Image

പ്രൈം പ്ലോട്ടുകള്‍ വില്‍പ്പനയ്‌ക്ക്‌

Published on 23 April, 2012
പ്രൈം പ്ലോട്ടുകള്‍ വില്‍പ്പനയ്‌ക്ക്‌
1. തിരുവല്ല -മാവേലിക്കര റോഡരികില്‍, പുളിക്കീഴ്‌-കടപ്ര ജംഗ്‌ഷനുകളില്‍ ഹൗസ്‌ പ്ലോട്ടുകള്‍, വീടുകള്‍ ഉടന്‍ വില്‍പ്പനയ്‌ക്ക്‌.

2. തൃക്കുന്നപ്പുഴ കടല്‍ തീരത്തിനടുത്ത്‌ പ്രധാന പാതയ്‌ക്കരുകില്‍, ടാര്‍ റോഡ്‌, കനാല്‍ ഫ്രണ്ടേജ്‌ സ്വാഭാവിക കുളം എന്നീ സൗകര്യങ്ങളോടുകൂടിയ റിസോര്‍ട്ടിന്‌ അനുയോജ്യമായ 2 ഏക്കര്‍ 10 സെന്റ്‌ സ്ഥലം.

3. പ്രസിദ്ധമായ കവിയൂര്‍ ഹനുമല്‍ ക്ഷേത്രം, പഞ്ചായത്ത്‌ ഓഫീസ്‌ കോംപ്ലക്‌സ്‌, ഷോപ്പിംഗ്‌ കോംപ്ലക്‌സ്‌, എസ്‌.എന്‍.ഡി.പി ഹാള്‍ എന്നിവയ്‌ക്ക്‌ തൊട്ടരുകില്‍ ടാര്‍ റോഡ്‌ സൈഡില്‍ 60 സെന്റ്‌. കല്യാണ മണ്‌ഡപം, ഷോപ്പിംഗ്‌ കോംപ്ലക്‌സ്‌, വില്ലാസ്‌, അപ്പാര്‍ട്ട്‌മെന്റ്‌ ഇവയ്‌ക്ക്‌ അനുയോജ്യം. ബി.എഡ്‌ കോളജ്‌, ഐ.എസ്‌.സി, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുടെ സാമീപ്യം, മെഡിക്കല്‍ കോളജ്‌, എന്‍ജിനീയറിംഗ്‌ കോളജ്‌, മറ്റു കോളജുകള്‍, തിരുവല്ല നഗരം ഇവ 5 കിലോമീറ്ററിനുള്ളില്‍. നിര്‍ദ്ദിഷ്‌ട ആറന്മുള വിമാനത്താവളം 20. കി.മീ.

ബന്ധപ്പെടുക: ഫോണ്‍: + 91 9544239932.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക