-->

Comments

 1. Sandhya

  2021-06-17 02:30:40

  Shaji etta super നല്ല അവതരണം. കഥയിലൂടെ വലിയ ഒരു സന്ദേശവും. ഒരു പാട് ഇഷ്ടമായി

 2. അന്തപ്പൻ

  2021-06-17 02:14:22

  അയ്യോ.അപ്പൊ നിങ്ങൾ ഒന്നും അറിഞ്ഞില്ലേ. വഴിയെ അറിഞ്ഞോളും

 3. നാട്ടുകാരൻ

  2021-06-17 01:54:33

  ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം. ജനങ്ങൾ ബാലറ്റിലൂടെ തിരഞ്ഞെടുത്ത് അധികാരത്തിൽ എത്തിച്ച ഭരണാധികൾക്ക് എതിരെ ജനങ്ങൾ ഒരക്ഷരം മിണ്ടിപോകാരുത്. മിണ്ടിപോയൽ രാജ്യദ്രോഹം. ഈ പാർട്ടി അധികാരത്തിൽ വന്നതിന് ശേഷം പാസ്സാക്കിയ കിരാത നിയമങ്ങൾ നോക്കിയാൽ അറിയാം, ഏകാധിപത്യത്തിന്റെ പഴയ കോണകം.

 4. Vijithlal.Thayat

  2021-06-17 01:10:10

  വർക്കിച്ചന്റെ അടുത്തേക്ക് ഒരു ട്രിപ്പ് പോകാൻ തോന്നി.

 5. ആറന്മുളയിൽ എയർ പോർട്ട് വന്നപ്പോഴും ഇത് പോലെ സ്വപ്‌നം കണ്ടവരാണ് ഞങ്ങൾ. എന്നിട്ടെന്തായി?! പൈതൃകത്തിന് തട്ട് കേട് പറ്റുമെന്ന് ഒരു കൂട്ടർ കട്ടയ്ക്ക് വാദിച്ചു. പക്ഷേ എയർപോർട്ട് പോയികിട്ടി. ഇനി എരുമേലി, കാത്തിരുന്ന് കാണാം.പ്രകൃതി സ്നേഹികളെ കാത്തുകൊള്ളണമേ അയ്യപ്പാ. സ്വാമിയേ ശരണം അയ്യപ്പാ. ശരണമയ്യപ്പാ.

 6. കലാലായ

  2021-06-16 17:27:07

  സൂപ്പർ

 7. M. A. ജോർജ്ജ്

  2021-06-16 16:29:37

  ലുസിയുടെ കാര്യത്തിൽ പത്രാധിപരുടെ അഭിപ്രായത്തോട് യോജിക്കുന്നു. അവർക്ക് ആവശ്യമായ ഒരു തുക നഷ്ടപരിഹാരമായി കൊടുക്കുക. KCRM പോലുള്ള സംഘടനകൾ മുന്നിട്ട് നിന്ന് ഈ പ്രശ്നത്തിൽ ഒരു പരിഹാരം കാണുക. എന്തായാലും ചുരിദാറും ധരിച്ച് കാറിൽ കയറി തോന്നിയ സമയത്തു കവലയിൽ പോകാനും വായിൽ തോന്നുന്നതു വിളിച്ചു പറയാനും പറ്റിയ ഒരിടമാണ് ലൂസിക്കു വേണ്ടത്. കന്യാസ്ത്രി മഠം അതിനു ചേർന്ന സ്ഥലമാണെന്ന് തോന്നുന്നില്ല.

 8. Aloysius Arukattil

  2021-06-16 15:55:57

  Very good

 9. KRISHNENDU KS

  2021-06-16 15:45:42

  നന്മയുടെ പ്രതീകമായ വർക്കിച്ചൻ...ലളിത സുന്ദരമായ ഹൃദയ സ്പർശിയായ ഒരു മനോഹര കഥ... നമുക്ക് പ്രകൃതിയോടുള്ള ഉത്തരവാദിത്തം വളരെ തന്മയത്തോടെ ചൂണ്ടി കാണിക്കുന്നു... കഥാകാരന്റെ തൂലികയിൽ നിന്നും അടർന്നു വീഴുന്ന അക്ഷരങ്ങൾക്ക് മഴവില്ലിന്റെ മനോഹാരിത... ഈ എളിയ കലാകാരന് ഇനിയും ഒരുപാട് സൃഷ്ടികൾ തന്റെ തൂലികയിൽ നിന്നുമുതിർക്കാൻ കഴിയട്ടെ... പ്രാർത്ഥനയോടെ.. അതോടൊപ്പം ഈ കലാകാരൻ ഞങ്ങളുടെ പ്രിയപ്പെട്ട RM ആണെന്ന അഭിമാനത്തോടെ 🥰🥰🥰🥰

 10. Sarath g

  2021-06-16 13:42:06

  Good theme.. Nyc story

 11. Vineesh UK

  2021-06-16 12:28:41

  നന്മകൾ ചെയ്യാൻ ആരേയും പ്രചോദിപ്പിക്കുന്ന ഒരു നല്ല കഥ.. മനോഹരമായിരിക്കുന്നു..

 12. ELDHOSE BABU

  2021-06-16 11:07:36

  Hai sir super

 13. Prasanth A G

  2021-06-16 11:02:58

  Super story

 14. Tins KT

  2021-06-16 10:44:22

  Superb story... Stay writing. Congrats

 15. MK Haris

  2021-06-16 10:44:00

  ഷാജികുമാർ. എ. പി യുടെ "വർക്കിച്ചൻ" വായിച്ചു.പുസ്തങ്ങൾ 'കേൾക്കാൻ' പ്രേരിപ്പിക്കുന്ന ഈ 'ഡിജിറ്റൽ' കാലത്തും, ചെറുതെങ്കിലും ഇടമുറിയാതെ വായിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കഥ. കഥാപാത്രങ്ങൾ നമുക്കുംചുറ്റും ഒന്നൊന്നിനോട് ഇഴയെടുപ്പത്തോടെ ചേർത്തുനിർത്തുന്ന ഒരു വേറിട്ട എഴുത്തുരീതി. ഇനി കുഞ്ഞോളങ്ങൾ, സാഗരഗാർജ്ജനമായി രൂപാന്തരപ്പെടുന്ന രചനാശൈലികൾ ഈ കഥാകാരനിൽനിന്നും പ്രതീക്ഷിക്കുന്നു. പ്രതീക്ഷ അസ്ഥാനത്തല്ല എന്നുറപ്പുണ്ട്.

 16. Sreesanth kumar P

  2021-06-16 10:36:32

  കുറഞ്ഞ സമയം കൊണ്ട് ഏതോ കാട്ടിലൂടെയുള്ള ഗ്രാമത്തിൽ പോയി വന്നു. നല്ല ഫീലിങ്ങ്. വർക്കിച്ചൻ ശക്തമായ കഥാപാത്രമാണ്. കപ്പയും കരിമീനും നാവിൽ വെള്ളമൂറി.... ഉള്ള കാടുകൾ വെട്ടിനശിപ്പിക്കുന്ന ഈ കാലത്ത് ഈ കഥ നല്ല ഒരു പ്രമേയമായി.... Super

 17. Sreesanth kumar P

  2021-06-16 10:28:36

  കുറഞ്ഞ സമയം കൊണ്ട് ഏതോ കാട്ടിലൂടെയുള്ള ഗ്രാമത്തിൽ പോയി വന്നു. നല്ല ഫീലിങ്ങ്. വർക്കിച്ചൻ ശക്തമായ കഥാപാത്രമാണ്. കപ്പയും കരിമീനും നാവിൽ വെള്ളമൂറി.... ഉള്ള കാടുകൾ വെട്ടിനശിപ്പിക്കുന്ന ഈ കാലത്ത് ഈ കഥ നല്ല ഒരു പ്രമേയമായി.... Super

 18. Sreejisha

  2021-06-16 09:59:07

  Good story👌👌

 19. RANJITH RAVI

  2021-06-16 09:31:11

  ഒരു cheriya കഥ.... പക്ഷെ കഥയും, കഥാപാത്രങ്ങളും.. ഒരു പാട് കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നു...പച്ചപ്പ്‌ പിടിച്ച ഒരു ലൊക്കേഷൻ വച്ചു ഈ കഥ വായിച്ചാൽ.... മനസ്സ് കുളിർക്കും.. Thanks ഷാജിയേട്ടാ........

 20. Adhini Rakesh

  2021-06-16 09:30:56

  നല്ല കഥാസാരാ൦ശ൦. ഇതുപോലുളള ഒരുപാട് വ൪കിചമാ൪ നാളേക്കു വഴിവിളകാകടെ....