞ്ചലീന എന്നിവർ സഹോദരരും ജോമി, ജെയിംസ് എന്നിവർ സഹോദരീഭർത്താക്കന്മാരുമാണ്
പൊതുദർശനം: ജനുവരി 7 വെള്ളി വൈകിട്ട് 6 മുതൽ 9 വരെ: Chapel of McDonald and Son Funeral Home and Crematory, 150 Sawnee Drive
Cumming, GA 30040
സംസ്കാര ശുശ്രുഷ ജനുവരി 8 രാവിലെ 10 മണി: Praise Community Church 329 Grayson Highway Lawrenceville, Georgia 30046.
സംസ്കാരം: Gwinnett Memorial Park 925 Lawrenceville Hwy, Lawrenceville, GA 30046
In lieu of flowers please make a donation to:
Be the match by the national marrow donor program
https://www.
https://www2.jdrf.org/site/
Juvenile diabetes research foundation