റിയാന ഡാനിഷ് ഫോമ റൈസിംഗ് സ്റ്റാര്‍
മത്സരിച്ച ഒമ്പത് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് ജൂണിയര്‍ വിഭാഗത്തില്‍ കലാതിലകത്തിനു തുല്യമായ റൈസിംഗ് സ്റ്റാര്‍ ബഹുമതി റിയാന ഡാനിഷ് നേടിയത്. ഭരതനാട്യം, സിനിമാറ്റിക് ഡാന്‍സ്, ഫോക് ഡാന്‍സ്, ലളിതഗാനം- മലയാളം, ലളിതഗാനം - ഇംഗ്ലീഷ്, ഇന്ത്യന്‍ ക്ലാസിക്കല്‍, ക്രിയേറ്റീവ് പെര്‍ഫോമന്‍സ്, പ്രസംഗം - ഇംഗ്ലീഷ്, പ്രസംഗം - മലയാളം എന്നിങ്ങനെയാണ് റിയാന മത്സരിച്ച ഇനങ്ങള്‍.